Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

പാട്ടിന്റെ കവർ ചെയ്ത് എയറിലായി ആര്യാ ദയാൽ.... അടിയേ കൊല്ലുതേ അടിതെറ്റി ഡിസ് ലൈക്കിൽ... തിരുത്തലുമായി താരം...

09 MAY 2021 10:48 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ബഡ്‌ജറ്റ് രേഖകളടങ്ങിയ ബാഗുമായി ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി നിയമസഭയിൽ... സ്‌പീക്കർ തിരുവഞ്ചൂർ രാധാകൃഷ്‌ണനടക്കം സഭയിലെത്തി, ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും

ആവർത്തിക്കരുത് , പ്രത്യേക ശ്രദ്ധ വേണം.... അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു

നിരവധി ഗാനങ്ങളുടെ കവർ രൂപങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടി സൈബർ ലോകത്ത് ഹിറ്റായ ഗായികയാണ് ആര്യ ദയാൽ. സമൂഹമാധ്യമങ്ങളിൽ നിരവധി ആരാധകരുള്ള ആര്യ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഒരു കവർ ഗാനം പക്ഷേ ട്രോളുകളും വിമർശനങ്ങളും ഏറ്റു വാങ്ങുകയാണ്. ഗായിക ആര്യ ദയാലിന്‍റെ പുതിയ ജാം സെഷന് ട്രോൾ പെരുമഴയാണ് സോഷ്യൽ മീഡിയയിൽ.

ആര്യയും സുഹൃത്ത് സാജനും ചേർന്ന് പുറത്തിറക്കിയ ഹാരിസ് ജയരാജ് സംഗീത സംവിധാനം നിര്‍വഹിച്ച വാരണം ആയിരത്തിലെ 'അടിയേ കൊള്ളുതേ' എന്ന സൂപ്പർ ഹിറ്റ് ഗാനത്തിന്‍റെ കവർ വേർഷനാണ് യൂട്യൂബിൽ ഡിസ്‌ലൈക്ക് അടി വാങ്ങി ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയത്.

പാട്ടിനെ ക്ലാസ്സിക്കൽ രീതിയിലേക്ക് മാറ്റിയ താരത്തിന്റെ പരീക്ഷണത്തെയാണ് ആരാധകർ ഡിസ് ലൈക്ക് കൊണ്ട് മൂടിയത്. ഇതിനിടെ ​ഗാനം യൂറ്റ്യൂബിൽ ട്രെന്റിങ്ങിൽ നമ്പർ 1ായി എത്തിയിട്ടുമുണ്ട്. ഇതിനോടകം 4 ലക്ഷത്തോളം അടുപ്പിച്ച് ആളുകളാണ് വീഡിയോ കണ്ടത്.

‘കുപ്രസിദ്ധി’ നേടി ട്രെൻഡിങ്ങിൽ ഒന്നാമതെത്തിയ ഗാനത്തിന് മിനിറ്റ് വച്ചാണ് ഡിസ്‌ലൈക്ക് വർധിച്ചു വരുന്നത്. വിമർ‌ശനങ്ങൾ വർധിച്ചതോടെ ഇതൊരു കവർ‌ ഗാനമല്ലെന്നും ‘ജാം സെഷൻ’ ആയിരുന്നുവെന്നും ആര്യ വിശദീകരണം നൽകിയിട്ടുണ്ട്. ‘ഉണ്ടല്ലോ എയറിൽ ഉണ്ടല്ലോ’, ‘പെർഫെക്റ്റ് ഒക്കെ’ തുടങ്ങി നിരവധി ട്രോൾ–വിമർശന കമന്റുകളാണ് യൂട്യൂബിൽ നിറയെ.

അതിൽ ഏറെ ഹിറ്റായ കമന്റ് ചൈനയുടെ ഒരു റോക്കറ്റ് പോണുണ്ട് അതിനെ തട്ടാതെ പറക്കണം എന്നായിരുന്നു. നിമിഷങ്ങൾക്കകം വിമർശിക്കാനെന്നോണം ഒത്തുകൂടിയവർ അവനാൽ പറ്റുന്ന കൊട്ട് കൊടുത്തിട്ടാണ് പോയതും.

പുറകിൽ നിക്കുന്ന പുള്ളി ഒറിജിനൽ വേർഷൻ ആണ് കേൾക്കുന്നത് എന്ന് തോന്നുന്നു അല്ലെങ്കിൽ അവൻ ഒരു നല്ല നടൻ ആണെന്നും പലരും ട്രോള്ളുന്നത് കണ്ടു എന്താ സംഭവം എന്നറിയാൻ വന്നതാണെന്നും പറഞ്ഞ് മറ്റു ചിലരും ഉണ്ട്.

ഹാരിസ് ജയരാജ് ഈണമിട്ട് ക്രിഷ്, ബെന്നി ദയാൽ, ശ്രുതി ഹാസൻ എന്നിവർ ചേർന്ന് പാടിയതാണ് ‘അടിയേ കൊല്ലുതേ’ എന്ന ഗാനത്തിന്റെ യഥാർഥ രൂപം. സൂപ്പർഹിറ്റ് ചിത്രമായ വരാണം ആയിരത്തിലെ ഈ ഗാനം അന്നും ഇന്നും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ചിത്രം പുറത്തിറങ്ങിയ കാലത്ത് ഹിറ്റ് ലിസ്റ്റിലും ഈ ​ഗാനം ഇടം പിടിച്ചിരുന്നു.

'സഖാവ്' എന്ന കവിതയുടെ ആലാപനത്തിലൂടെ സംഗീത പ്രേമികളെയാകെ കയ്യിലെടുത്ത ഗായികയാണ് കണ്ണൂർ സ്വദേശിയായ ആര്യ ദയാൽ. കഴിഞ്ഞ ലോക്ക്ഡൗണില്‍ ആര്യയുടെ കവര്‍ വേര്‍ഷനുകള്‍ വളരെ ശ്രദ്ധനേടി. ഷേപ്പ് ഓഫ് യൂ എന്ന ഗാനത്തിന്റെ കര്‍ണാടിക് ഫ്യൂഷന് ഗംഭീര വരവേല്‍പ്പ് ലഭിക്കുകയും അമിതാഭ് ബച്ചനടക്കം അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കൊവിഡ് കാലത്ത് തന്റെ ആശുപത്രി ജീവിതത്തെ പ്രകാശ പൂരിതമാക്കിയ സംഗീതമെന്നാണ് ആര്യദയാലിനെക്കുറിച്ച് അമിതാബ് ബച്ചന്‍ പറഞ്ഞിരുന്നത്. ഈയിടെ ആര്യ ചെയ്ത സ്വതന്ത്ര മ്യൂസിക് വീഡിയോകളായ അങ്ങനെ വേണം, ട്രൈ മൈ സെല്‍ഫ് എന്നിവയെല്ലാം വലിയ ഹിറ്റുകളായിരുന്നു.

പിന്നാലെ തന്നെ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഗായിക ആര്യദയാൽ മറുപടിയും നൽകിയിരുന്നു. 'പാട്ടിന്റെ കവര്‍ വേര്‍ഷനല്ല യൂട്യൂബ് ചാനലില്‍ അപ് ലോഡ് ചെയ്തിരിക്കുന്നതെന്നും പാടുന്നതിന് മുമ്പുള്ള ജാം സെഷനായിരുന്നുവെന്നും ദയവായി രണ്ടും തമ്മിലുള്ള വ്യത്യാസം മനസിലാക്കണമെന്നുമായിരുന്നു ആര്യ ദയാല്‍ പറഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നതായി റിപ്പോർട്ടുകൾ... ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം  (5 minutes ago)

മുഖ്യമന്ത്രി നിയമസഭയിൽ.... ഒൻപത് മണിയോടെ ബഡ്‌ജറ്റ് അവതരണം ആരംഭിക്കും  (20 minutes ago)

ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് എയിലെ രണ്ടാം പോരിൽ ദക്ഷിണാഫ്രിക്ക സമനിലയിൽ  (28 minutes ago)

അന്താരാഷ്ട്ര യോഗാദിനത്തിന്റെ ഒരുക്കം വിലയിരുത്താൻ ഗവർണർ വകുപ്പുകളുടെ യോഗം വിളിച്ചതിൽ അതൃപ്തി അറിയിച്ച് സർക്കാർ  (58 minutes ago)

പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...  (1 hour ago)

വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത  (1 hour ago)

കണ്ണൂരില്‍ അധ്യാപിക അത്മഹത്യ ചെയ്തു  (8 hours ago)

സ്ത്രീകള്‍ക്കും പെണ്‍കുട്ടികളെയും ക്രിക്കറ്റ് പരിശീലിപ്പിക്കാന്‍ വനിതാ കോച്ച് മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍  (8 hours ago)

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്‌റ്റേ ചെയ്തു  (8 hours ago)

ടിനിടോമിനെതിരേ അന്‍സിബ കോടതിയില്‍ കേസ് ഫല്‍ ചെയ്തു  (9 hours ago)

രേണു സുധിക്ക് പിഐസിസി ലൈന്‍ ചികിത്സ  (9 hours ago)

പഴകിയ മത്സ്യം കഴിച്ച് നൂറ് കണക്കിന് ആളുകള്‍ ആശുപത്രിയില്‍  (10 hours ago)

ഗവര്‍ണറുടെ അസാധാരണ നടപടിയില്‍ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍  (10 hours ago)

'ദൃശ്യം 3'യുടെ തെലുങ്ക് പതിപ്പിന്റെ ഒടിടി റിലീസ് മദ്രാസ് ഹൈക്കോടതി തടഞ്ഞു  (11 hours ago)

വിഴിഞ്ഞം തുറമുഖത്ത് കൂറ്റന്‍ കണ്ടെയ്‌നറുമായി ട്രയല്‍ റണ്‍ നടത്തി  (11 hours ago)

Malayali Vartha Recommends