Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...


പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും

മണി എക്സേഞ്ച് ഉടമയിൽ നിന്നും 4.35 ലക്ഷം രൂപ കവർച്ച ചെയ്ത കേസ്... മഹാരാഷ്ട്രക്കാരായ മൂന്നംഗ സംഘത്തെ ഹാജരാക്കാൻ കോടതി ഉത്തരവ്

04 MAY 2021 02:11 PM IST
മലയാളി വാര്‍ത്ത

More Stories...

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...

മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

തലസ്ഥാനത്തെ തമ്പാനൂർ മണി എക്സേഞ്ച് സ്ഥാപന ഉടമയെ മർദ്ദിച്ച് 4.35 ലക്ഷം രൂപ കവർച്ച ചെയ്ത കേസിൽ പ്രതികളായ 3 മഹാരാഷ്ട്രക്കാരെ ഹാജരാക്കാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

 

പ്രതികളെ ജൂൺ 9 ന് ഹാജരാക്കാൻ തമ്പാനൂർ പോലീസ് സർക്കിൾ ഇൻസ്പെക്ടറോടാണ് മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടത്. ഒന്നു മുതൽ മൂന്നു വരെ പ്രതികളായ മഹാരാഷ്ട്ര നാസിക് ജില്ലയിൽ വീര സവർക്കർ നഗറിൽ ശശാങ്ക് ശ്യാം പവാർ (29) , താനെ ജില്ലയിൽ റീജൻസി സർവ്വത്തിൽ സാഗർ ഗിരീഷ് ചിറ്റ്നിസ് (44) , നാസിക് ജില്ലയിൽ വീര സവർക്കർ നഗറിൽ അശ്വിൻ' ഷറാദ് കാലെയ് (25) എന്നിവരെയാണ് ഹാജരാക്കേണ്ടത്.

 

2020 ഡിസംബർ 30 വൈകിട്ട് തമ്പാനൂർ മാഞ്ഞാലിക്കുളം റോഡിലുള്ള ഹോട്ടലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

 

 

 

പ്രതികൾ ഹോട്ടലിലെ അഞ്ചാം നിലയിലുള്ള സ്യൂട്ട് റൂം വാടകക്കെടുത്ത് മാഞ്ഞാലിക്കുളം റോഡിലെ മണി എക്സേഞ്ച് സ്ഥാപനം നടത്തുന്ന ഫൈസലിനെ അവിടേക്ക് വിളിച്ചു വരുത്തി. ഒന്നാം പ്രതി ശശാങ്ക് ഈ ഹോട്ടലിലെ സ്റ്റാഫ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 6,000 ഡോളർ എക്സേഞ്ച് ചെയ്യാൻ ഇന്ത്യൻ കറൻസി കൊണ്ടുവരാൻ ഫോണിൽ ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ഫൈസൽ 4.35 ലക്ഷം രൂപയുമായി ഹോട്ടൽ റൂമിൽ എത്തി.

 

 

 

 

 

റൂമിൽ കാത്തിരുന്ന ശശാങ്ക് ഡോളർ റിസപ്ഷനിൽ ഇരിപ്പുണ്ടെന്നും അവിടെ പോയി എടുത്തു കൊണ്ടുവരാമെന്നും പണം മുൻകൂറായി തരണമെന്നും ആവശ്യപ്പെട്ടു.

 


സംശയം തോന്നിയ ഫൈസൽ ഡോളർ കൊണ്ടു വന്നാലേ പണം തരികയുള്ളുവെന്ന് പറഞ്ഞതോടെ പ്രതികൾ ചേർന്ന് ഫൈസലിനെ മർദ്ദിച്ച് പണം പിടിച്ചുപറിച്ച് രക്ഷപ്പെടുകയായിരുന്നു.

 

 

 

 

 

നേരത്തേ വിളിച്ചു വരുത്തി നിർത്തിയിരുന്ന ടാക്സി കാറിലാണ് പ്രതികൾ കടന്നത്. ഫൈസൽ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തമ്പാനൂർ പോലീസ് ഹോട്ടലിലെ സിസി റ്റിവിയിൽ നിന്ന് ടാക്സി കാർ നമ്പർ മനസിലാക്കി കാർ ഡ്രൈവറുടെ ഫോൺ നമ്പർ കണ്ടു പിടിച്ച് പ്രതികൾ അറിയാതെ ഡ്രൈവറെ ഫോണിൽ വിളിച്ച് സംഭവം ബോധ്യപ്പെടുത്തി.

 

 

 


പോലീസ് നിർദ്ദേശിച്ച പ്രകാരം ഡ്രൈവർ കല്ലമ്പലം പോലീസ് സ്റ്റേഷന് മുന്നിൽ കാർ നിർത്തിയപ്പോൾ കാറിൽ നിന്ന് ഇറങ്ങിയോടിയ പ്രതികളെ കല്ലമ്പലം പോലീസും നാട്ടുകാരും ചേർന്ന് പിടികൂടുകയായിരുന്നു. കവർച്ചാ മുതലും വീണ്ടെടുത്തു.

 

 

 

 

 

 

 "

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (44 minutes ago)

തൃക്കാക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഖില്‍ മാരാര്‍ക്ക് തോല്‍വി  (56 minutes ago)

താരപ്രഭാവത്തിന്റെ മികവിൽ ഗോദയിലിറങ്ങിയ വിജയ് തമിഴ്നാടിന്റെ നായകനാകും... സ്റ്റാലിനെയും എ.​ഐ.ഡി.എം.കെയെയും മറികടന്ന് കേവല ഭൂരിപക്ഷത്തിലേക്ക് ...  (1 hour ago)

PINARAYI VIJAYAN തിരഞ്ഞെടുപ്പ് ഫലം വരും മുമ്പ് വഴിപാട്  (2 hours ago)

CPI KERALA സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.  (2 hours ago)

  ധർമ്മടം മണ്ഡലത്തിൽ ലീഡെടുത്ത് എൽഡിഎഫ്....  (2 hours ago)

വിജയ് മുഖ്യമന്ത്രി.....! മകഴ്ച്ചി...!അമ്പോ....!! സ്റ്റാലിന്റെ നെഞ്ചത്ത് ദളപതിയുടെ അതിരടി  (2 hours ago)

ഉന്നത വ്യക്തികളുടെ സൗഹൃദവും പുതിയ അവസരങ്ങളും! മിഥുനം  (3 hours ago)

കുടുംബത്തിൽ സമാധാനം, പുതിയ ജോലി; ഈ ആഴ്ച നിങ്ങൾക്കൊപ്പം ഭാഗ്യമുണ്ടോ?  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണൽ പുരോഗമിക്കുന്നു.... കേരളത്തിലും ബംഗാളിലും തമിഴ്നാട്ടിലും ഭരണമാറ്റമെന്ന് സൂചന?  (3 hours ago)

  നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വോട്ടെണ്ണലിന്റെ നാലാം റൗണ്ടിലും പിണറായി വിജയനെ പിന്നിലാക്കി യുഡിഎഫിന്റെ അബ്ദുൾ റഷീദ് ലീഡ് നില ഉയർത്തുന്നു..  (3 hours ago)

CADRE ATTACK കോട്ട പൊളിച്ച് സന്ദീപ് വാര്യർ മന്ത്രി സഭയിൽ കൂട്ടത്തോടെ ഇടിച്ച് തെറിപ്പിക്കുന്നു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ രണ്ടു മണിക്കൂര്‍ പൂര്‍ത്തിയായപ്പോള്‍ പേരാവൂരില്‍ സിപിഎമ്മിന്റെ കെ കെ ശൈലജയ്ക്ക് ലീഡ്  (4 hours ago)

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (4 hours ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (4 hours ago)

Malayali Vartha Recommends