Widgets Magazine
31
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ മുന്‍ ഡ്രൈവറുടെ വീട്ടില്‍നിന്ന് 28 കോടി രൂപയുടെ പണവും 15 കിലോ സ്വര്‍ണ്ണവും പോലീസ് പിടിച്ചെടുത്തു..അതിഭീമമായ തുക കാരണം അഞ്ച് കൗണ്ടിംഗ് മെഷീനുകള്‍ കേടായി..


തിരുവനന്തപുരത്ത് കാർ അപകടം.. കാൽ അറ്റുപോയ പ്രശാന്ത് തന്റെ കാൽ സെമിത്തേരിയിലുണ്ടെന്ന്, സമീപത്ത് ഓടിക്കൂടിയ പ്രദേശവാസികളോട് കരഞ്ഞുകൊണ്ടു പറയുന്ന കാഴ്ച..


പോലീസ് അറസ്റ്റ് ചെയ്ത ലഹരി അധ്യാപകര്‍ക്ക്.. ഇടതു അധ്യാപക സംഘടനയുമായി അടുത്ത ബന്ധമെന്ന് തെളിയിക്കുന്ന കൂടുതല്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.. കെ.ആര്‍.ടി.എ.യുടെ പ്രധാന നേതൃനിരയില്‍ സജീവമായിരുന്നു..


പൊതുഗതാഗത ബസ്സുകളിൽ യാത്ര ചെയ്യുമ്പോൾ.. മൊബൈൽ ഫോണിൽ ഉറക്കെ പാട്ടുവെക്കുന്നതിനും സ്പീക്കറിൽ റീൽസുകളും, വീഡിയോകളും കാണുന്നതിനും വിലക്കുമായി തമിഴ്നാട് സർക്കാർ...


ആര്യ രാജേന്ദ്രനെ ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റാക്കാൻ.. സിപിഎമ്മിലെയും ഡിവൈഎഫ്‌ഐയിലെയും ഒരു വിഭാഗം സംസ്ഥാന നേതാക്കൾ നടത്തിയ ശ്രമം പരാജയപ്പെട്ടു...

പാലക്കാട് ആശുപത്രി ഇനി കോവിഡ് ആശുപത്രി; ഉത്തരവിട്ട് കളക്ടർ

10 MAY 2021 03:33 PM IST
മലയാളി വാര്‍ത്ത

More Stories...

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോടതിയുടെ നിർദ്ദേശം

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!

കോവിഡ് വ്യാപനം കണക്കിലെടുത്ത് പാലക്കാട് ജില്ലാ ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ഉത്തരവ് പുറപ്പെടുവിച്ചു.

കാര്‍ഡിയോളജി, നെഫ്രോളജി, ഓങ്കോളജി, സൈക്യാട്രി(ഐ.പി ) എന്നിവ ജില്ലാശുപത്രിയില്‍ നിലനിര്‍ത്തും. ജില്ലാ ആശുപത്രിയിലെ മറ്റെല്ലാ സ്പെഷാലിറ്റി വിഭാഗങ്ങളെയും പാലക്കാട് ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി ക്രമീകരിക്കും.

ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ ഫാര്‍മസി കൗണ്ടര്‍, മരുന്നുകള്‍ എന്നിവ ലഭ്യമാക്കാന്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നൽകിയിരിക്കുകയാണ്.

ലാബ് ടെസ്റ്റുകള്‍ക്ക് മെഡിക്കല്‍ കോളേജില്‍ കളക്ഷന്‍ പോയിന്റ് ഒരുക്കുകയും സ്പെസിമന്‍ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് ജില്ലാ ആശുപത്രിയിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ വാഹനം ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്.

കളക്ഷന്‍ സെന്ററിലേക്കുള്ള ജീവനക്കാരെ ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ നിന്നും നിയമിക്കാനും നിര്‍ദേശിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നും ഒരു പോര്‍ട്ടബിള്‍ എക്സറേ മെഷീന്‍, ഇ. സി. ജി മെഷീന്‍ എന്നിവ താല്‍ക്കാലികമായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ഒ.പി നടക്കുന്ന സമയങ്ങളില്‍ ഒരു റേഡിയോഗ്രാഫര്‍, ഇ. സി. ജി ടെക്നീഷ്യന്‍ എന്നിവരെ മെഡിക്കല്‍ കോളേജില്‍ നിയമിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായുള്ള കൗണ്ടര്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലുവരെ ജില്ലാ ആശുപത്രിയില്‍ നിന്നും സജ്ജമാക്കാനും നെറ്റ് കണക്ഷന്‍ ഉള്ള ഒരു കൗണ്ടര്‍ മെഡിക്കല്‍ കോളെജില്‍ സജ്ജമാക്കാനും ജില്ലാ കലക്ടര്‍ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

 

 

മെഡിക്കല്‍ കോളേജില്‍ 100 ബെഡുകള്‍ കോവിഡ് ഇതര രോഗികള്‍ക്കായി നിലനിര്‍ത്തും. ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്ന വിഭാഗങ്ങളിലേക്ക് ആവശ്യമായ ജീവനക്കാരെ ജില്ലാ ആശുപത്രി സൂപ്രണ്ട്, മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്ന് നിയമിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

അധികമായി ആവശ്യം വരുന്ന സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ്, ക്ലീനിങ് സ്റ്റാഫ്, ഈ.സി.ജി, എക്സ്-റേ ടെക്നീഷ്യന്മാര്‍ എന്നിവരെ എന്‍. എച്ച്‌. എം മുഖേന നിയോഗിക്കാന്‍ എന്‍.എച്ച്‌.എം ജില്ലാ പ്രോഗ്രാം മാനേജറെ ചുമതലപ്പെടുത്തും.

മെഡിക്കല്‍ കോളേജില്‍ നിലവിലുള്ള ഒ.പി കൗണ്ടര്‍, കൗണ്ടര്‍ സ്റ്റാഫ് എന്നീ സൗകര്യങ്ങളും ഉപയോഗിക്കും. ഐ.പി, ബില്ലിംഗ് എന്നിവയ്ക്കായി ഓരോ കൗണ്ടര്‍ ജില്ലാ ആശുപത്രിയിലും ഒരുക്കും. ഇവിടേക്ക് ആവശ്യമായി വരുന്ന ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ എന്‍.എച്ച്‌.എം മുഖേന നിയമിക്കാന്‍ ജില്ലാ പ്രോഗ്രാം മാനേജറെ ചുമതലപ്പെടുത്തി.

കാര്‍ഡിയോളജി, നെഫ്രോളജി, ഓങ്കോളജി വിഭാഗങ്ങള്‍ ഒഴിച്ച്‌ മറ്റെല്ലാ വിഭാഗങ്ങളിലെയും ഒ.പികള്‍ മെഡിക്കല്‍ കോളേജില്‍ നടക്കും. സര്‍ജറി വിഭാഗത്തിലെ ഓപ്പറേഷന്‍ ആവശ്യങ്ങള്‍ക്കായി ഒറ്റപ്പാലം, ആലത്തൂര്‍ താലൂക്ക് ആസ്ഥാന ആശുപത്രികളിലെ സൗകര്യങ്ങള്‍ ഉപയോഗിക്കാമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹത്തെയും പണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് കർണാടകയിൽ പിതാവ് മകളെ കുത്തിപ്പരിക്കേൽപ്പിച്ചു  (4 hours ago)

എസ്. ശ്രീജിത്തിന് സർക്കാർ നൽകിയ ക്ലീൻ ചിറ്റ് റിപ്പോർട്ട് ഹൈക്കോടതി റദ്ദാക്കി..!മൂന്നാഴ്ചയ്ക്കകം പരാതിക്കാരനെ കേട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കോട  (4 hours ago)

ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും മഴക്കെടുതിയും പ്രളയവും രൂക്ഷമാകുന്നു  (5 hours ago)

ചേട്ടൻ വിളിച്ച് ഞാൻ പോയി സാറെ ആലുവയില്‍ 12-കാരിയെ തൂക്കിയ 25-ക്കാൻ ദേ ഇത് പൊട്ടി കരഞ്ഞ് അച്ഛൻ..ജയിലിൽ  (5 hours ago)

"കരുതിയിരിക്കണം മൂന്ന് ദിവസം കൊടും മഴ, രാത്രിക്ക് രാത്രി മഴ കടുക്കും..!"  (5 hours ago)

കാവ്യയക്കും കീർത്തനയക്കും ഇട്ടുമൂടാൻ കോടികൾ..!! വയനാട്ടിൽ മൂന്നാമന് ലക്ഷങ്ങൾ കൊടുത്തു! ഞെട്ടി വീട്ടുകാർ  (5 hours ago)

വിവേകിന് അയച്ച സമൻസ് പിണറായി വിഴുങ്ങി..! സ്വപ്ന പറഞ്ഞത് അച്ചട്ടാവുന്നു ഫയലുകൾ കാണാനില്ല!  (5 hours ago)

രണ്ട് വമ്പൻ ചിത്രങ്ങളുമായി ന്യൂ സൂര്യ ഫിലിംസ്; സൂര്യ നായകനായ വിശ്വനാഥൻ ആൻറ് സൺസ്, വിശാൽ നായകനായ മകുടം; ആഗസ്റ്റ് 14 -ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

നവാഗതനായ ഉമേഷ്. എസ്. നായരുടെ സംവിധാനം; മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു!!!  (7 hours ago)

RAID തൃണമൂൽ നേതാവുമായി ബന്ധം?  (7 hours ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (7 hours ago)

TVM ACCIDENT ഓടിക്കൂടിയവരെല്ലാം ഇത് കേട്ടു പരിഭ്രമിച്ചു.  (7 hours ago)

Toofan അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ  (7 hours ago)

ഇറാഖ് പിളർത്തി സൗദി..! അറബികൂട്ടങ്ങൾ കൂടോടെ ഇറങ്ങി ഇറാന് മരണമണി..!അമേരിക്കൻ പട്ടാളം സ്കെച്ചിട്ടു..! മുന്നറിയിപ്പ്  (7 hours ago)

TAMILNADU ഉറക്കെ പാട്ടും റീൽസും ഇനി വേണ്ട;  (7 hours ago)

Malayali Vartha Recommends