പത്തനംതിട്ടയില്‍ വാഹനാപകടം; നാലു വയസുകാരന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ നാലു വയസുകാരന്‍ മരിച്ചു. വികോട്ടയം സ്വദേശി പ്രേംകുമാറിന്റെ മകന്‍ കാര്‍ത്തിക്ക് ദേവാണ് മരിച്ചത്. കാര്‍ത്തിക്ക് സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് കരിങ്കല്ലില്‍ ഇടിക്കുകയായിരുന്നു.
കാര്‍ത്തിക് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കാര്‍ത്തിക്കിന്റെ അച്ഛന്റെ സഹോദരന്‍ രാജേഷായിരുന്നു വാഹനമോടിച്ചിരുന്നത്. പരിക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha


























