Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

ഇന്നലെ വരെ കളിച്ചതിന്റെ ഒരംശം രസം ഉണ്ടായിരുന്നില്ല. ആകെ ചിരിച്ചത് മണിക്കുട്ടന്റെ "ഹേ കമ്മനാട്ടി" എന്നു വിളിച്ച് അന്യൻ ആയതാണ്; ഉടനെ സൂര്യ മണിക്കുട്ടനെ നോക്കി "ഗംഗേ" എന്നു; സൂര്യയെ കൊല്ലാൻ ആയിരുന്നു അവസാന ലക്ഷ്യം; പൂളിൽ തള്ളി ഇടണം; പക്ഷെ സൂര്യയെ കൊല്ലാൻ കഴിഞ്ഞില്ല!!! ടാസ്ക് തീർന്നു. സന്തോ.....ഷം; ബിഗ് ബോസ് വിശേഷങ്ങൾ പങ്കു വച്ച് അശ്വതി

07 MAY 2021 12:12 PM IST
മലയാളി വാര്‍ത്ത

അൽഫോൻസാമ്മ എന്ന കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അശ്വതി. ബിഗ് ബോസ് സീസൺ ത്രീ തുടങ്ങിയ കാലം മുതൽ അതിലെ ഓരോ വിശേഷങ്ങളും ഫേസ്ബുക്ക് കുറിപ്പിലൂടെ അശ്വതി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കു വച്ചതിന്റെ പൂർണ രൂപം ഇങ്ങനെ;

ഇന്നത്തോടെ ഈ "കാനനവില്ല" തീരുമെന്നുള്ള സന്തോഷത്തോടെ വരൂ നമ്മുക്ക് എപ്പിസോഡിലേക്ക് പോകാം. രമ്യയുടെ ആംഗ്ലോ ഇന്ത്യൻ ഭാഷയെ കഴിഞ്ഞ ദിവസം ഋതു കളിയാക്കിയിട്ടുണ്ടായിരുന്നു. അനൂപിനോടു അതിന്റെ വിഷമം പറഞ്ഞു കൊണ്ടാണ് തുടക്കം. പക്ഷെ ആ പേരിലൊരു വഴക്കോ തർക്കമോ നമ്മൾ കണ്ടില്ല.

രമ്യ പറഞ്ഞത് ശരിയാണ് എല്ലാം പറഞ്ഞ ശേഷം ഫൺ ആയിട്ട് പറഞ്ഞതാണ് എന്നു ഋതു പറയാറുണ്ട്. പക്ഷെ അനൂപ് ഋതുവിനോട് രമ്യയുടെ വിഷമം അറിയിച്ചപ്പോൾ മിടുക്കികുട്ടി രമ്യക്ക് താൻ പറഞ്ഞതിൽ വിഷമം തോന്നിയെങ്കിൽ ക്ഷമ ചോദിക്കാമെന്നു പറഞ്ഞു.

മണിക്കുട്ടാ... ആ നിമിഷ കവിതയിൽ സൂര്യയോട് "നിന്റെ ഒണക്ക പ്രേമത്തിനും റ്റാറ്റ" എന്നു പാടാമായിരുന്നു. അതാ അടുത്തത്, കളിയാക്കലുകൾ പരിഹാസങ്ങൾ. സൂര്യയെ ആരാണ് ബോഡി ഷെയിംങ് നടത്തിയത് . കുട്ടിക്ക് എവടെ ആണ് കൂന്? അന്നൊരിക്കൽ ആസ്മ എന്നു പറഞ്ഞു പിന്നീട് അതിന്റെ ഒരു പ്രശ്നവും പറഞ്ഞു കേട്ടിട്ടില്ല ആ കുട്ടി തന്നെ അത് മറന്നുപോയി.

ഇന്ന് കൂന്... ഈ കുട്ടിക്കെന്താ ദൈവമേ ? സൂര്യക്ക് യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ഈ 81 ദിവസങ്ങളിലും നമ്മൾ പ്രേക്ഷകർ കണ്ടിട്ടില്ല. സൂര്യയുടെ തുള്ളി തുള്ളി ഒള്ള നടപ്പ് വന്ന സമയം തൊട്ടു കാണിക്കുന്നതാണ് അത് അസുഖം ബാധിച്ചു അങ്ങനെ ആയിപ്പോയതാണെന്ന് ഇന്ന് മനസിലായി.

ടാസ്ക് തുടങ്ങി, ഇന്നലെ വരെ കളിച്ചതിന്റെ ഒരംശം രസം ഉണ്ടായിരുന്നില്ല. ആകെ ചിരിച്ചത് മണിക്കുട്ടന്റെ "ഹേ കമ്മനാട്ടി" എന്നു വിളിച്ച് അന്യൻ ആയതാണ്, ഉടനെ സൂര്യ മണിക്കുട്ടനെ നോക്കി "ഗംഗേ" എന്നു. സൂര്യയെ കൊല്ലാൻ ആയിരുന്നു അവസാന ലക്ഷ്യം .

പൂളിൽ തള്ളി ഇടണം. പക്ഷെ സൂര്യയെ കൊല്ലാൻ കഴിഞ്ഞില്ല!!! ടാസ്ക് തീർന്നു. സന്തോ.....ഷം . യൂട്യൂബിൽ കാണുമ്പോൾ വലിയൊരു ഉപകാരം ഉണ്ട് നമക്ക് ഫോർവെർഡ് ചെയ്യാം. അതോണ്ട് സ്പോൺസർ ടാസ്ക് ഞാൻ കണ്ടില്ല.

ബി ബി പ്ലസ്സിൽരാത്രി മീറ്റിംഗിൽ രമ്യയോട് സോറി പറഞ്ഞു ഋതു എന്നിട്ടും രമ്യ അത് വിടാതെ വീണ്ടും അതു തന്നെ പറഞ്ഞോണ്ട് ഇരുന്നത് ശരിയായില്ല. പിന്നങ്ങോട്ട് സൂര്യയുടെ താണ്ഡവം ആയിരുന്നു! സൂര്യയുടെ ന്യായങ്ങൾ കേട്ടു എന്റെ വാർദ്ധക്യം വരെ പകച്ചു പണ്ടാരമടങ്ങി.

പോലീസ് ആയി വേഷം ഇട്ടപ്പോൾ സ്വയം പോലീസ് ആയി തോന്നി, സ്വപ്ന ജോലി കൈയിൽ കിട്ടിയപ്പോ സ്വയം പോലീസ് ആയി മാറി ത്രെ. അപ്പൊ പോലീസിനെ വില വെക്കാതെ റംസാൻ തൊപ്പി ശെരിക്കു വെക്കാൻ പറഞ്ഞത് ശരി ആയില്ലാന്ന്. "എന്ത് ചെയ്യാം ഞാനങ്ങനെ ആണ്. ഞാൻ അങ്ങനായിപ്പോയി" സ്ഥിരം ഡയലോഗ്.

ഇല്ലാത്ത ഒരു കാര്യം (bodyshaming) എല്ലാവരും പറഞ്ഞു, ചെയ്തു എന്നു അപവാദം പറഞ്ഞാൽ എടുത്തിട്ട് പൊരിക്കില്ലേ? വറുക്കാൻ തുടങ്ങിയപ്പോ പന്തിയല്ലെന്നു മനസ്സിലാക്കി സൂര്യ അനാവശ്യ കരച്ചിൽ ആയിരുന്നു. ഇനി ഹൗസിൽ "തുടരാൻ താൽപ്പര്യം ഇല്ലാ. അതോണ്ട് കൺഫഷൻ റൂമിലേക്ക്‌ വിളിപ്പിക്കാൻ ബിഗ്‌ബോസിനോട് പറയുന്നു.

മോളെ ഒരു കാര്യം മനസിലാക്കണം. മണിക്കുട്ടൻ പോയപ്പോൾ ഇവിടെ ചങ്കു പിടഞ്ഞ പ്രേക്ഷകർ, സൂര്യമോൾ ഇറങ്ങിയാൽ പ്രേക്ഷകർ ഇവിടെ വെടിക്കെട്ട് നടത്തും. ഒന്ന് ആലോചിച്ചൊക്കെ മതി കേട്ടോ. പിന്നങ്ങോട്ട് കരച്ചിലോ കരച്ചിൽ. സൂര്യ കരച്ചിൽ, ഋതു കരച്ചിൽ.

ഹെന്റമ്മോ . അതുകഴിഞ്ഞു സൂര്യക്ക് വയ്യായ്മ. എന്തിന്റെ ആണോ എന്തോ?? എന്റമ്മോ തീർന്ന് ! ആരിനി ജയിലിൽ പോകും? നോമിനേറ്റ് ചെയ്യാനുള്ള റീസൺ രാത്രി മീറ്റിംഗോടെ തീരുമാനം ആയിട്ടുണ്ട്.. അപ്പൊ റ്റാറ്റ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (25 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (32 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (38 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (50 minutes ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (1 hour ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (7 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

പള്ളി സെമിത്തേരിയിലെ കല്ലറയില്‍ പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം  (9 hours ago)

സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ മലയാള സിനിമയ്ക്കു നല്‍കിയ പരിഗണനകള്‍ക്ക് നന്ദി പറഞ്ഞ് നടന്‍ പൃഥ്വിരാജ്  (10 hours ago)

Malayali Vartha Recommends