സംസ്ഥാനത്തു ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അതിര്‍ത്തി വഴി അതിഥിത്തൊഴിലാളികള്‍ നാട്ടിലേക്ക്...

സംസ്ഥാനത്തു ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ അതിര്‍ത്തി വഴി അതിഥിത്തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങുന്നു..
രജിസ്‌ട്രേഷനില്ലാതെ അതിര്‍ത്തിയിലെത്തിയവര്‍ക്കു ജില്ലാ ഭരണകൂടം ഒരുക്കിയ ഹെല്‍പ് ഡെസ്‌ക്കിലൂടെ തമിഴ്‌നാട് പാസ് എടുത്തു നല്‍കിയാണു വിട്ടയച്ചത്.
ആശുപത്രി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനങ്ങളും അവശ്യ സര്‍വീസുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടെങ്കിലും .തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടക്കം പ്രതിസന്ധിയാകുമെന്നു സംരംഭകര്‍ പറഞ്ഞു.
ട്രെയിന്‍ സര്‍വീസ് കുറവായതിനാല്‍ തിരികെപ്പോകുന്ന പലരും ആശ്രയിക്കുന്നതു ദീര്‍ഘദൂര ബസുകളെയാണ്. ജോലിസ്ഥലത്തുനിന്നും തൊഴില്‍ ക്യാംപുകളില്‍നിന്നും കുടുംബത്തോടൊപ്പം ഒന്നിച്ചു രജിസ്‌ട്രേഷന്‍ നടത്തിയാണ് മടങ്ങുന്നത്.
https://www.facebook.com/Malayalivartha

























