Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കൊവിഡ് വ്യാപനം മേയ് 15 വരെ രൂക്ഷമായിരിക്കുമെന്ന് വിദഗ്ദ്ധ സമിതി... കടുത്ത നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി

05 MAY 2021 07:00 AM IST
മലയാളി വാര്‍ത്ത

കൊവിഡ് വ്യാപനം മേയ് 15 വരെ രൂക്ഷമായിരിക്കുമെന്ന് വിദഗ്ദ്ധ സമിതി... കടുത്ത നിയന്ത്രണങ്ങള്‍ തുടരേണ്ടിവരുമെന്ന് മുഖ്യമന്ത്രി. ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ഫലപ്രദമല്ലെങ്കില്‍ 9നു മുമ്പ് വീണ്ടും സ്ഥിതി അവലോകനം ചെയ്ത് കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് പോകേണ്ടി ന്നേക്കും.

രോഗവ്യാപനം കൂടുമെന്ന റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ചുള്ള ചികിത്സാനടപടികളാണ് സ്വീകരിക്കുന്നത്. ഓക്‌സിജന്‍, ബെഡ്,വെന്റിലേറ്റര്‍, ഐ.സി.യു തുടങ്ങിയവ ഉറപ്പാക്കുന്നുണ്ട്.

 



കൂടുതല്‍ കരുതല്‍ ഇങ്ങനെ വാര്‍ഡ് സമിതികളും റാപ്പിഡ് റെസ്പോണ്‍സ് ടീമും 24 മണിക്കൂറിനുള്ളില്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കും

കൂലിപ്പണിക്കാര്‍, വീട്ടുജോലിക്കാര്‍ തുടങ്ങിയവരുടെ യാത്രാബുദ്ധിമുട്ട് പരിഹരിക്കാന്‍ പൊലീസിനു നിര്‍ദ്ദേശം

 

 



വന്‍കിട നിര്‍മ്മാണ സ്ഥലങ്ങളില്‍ ജോലിക്കാര്‍ക്ക് സമീപത്തുതന്നെ ഉടമസ്ഥര്‍ താമസസൗകര്യം ഒരുക്കണം

പൊതുസ്ഥലങ്ങളില്‍ നടപ്പ്, ഓട്ടം, കായികവിനോദങ്ങള്‍ ഒഴിവാക്കണം. പകരം വീടും പരിസരവുമാക്കണം പൊതുസ്ഥലങ്ങളില്‍ രണ്ട് മാസ്‌ക് ധരിക്കണം.

 



സര്‍ജിക്കല്‍ മാസ്‌കിന്റെ കുറവു പരിഹരിക്കും . മാര്‍ക്കറ്റിലും മറ്റ് കച്ചവട സ്ഥാപനങ്ങളിലും എത്തുന്നവരും ജീവനക്കാരും രണ്ട് മീറ്റര്‍ അകലം പാലിക്കണം ഓക്‌സിജന്‍, മരുന്നുകള്‍ മുതലായ കൊണ്ടുപോകുന്നതിന് ആവശ്യമെങ്കില്‍ പൊലീസ് എസ്‌കോര്‍ട്ട് നല്‍കും

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (5 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (14 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (49 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (1 hour ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends