Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല


സിനിമാനടിയെ വിവാഹം കഴിക്കണം; പുത്തൻ സാരിയുമായി വീട്ടിലെത്തി യുവാവിന്റെ പരാക്രമം; യുവാവിനെതിരെ കേസെടുത്ത് പൊലീസ്...

റാപ്പിഡ് പരിശോധനാകേന്ദ്രം വലിയൊരു നേട്ടമായി : തിങ്കളാഴ്ച മാത്രം കൊച്ചിയില്‍നിന്ന് യു.എ.ഇ.യിലെത്തിയത് 146 പേര്‍: പ്രതീക്ഷ കൈവിടാതെ പ്രവാസലോകം

06 JULY 2021 11:20 AM IST
മലയാളി വാര്‍ത്ത

More Stories...

അയൽവാസിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്... പ്രതിക്ക് അഞ്ചുവർഷം കഠിനതടവിനും 30,000 രൂപ പിഴയും ശിക്ഷ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം

  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി

റാപ്പിഡ് പരിശോധനാകേന്ദ്രം വലിയൊരു നേട്ടമായി....തിങ്കളാഴ്ച മാത്രം കൊച്ചിയില്‍നിന്ന് യു.എ.ഇ.യിലെത്തിയത് 146 പേര്‍... കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് കോവിഡ് കേന്ദ്രം തുടങ്ങിയതോടെ തിങ്കളാഴ്ച മാത്രമായി 146 പേര്‍ യു.എ.ഇ.യിലെത്തിയത് .

തിങ്കളാഴ്ച രാവിലെ 8.15-ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിലായിരുന്നു ഇത്രയുംപേര്‍ യു.എ.ഇ.യിലെത്തിയത്. സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസിന്റെ ഇടപെടലില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റാപ്പിഡ് പി.സി.ആര്‍. പരിശോധനാകേന്ദ്രം തുടങ്ങുകയും ചെയ്തു. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ അംഗീകരിച്ച ലാബ് ജൂണ്‍ 28-നാണ് സിയാലില്‍ തുടങ്ങിയത്.

 

 

സിയാല്‍ മൂന്നാം ടെര്‍മിനലില്‍ സ്ഥാപിച്ചിട്ടുള്ള റാപ്പിഡ് പരിശോധനാകേന്ദ്രത്തില്‍ ഒരേ തവണ 200 പേരുടെ പരിശോധന നടത്താന്‍ സാധിക്കും എന്നതാണ് നേട്ടീ. അരമണിക്കൂറിനുള്ളില്‍ ഫലം കിട്ടുകയും ചെയ്യും. യു.എ.ഇ. സര്‍ക്കാരിന്റെ പ്രത്യേക അനുമതി കിട്ടിയവര്‍ക്കാണ് നിലവില്‍ റാപ്പിഡ്-പി.സി.ആര്‍. ഉള്‍പ്പെടെയുള്ള പരിശോധനാ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് യാത്രപോകാന്‍ സാധിക്കുന്നത് .

പ്രത്യേക അനുമതി എന്ന നിബന്ധനയില്‍ വൈകാതെ ഇളവുവരുമെന്നാണ് കരുതുന്നത് . യു.എ.ഇ.യില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ യാത്രചെയ്യാന്‍ അപേക്ഷകള്‍ നല്‍കിത്തുടങ്ങി.

 



റാപ്പിഡ് കോവിഡ് പരിശോധനാസംവിധാനം കേരളത്തിലെ വിമാനത്താവളങ്ങളില്‍ നിലവിലില്ലെന്ന കാരണത്താല്‍ വിമാന യാത്രാവിലക്കില്‍ വലഞ്ഞിരിക്കുകയാണ് പ്രവാസികള്‍. യു.എ.ഇ. അംഗീകരിച്ച വാക്‌സിന്‍ രണ്ടുഡോസും സ്വീകരിച്ചവര്‍ക്ക് ജൂണ്‍ 23 മുതല്‍ യാത്രചെയ്യാമെന്ന് ദുബായ് സുപ്രീം അതോറിറ്റി ഓഫ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അറിയിച്ചിരുന്നു.

 

പക്ഷേ , ദുബായ് പുറപ്പെടുവിച്ച യാത്രാമാനദണ്ഡങ്ങളില്‍ 48 മണിക്കൂറിനുള്ളിലുള്ള ആര്‍.ടി.പി.സി.ആര്‍. നെഗറ്റീവ് ഫലത്തോടൊപ്പം യാത്രയ്ക്ക് നാലുമണിക്കൂറിനുള്ളില്‍ റാപ്പിഡ് പരിശോധനകൂടി നടത്തണമെന്ന നിബന്ധനയുണ്ടായിരുന്നു. കേരളത്തിലെ വിമാനത്താവളങ്ങളില്‍ റാപ്പിഡ് കേന്ദ്രങ്ങളില്ലാത്തത് പ്രവാസികളുടെ യാത്ര പ്രതിസന്ധിയിലാക്കുകയായിരുന്നു.

 

ആശയക്കുഴപ്പം വര്‍ധിച്ചതോടെ വിമാനക്കമ്പനികളും ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചു. നിലവില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, യു.എ.ഇ. പൗരന്‍മാര്‍, ഗോള്‍ഡന്‍ വിസയുള്ളവര്‍, സില്‍വര്‍ വിസയുള്ളവര്‍, ബിസിനസുകാര്‍, പാര്‍ട്ണര്‍ വിസയുള്ളവര്‍ എന്നിവര്‍ക്ക് ഇളവുകളോടെ യു.എ.ഇ.യിലേക്ക് വരാം.

ഇവര്‍ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചിരിക്കണം. ഇതുകൂടാതെ, പ്രത്യേക അനുമതി നേടുന്നത് എങ്ങനെയെന്ന കാര്യം കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതരും വ്യക്തമാക്കിയിട്ടില്ല. മാത്രമല്ല, പ്രത്യേക അനുമതിയോടെ ചാര്‍ട്ടേഡ് വിമാനങ്ങളിലെത്തുന്നവര്‍ക്ക് യു.എ.ഇ. ആരോഗ്യസുരക്ഷാ നിബന്ധനകള്‍ കര്‍ശനമാക്കി. കേന്ദ്രസര്‍ക്കാരും ഗള്‍ഫ് രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണയനുസരിച്ചാണ് നിലവില്‍ പരിമിതമായ തോതില്‍ വിദേശയാത്ര സാധ്യമാവുന്നത്.

 

L

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതിക്ക് അഞ്ചുവർഷം കഠിനതടവിനും 30,000 രൂപ പിഴയും ശിക്ഷ  (1 minute ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം...  (18 minutes ago)

രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും  (31 minutes ago)

  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും  (50 minutes ago)

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (3 hours ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (3 hours ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (3 hours ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (4 hours ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (4 hours ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (5 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (5 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (5 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (7 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (7 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (9 hours ago)

Malayali Vartha Recommends