Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ട്രെയിനില്‍ യുവതിയെ ആക്രമിച്ച നൂറനാട് മറ്റപ്പള്ളി സ്വദേശി ബാബുക്കുട്ടന്‍ പിടിയില്‍....

05 MAY 2021 07:10 AM IST
മലയാളി വാര്‍ത്ത

ട്രെയിനില്‍ യുവതിയെ ആക്രമിച്ച നൂറനാട് മറ്റപ്പള്ളി സ്വദേശി ബാബുക്കുട്ടന്‍ പിടിയില്‍.... എറണാകുളം മുളന്തുരുത്തിയില്‍ ട്രെയിനില്‍ യുവതിയെ ആക്രമിച്ച നൂറനാട് മറ്റപ്പള്ളി സ്വദേശി ബാബുക്കുട്ടനെ (35) ചിറ്റാറില്‍ നിന്ന് പൊലീസ് പിടികൂടി.


ഇവിടെ ഒളിവില്‍ കഴിയുകയായിരുന്നു. ചിറ്റാര്‍ സ്റ്റേഷനില്‍ വച്ച് ജന്നി വന്നതിനെ തുടര്‍ന്ന് പ്രതിയെ രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 



കഴിഞ്ഞ 28ന് രാവിലെ ഗുരുവായൂര്‍- പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍വച്ച് ചെങ്ങന്നൂരിലെ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിലെ ക്ലര്‍ക്കും മുളന്തുരുത്തി കാരിക്കോട് കാര്‍ത്ത്യായനി ഭവനില്‍ രാഹുലിന്റെ ഭാര്യയുമായ ആശയാണ് (32) ആക്രമിക്കപ്പെട്ടത്.രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ ആശയ്ക്ക് സാരമായി പരിക്കേറ്റിരുന്നു.ഇന്നലെയാണ് ആശുപത്രി വിട്ടത്.


ഒളിവില്‍ കഴിയാന്‍ ഇന്നലെ രാവിലെ ചിറ്റാറിലെ പിതൃസഹോദരിയുടെ വീട്ടില്‍ എത്തിയെങ്കിലും അവര്‍ ഇറക്കിവിട്ടു. തുടര്‍ന്ന് വനത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാര്‍ ബാബുക്കുട്ടനെ തെരയുന്നതിനിടെയാണ് ചിറ്റാര്‍ - നീലിപിലാവ് വനപാതയിലൂടെ വൈകുന്നേരം ആറരയോടെ ഒരാള്‍ നടന്നു പോകുന്നത് കണ്ടത്.

 



ഇരുവശവും കൊടുംവനമായ ഈ പാതയില്‍ കാട്ടുമൃഗങ്ങള്‍ ഇറങ്ങാറുണ്ട്. വൈകിട്ട് ഇരുട്ടുപരന്നാല്‍ ആളുകള്‍ ഒറ്റയ്ക്ക് നടന്നുപോകാറില്ല. ഈ സമയം ഒരാള്‍ കൂളിംഗ് ഗ്ലാസ് വച്ച് ഒറ്റയ്ക്ക് നടന്നു പോയത് ചിലരില്‍ സംശയം ജനിപ്പിച്ചു. അവര്‍ പൊലീസില്‍ അറിയിച്ചു.

എസ്.ഐ ബിജു കുമാറിന്റെ കാറില്‍ മഫ്തിയിലെത്തിയ പൊലീസ് ഇയാളെ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. പേര് ചോദിച്ചപ്പോള്‍ ബാബുക്കുട്ടനാണെന്ന് പറയുകയും കുറ്റം സമ്മതിക്കുകയും ചെയ്തു.

 



എറണാകുളം പരവൂരില്‍ നിന്ന് ബസ് കയറിയാണ് ചിറ്റാറിലെത്തിയതെന്ന് ബാബുക്കുട്ടന്‍ പറഞ്ഞു. എന്നാല്‍, സംഭവത്തിന്റെ പിറ്റേന്ന് പ്രതി ഉപേക്ഷിച്ച ആശയുടെ ഐഡന്റിറ്റി കാര്‍ഡ് ചെങ്ങന്നൂര്‍ സ്റ്റേഷന് സമീപത്തുനിന്ന് ലഭിച്ചിരുന്നു. ചെങ്ങന്നൂരില്‍ നിന്ന് കോഴഞ്ചേരി വഴി ഇയാള്‍ ചിറ്റാറിലെ വനമേഖലയില്‍ എത്തിയതായും പൊലീസ് സംശയിക്കുന്നു.

രണ്ട് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 20 അംഗസംഘം കേരളത്തിലും പുറത്തും അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി അറസ്റ്റിലായത്.റെയില്‍വേ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (3 minutes ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (12 minutes ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (47 minutes ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (58 minutes ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (2 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (3 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു; യാത്രക്കാരുമായി പുറപ്പെടാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മിന്നലേറ്റത്  (3 hours ago)

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു  (3 hours ago)

'ആരാണീ കുടിശിക ഉണ്ടാക്കിയത്. ഞങ്ങളാണോ? സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക വരുത്തിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍  (3 hours ago)

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (6 hours ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (6 hours ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (6 hours ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (7 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (7 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (7 hours ago)

Malayali Vartha Recommends