അരുവിക്കര ഉപതെരഞ്ഞെടുപ്പ്: രണ്ട് ബൂത്തുകളില്‍ വോട്ടര്‍മാരുടെ പ്രതിഷേധം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അരുവിക്കരയിലെ ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ 68, 69 ബൂത്തുകളില്‍ വോട്ടര്‍മാരുടെ പ്രതിഷേധം. മൂന്നു മണിക്കൂര്‍ കാത്തു നിന്നിട്ടും വോട്ടു ചെയ്യാന്‍ കഴിയാത്തവര്‍ പ്രതിഷേധിച്ച് തിരികെ പോയി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























