Widgets Magazine
22
Jun / 2021
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...


അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ കോളേജിൽ നിന്നാണ് വിളിച്ചു കൊണ്ടുപോയത്. എല്ലാം കോംപ്രമൈസ് ചെയ്തെങ്കിൽ നന്നാവട്ടെ എന്ന് എല്ലാവരും കരുതി... അന്ന് സംഭവിച്ചത്... നിർണായക വിവരങ്ങൾ പുറത്ത്...


അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ അനുശോചനപ്രവാഹം...


കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍; റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യക്കാരെ സ്വാഗതം ചെയ്യുന്നു


സ്വര്‍ണക്കടത്ത് 53 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി കസ്റ്റംസ്; കുറ്റപത്രം പിന്നാലെ വരും; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍; കോണ്‍സുലേറ്റിനെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചതിന് പിന്നില്‍ സ്വപ്‌ന എന്ന ഇടനിലക്കാരി

കേരളത്തിനുള്ള ഓക്സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

14 MAY 2021 01:47 PM IST
മലയാളി വാര്‍ത്ത

More Stories...

'പെണ്ണ് സര്‍വംസഹയാണ്' എന്ന പരമ്പരാഗത നിര്‍വചനം തിരുത്താന്‍ അവള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ അത് എന്റെ പരാജയമാണ്; ഭര്‍ത്തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭത്തിൽ പ്രതികരണവുമായി ശ്രീജിത്ത് പണിക്കര്‍

രാജ്യദ്രോഹ കുറ്റം; ചലച്ചിത്ര പ്രവര്‍ത്തക അയിഷ സുല്‍ത്താനയെ പൊലീസ് വീണ്ടും ചോദ്യം ചെയ്യും; മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാൻ നോട്ടീസ് നല്‍കി

ഭര്‍ത്തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; വനിതാ കമ്മീഷന്‍ എസ്.പിയോട് അടിയന്തരമായി റിപോര്‍ട്ട് ആവശ്യപ്പെട്ടു; കമ്മീഷന്‍ അംഗം നാളെ മരിച്ച യുവതിയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തും

തൃശ്ശൂരിൽ ക്വാറിയില്‍ വന്‍ സ്ഫോടനം; ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് ഗുരുതര പരിക്ക്

ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒളിവില്‍ പോയ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; മകളെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി വിസ്മയയുടെ അച്ഛന്‍ രംഗത്ത്

കേരളത്തിനുള്ള ഓക്സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അതേസമയം കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ വിഹിതം കേന്ദ്രസര്‍ക്കാര്‍ 358 മെട്രിക് ടണ്ണായി വര്‍ദ്ധിപ്പിച്ചിരുന്നു,


ഇതിന് പിന്നാലെയാണ് കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്സിജന്‍ ലഭ്യമാക്കണമെന്നും പ്രതിദിന വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചത്.

 

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യത്തിലാണ് ഓക്സിജന്‍ വിഹിതം ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചത്.

ഈ ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തിനുള്ള പ്രതിദിന ഓക്സിജന്‍ വിഹിതം 135 മെട്രിക് ടണ്‍ കൂടി വര്‍ധിപ്പിച്ചത്. നേരത്തെ 223 മെട്രിക് ടണ്ണായിരുന്നു ഇത്.

 



ഇത് സംബന്ധിച്ച് ഉത്തരവ് ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. പ്രധാനമായും ബെല്ലാരി, കഞ്ചിക്കോട്, ജംഷഡ്പൂര്‍, റൂര്‍ക്കേല തുടങ്ങിയ പ്ലാന്റുകളില്‍ നിന്നായിരിക്കും അധിക ഓക്സിജന്‍ ലഭിക്കുക. .

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തി​രു​വ​ല്ല​യി​ല്‍ നാ​ലു വ​യ​സു​കാ​ര​ന് കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രിച്ചു; ഡ​ല്‍​ഹി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​യി​ലാ​ണ് പു​തി​യ വൈ​റ​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​ത്...  (2 hours ago)

അവൾ ആയുർവേദ ഡോക്ടറാകാനുള്ള പഠനം കഴിഞ്ഞ് ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്. അവൻ നിർബന്ധിച്ചാണ് അന്ന് അവളെ കൂട്ടിക്കൊണ്ടുപോയത്. അവന്റെ കൂടെ ജീവിക്കണമെന്ന് അവൾക്കും ആഗ്രഹമുണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ ദിവസം  (2 hours ago)

അവസാനമായി മഴയത്ത് ആ കാറിലിരുന്ന് അവൾ എടുത്ത വിഡീയോ.... ഭർത്താവ് കിരൺകുമാറിനെ പോസ്റ്റിൽ ടാഗ് ചെയ്തു... ദിവസങ്ങൾക്ക് മുമ്പ് ഭർത്താവിനൊപ്പമുള്ള ചിത്രം പ്രൊഫൈൽ ഫോട്ടോയാക്കി... വിസ്മയ അവസാനം ഫെയ്സ്ബുക്കിൽ  (2 hours ago)

ലോക്ക് ഡൗണ്‍ കാലത്ത് ജീവിക്കാന്‍ വഴിയില്ല... മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്  (5 hours ago)

ജൂലൈ ഒന്നിന് സ്‌കൂള്‍ തുറക്കാന്‍ അനുമതി നല്‍കി തെലങ്കാന  (5 hours ago)

മധ്യപ്രദേശിന് പുറകെ പഞ്ചാബിലും ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചു  (5 hours ago)

ഉത്തര കൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുന്നു; 8,60,000 ടണ്‍ ഭക്ഷ്യ വസ്തുക്കളുടെ കുറവ് ഉണ്ടെന്നാണ് കണക്കുകള്‍  (5 hours ago)

കൊവിഡ് പ്രതിരോധത്തില്‍ ലോകത്ത് ഇതുവരെ കുത്തിവച്ച 250 കോടി ഡോസുകളില്‍ 40 ശതമാനവും ചൈനയില്‍  (5 hours ago)

നടിയുടെ നഗ്‌നചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളിലിടെ പ്രചരിപ്പിക്കുമെന്ന ഭീഷണി; തമിഴ്‌നാട് മുന്‍ മന്ത്രി എം.മണികണ്ഠന്‍ അറസ്റ്റില്‍  (5 hours ago)

ഇതിലാരാണ് ശെരിക്കും അമ്മ... പറക്കും തളികയിലെ നായികയെ കണ്ടാല്‍ ഞെട്ടും  (5 hours ago)

കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ത്യക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് പിന്‍വലിച്ച് കൂടുതല്‍ രാജ്യങ്ങള്‍; റഷ്യ, യു.കെ, ഐസ്ലാന്‍ഡ്, മൗറീഷ്യസ്, ഈജിപ്റ്റ്, സെര്‍ബിയ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ ഇന്  (7 hours ago)

പിടിച്ചെടുത്തത് 1.11 കോടി രൂപ വില മതിക്കുന്ന 2.330 കിലോ സ്വർണം: ദുബായിൽനിന്ന് എത്തിയ മലപ്പുറം സ്വദേശി മുഹമ്മദ് ഷെഫീക്ക്! ദുബായിൽനിന്നെത്തിയത് പുലർച്ചെ രണ്ടരയ്ക്ക്: അപകടത്തിന് മണിക്കൂറുകൾക്ക് മുന്  (7 hours ago)

ഓൺലൈൻ ക്ലാസിനിടെ ഭൂമി കുലുക്കം: പേടിക്കരുതെന്ന് കുട്ടികളോട് പറഞ്ഞ ടീച്ചർ പേടിച്ചോടി: പിന്നെ കണ്ടത് വമ്പൻ ദിനോസറിനെ; യു.കെ.ജി കുട്ടികൾക്ക് ക്ലാസുകൾ ആസ്വദിക്കാൻ ടീച്ചറുടെ മകന്റെ ഒന്നൊന്നര ഐഡിയ: സംഭവം വ  (7 hours ago)

സ്വര്‍ണക്കടത്ത് 53 പേര്‍ക്കെതിരെ നോട്ടീസ് നല്‍കി കസ്റ്റംസ്; കുറ്റപത്രം പിന്നാലെ വരും; സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍; കോണ്‍സുലേറ്റിനെ വഴിവിട്ട് സര്‍ക്കാര്‍ സഹായിച്ചതിന് പിന്നില്‍ സ്വപ്‌ന  (7 hours ago)

നായികയായി തന്നെയാണ് ആദ്യം തീരുമാനിച്ചത് ; എന്നാൽ, പിന്നീട് നാലഞ്ച് സീനിലേക്കും ഒരു പാട്ടിലേക്കും ഒതുക്കപ്പെട്ടു; സത്യൻ അന്തിക്കാട് ബുദ്ധിമുട്ടുണ്ടോ ചെയ്യാന്‍ എന്ന് ചോദിച്ചിരുന്നു; സ്‌പോട്ടില്‍ ചെന്ന്  (7 hours ago)

Malayali Vartha Recommends