Widgets Magazine
04
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..


ഉദയനിധിക്കെതിരെ ഗായിക ചിന്മയി ശ്രീപദയും നടിയും ബിജെപി നേതാവുമായ ഖുഷ്ബു സുന്ദറും..ഇത്തരത്തിലുള്ള ഭാഷയും പ്രയോഗങ്ങളും അശ്ലീലവും എടുത്തുകൊണ്ടുവരുന്നത് അറപ്പുളവാക്കുന്നതാണ്..


15 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കേസ്..പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍.. പ്രതികളില്‍ ഒരാളുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നു..


ഭീകരന്റെ പരസ്യമായ കുറ്റസമ്മതം..നാല് വര്‍ഷത്തിനിടയില്‍ തങ്ങളുടെ മുപ്പതിലധികം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബ...പിന്നിൽ ഇന്ത്യൻ അജ്ഞാതർ..


പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...

ഇപ്പോഴും കിടക്കയിലാണ്... കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചു വരുന്ന ശശി തരൂരിന്റെ ദയനീയ വീഡിയോ വൈറലാകുന്നു; ഞാന്‍ വളരെയധികം പ്രയാസപ്പെട്ടു അതിന്റെ ചെറിയൊരു അംശംപോലും മറ്റാരും അനുഭവിക്കരുത്; വാക്‌സിന്‍ സൗജന്യമാക്കണമെന്ന് ശശി തരൂര്‍

03 JUNE 2021 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധൻ) അവധി പ്രഖ്യാപിച്ചു.. താമരശ്ശേരി ചുരത്തിലും പാൽചുരത്തിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്നും ജില്ലാ കളക്ടർ..

മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന സ്ത്രീവിരുദ്ധം; ശക്തമായ പ്രതികരണവുമായി ചിന്താ ജെറോം...

മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട റപ്പലിങ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ തുടങ്ങി: അമിത വേഗതയിൽ കാറോടിച്ചാണ് അപകട മുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും രഹസ്യമൊഴി നൽകിയതായും ദൃക്സാക്ഷി ഓട്ടോ ഡ്രൈവർ മണിക്കുട്ടൻ...

കോവിഡും കോവിഡാനന്തര രോഗങ്ങളും കാരണം പലരും ബുദ്ധിമുട്ടുകയാണ്. വാക്‌സിനാണ് അതിനുള്ള പ്രതിവിധിയെന്നാണ് വിദഗ്ധാഭിപ്രായം. ശശി തരൂര്‍ എം.പി.യ്ക്ക് കോവിഡ് ബാധിച്ചെന്ന വാര്‍ത്ത വന്നിട്ട് നാളേറെയായി. എന്നാല്‍ ഇപ്പോഴും പോസ്റ്റ് കോവിഡില്‍ നിന്നും അദ്ദേഹം മുക്തനായിട്ടില്ല എന്നാണ് വീഡിയോ കണിക്കുന്നത്.

കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ സന്ദേശം പങ്കുവച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കോവിഡ് ബാധിതനായ ശേഷം സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് അദ്ദേഹം രണ്ടു മിനിറ്റ് െൈദര്‍ഖ്യമുളള വീഡിയോയുമായി രംഗത്തെത്തിയത്. കോവിഡില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കണമെന്നും എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമാക്കണമെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നു.

 



നിങ്ങള്‍ക്ക് കാണാവുന്നതാണ്, ഞാന്‍ ഇപ്പോഴും കിടക്കയിലാണ്, കൊവിഡ് അണുബാധയുടെ സങ്കീര്‍ണതകള്‍ അനുഭവിക്കുന്നു. ഡിസംബര്‍ അവസാനത്തോടെ എല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ് നല്‍കുമെന്ന സര്‍ക്കാര്‍ പ്രസ്താവന കണ്ടതുകൊണ്ട് പറയുകയാണ്. വാക്‌സിനുകളുടെ ലഭ്യത അല്ലെങ്കില്‍ അവയുടെ അഭാവത്തില്‍ സര്‍ക്കാര്‍ എങ്ങനെയാണ് ആ ലക്ഷ്യം കൈവരിക്കാന്‍ പോകുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുന്നതായും തരൂര്‍ വ്യക്തമാക്കി.

ഡിസംബറിനകം സൗജന്യമായി എല്ലാ ഇന്ത്യക്കാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റംവരണമെന്ന കോണ്‍ഗ്രസിന്റെ പ്രചാരണത്തെ താന്‍ പിന്തുണയ്ക്കുന്നു. അന്യായമായ വിലയ്ക്ക് വാക്‌സിന്‍ വാങ്ങാന്‍ സംസ്ഥാന സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളും മറ്റുളളവരും വിപണിയില്‍ മത്സരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ല. കേന്ദ്രം ന്യായമായ വിലയ്ക്ക് വാക്‌സിന്‍ വാങ്ങുകയും ജനങ്ങള്‍ക്ക് സൗജന്യമായി കൊടുക്കുകയുമാണ് വേണ്ടത്. വാക്‌സിനേഷന്‍ സംബന്ധിച്ച് ആദ്യകാലം മുതലുള്ള നയം ഇതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


രാജ്യത്തെ കൊവിഡില്‍നിന്നു രക്ഷിക്കാന്‍ സൗജന്യമായി വാക്‌സിന്‍ നല്‍കുന്ന നയം നടപ്പാക്കണം. ഞാന്‍ വളരെയധികം പ്രയാസങ്ങള്‍ അനുഭവിച്ചു. അതിന്റെ ചെറിയൊരു അംശംപോലും തന്റെ സഹപൗരന്‍മാര്‍ അനുഭവിക്കരുതെന്ന് ആഗ്രഹിക്കുന്നതായും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സര്‍ക്കാരിതര ക്വാട്ടയിലെ കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ സ്വകാര്യ ആശുപത്രികളെക്കാള്‍ സര്‍ക്കാരിന് മുന്‍ഗണന നല്‍കിക്കൂടേയെന്ന് ഹൈക്കോടതി ആരാഞ്ഞു.

 



സാമ്പത്തിക പ്രതിസന്ധിയിലും കേരളം പണം നല്‍കി വാക്‌സിന്‍ വാങ്ങാമെന്ന് പറയുമ്പോള്‍ മതിയായ പരിഗണന നല്‍കേണ്ടതല്ലേയെന്നും ഹൈക്കോടതി വാക്കാല്‍ ചോദിച്ചു. എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കണം, കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള ഒരുകൂട്ടം ഹര്‍ജികളിലാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ചോദ്യം.

സര്‍ക്കാരിന് വാക്‌സിന്‍ നല്‍കുന്നില്ലെങ്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. പണം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടും ഇതെന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു. പാവങ്ങള്‍ക്ക് ലഭ്യമാക്കാതെ പണമുള്ളവര്‍ക്കു മാത്രം വാക്‌സിന്‍ നല്‍കുന്നു. എല്ലാവരും പണമുണ്ടാക്കുകയാണ് ഹൈക്കോടതി പറഞ്ഞു.

 

 

ഉത്തരേന്ത്യന്‍ ഹോട്ടല്‍ വാക്‌സിനേഷന്‍ പാക്കേജ് പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയ കോടതി, വാക്‌സിന്‍ വിതരണത്തിലെ പ്രശ്‌നങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം നല്‍കാന്‍ നിര്‍ദ്ദേശിച്ച് ഹര്‍ജികള്‍ ചൊവ്വാഴ്ചത്തേക്ക് മാറ്റി. വാക്‌സിനുകള്‍ക്ക് പല വില നിശ്ചയിച്ച് കേന്ദ്രം കരിഞ്ചന്ത പ്രോത്സാഹിപ്പിക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

 

 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉദയനിധി സ്റ്റാലിനെ ചോദ്യംചെയ്തശേഷം വിട്ടയച്ചു  (22 minutes ago)

ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി; വെള്ളം കയറിയ വീടുകള്‍ക്ക് 10,000 രൂപ ധനസഹായം  (34 minutes ago)

ജർമ്മൻ സർവകലാശാലയുമായി ധാരണാപത്രം ഒപ്പുവച്ച് എംഐടി-ഡബ്ല്യുപിയു...  (44 minutes ago)

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിയ്ക്കുക...  (51 minutes ago)

ലോക മുലയൂട്ടൽ വാരാഘോഷവുമായി ആസ്റ്റർ മെഡ്‌സിറ്റി  (56 minutes ago)

നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (58 minutes ago)

മന്ത്രി സി.പി. ജോണിന്റെ പ്രസ്താവന സ്ത്രീവിരുദ്ധം; ശക്തമായ പ്രതികരണവുമായി ചിന്താ ജെറോം...  (1 hour ago)

തൃഷയ്ക്കെതിരായ ഉദയനിധിയുടെ വാക്കുകൾ  (1 hour ago)

ഇറാൻ ചർച്ചകൾക്കായി യാചിക്കുന്നു;" ടെഹ്‌റാന്റെ വാദങ്ങൾ തള്ളി ഡൊണാൾഡ് ട്രംപ്...  (1 hour ago)

മൂന്നു പേർ അറസ്റ്റിൽ.  (1 hour ago)

മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട റപ്പലിങ് ഇന്‍സ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

സിറാജ് ദിനപത്രബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ് വിചാരണ തുടങ്ങി: അമിത വേഗതയിൽ കാറോടിച്ചാണ് അപകട മുണ്ടാക്കിയതെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും രഹസ്യമൊഴി നൽകിയതായും ദൃക്സാക്ഷി ഓട്ടോ ഡ്രൈവർ മണിക്കുട  (1 hour ago)

ചിത്രീകരണത്തിനിടെ രശ്മിക മന്ദാനയ്ക്ക് പരിക്ക് ; വലത് ഇടുപ്പിലെ ടെന്‍ഡന്‍ വേര്‍പ്പെട്ടു  (1 hour ago)

അജ്ഞതാർക്ക് പിന്നിൽ ഇന്ത്യ;  (1 hour ago)

പ്രണയപ്പകയിൽ ചോരക്കളമായി വിദ്യാലയം! അധ്യാപികയെ വിളിപ്പിച്ചത് ഭർത്താവിന്റെ പേരിൽ ചതിച്ച്; ഹരിയാനയെ നടുക്കിയ കൊലപാതകം...  (1 hour ago)

Malayali Vartha Recommends