തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി...

തൃശ്ശൂർ നെടുപുഴയിൽ കോൾപാടത്ത് മിനി ബോട്ട് മുങ്ങി രണ്ടുപേരെ കാണാതായി. പാടത്തെ വളർത്തുമീനിന് തീറ്റ കൊടുക്കാനായി അഞ്ചു പേർ ചേർന്ന് ബോട്ടിൽ കോൾപാടത്തേക്ക് പോയതായിരുന്നു. മൂന്നുപേർ നീന്തിക്കയറി.
പാടത്തിന് നടുവിൽ വെച്ച് ബോട്ട് മുങ്ങിയാണ് അപകടം സംഭവിച്ചത്. കാണാതായവർക്കായി ഫയർഫോഴ്സ് തെരച്ചിൽ നടത്തുന്നു.
"
https://www.facebook.com/Malayalivartha























