Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

എല്ലാം കൈവിടുമ്പോള്‍... രാജ് കുന്ദ്രെയുടെ അറസ്റ്റോടെ വല്ലാത്ത പ്രതിസന്ധിയിലായി ശില്‍പ ഷെട്ടി; നീലച്ചിത്രക്കേസ് ശില്‍പ ഷെട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കാതെ പോലീസ്; ഭര്‍ത്താവിനെ ക്രൈംബ്രാഞ്ചിനൊപ്പം വീട്ടില്‍ കണ്ടപ്പോള്‍ വളരെ രൂക്ഷമായി പ്രതികരിച്ച് ശില്‍പ ഷെട്ടി

29 JULY 2021 09:12 AM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടി ശില്‍പ ഷെട്ടിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ നാളുകളാണ് കടന്ന് പോകുന്നത്. നീലച്ചിത്രക്കേസില്‍ രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്നു പോലീസ് അറിയിച്ചു. ശില്‍പയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളും കുന്ദ്രയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാന്‍ പൊലീസ് ചുമതലപ്പെടുത്തിയ ഓഡിറ്റര്‍മാര്‍ അന്വേഷണം തുടങ്ങി.

സാമ്പത്തിക ഇടപാടു സംബന്ധിച്ച പരിശോധന പൂര്‍ത്തിയാക്കാതെ നടിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനാവില്ലെന്നാണ് പൊലീസ് നിലപാട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കുന്ദ്രയുടെ ജാമ്യാപേക്ഷ മജിസ്‌ട്രേട്ട് കോടതി തള്ളി.

 



അശ്ലീല വീഡിയോ നിര്‍മാണക്കേസില്‍ അടുത്തിടെയാണ് ശില്‍പ ഷെട്ടിയുടെ രാജ് കുന്ദ്ര അറസ്റ്റിലായത്. മുംബൈ െ്രെകംബ്രാഞ്ച് ആണ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്തത്. രാജ് കുന്ദ്ര അശ്ലീല വീഡിയോ നിര്‍മാണ റാക്കറ്റിന്റെ തലവനാണ് എന്നാണ് പൊലീസ് പറയുന്നത്. കേസില്‍ തെളിവെടുക്കാന്‍ രാജ് കുന്ദ്രയുമായി വീട്ടില്‍ എത്തിയപ്പോള്‍ ശില്‍പ ഷെട്ടി പൊട്ടിത്തെറിച്ചതായി എന്‍ഡിടിവി റിപ്പോര്‍ട് ചെയ്യുന്നു.

അതേസമയം ഭര്‍ത്താവിനെ ക്രൈംബ്രാഞ്ചിനൊപ്പം വീട്ടില്‍ കണ്ടപ്പോള്‍ വളരെ രൂക്ഷമായിട്ടാണ് ശില്‍പ ഷെട്ടി പ്രതികരിച്ചത്. കുടുംബത്തിന്റെ മാനം നശിപ്പിച്ചു. സിനിമാ വ്യവസായത്തില്‍ എല്ലാം നഷ്ടപ്പെട്ടു. ഒരുപാട് പ്രൊജക്റ്റുകള്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ശില്‍പ ഷെട്ടി പറഞ്ഞു. രാജ് കുന്ദ്രയാണ് കേസില്‍ ഒന്നാം പ്രതി. നമുക്ക് എല്ലാം ഉണ്ടായിരുന്നിട്ടും, ഇങ്ങനത്തെ പണി ചെയ്യേണ്ട ആവശ്യമെന്തായിരുന്നുവെന്നാണ് ശില്‍പാ ഷെട്ടി ചോദിച്ചത്.



അതേസമയം അന്വേഷണങ്ങളോട് സഹകരിക്കാന്‍ രാജ് കുന്ദ്ര തയ്യാറാകുന്നില്ല എന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.കേസില്‍ ശില്‍പ ഷെട്ടിക്ക് ബന്ധമില്ലെന്നാണ് നേരത്തെ പോലീസ് പറഞ്ഞത്. ശില്‍പ ഷെട്ടിയുടെ ബന്ധം തെളിയിക്കുന്ന യാതൊന്നും ലഭിച്ചിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു. സാക്ഷികളാരും ശില്‍പ ഷെട്ടിയുടെ പേര് പറഞ്ഞിട്ടുമില്ല. കുന്ദ്രയ്‌ക്കെതിരെ മതിയായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു.

അതേസമയം പുതിയ ചിത്രമായ ഹങ്കാമ 2വിനു ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ആരാധകരോട് അഭ്യര്‍ഥിച്ച് നടി ശില്‍പ ഷെട്ടി. അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നടിക്കു നേരെയും കടുത്ത പ്രതിഷേധം ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഈ രോഷം സിനിമയ്ക്കു നേരെ പ്രകടിപ്പിക്കരുതെന്ന് ശില്‍പ ആവശ്യപ്പെടുന്നത്.

 



യോഗയുടെ പഠനങ്ങളിലും പരിശീലനങ്ങളിലുമാണ് ഞാന്‍ വിശ്വസിക്കുന്നത്, ജീവിതം നിലനില്‍ക്കുന്ന ഒരേയൊരിടം ഈ നിമിഷമാണ്. ഹംഗാമ 2ല്‍ ഒരു വലിയ സംഘത്തിന്റെ കഠിനാധ്വാനമുണ്ട്. ഒരു നല്ല ചിത്രം നിര്‍മിക്കാനായി എല്ലാവരും കഷ്ടപ്പെട്ടു. ആ സിനിമയ്ക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവരുത്. നിങ്ങളുടെ മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാന്‍ കുടുബങ്ങള്‍ക്കൊപ്പം ഹംഗാമ 2 കാണാനായി ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഈ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ചര്‍ക്കു വേണ്ടിയെങ്കിലും നിങ്ങള്‍ ഇത് കാണണം. നന്ദി എന്നാണ് ശില്‍പ ഷെട്ടി പറഞ്ഞത്.

മീസാന്‍, പരേഷ് റാവല്‍, ശില്‍പ ഷെട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹങ്കാമ 2. ജൂലൈ 23ന് ഹോട്ട്സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്തു. ഈ സിനിമയുടെ ഭാവി സംബന്ധിച്ചും ആശങ്കയുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേഷൻ കാർഡ് ഉടമകൾക്ക് കാർഡിന്റെ തരം നോക്കാതെ ഈ മാസം ഒരു ലീറ്റർ മണ്ണെണ്ണ കൂടി... ഇന്നലെ മുതൽ വിതരണം ആരംഭിച്ചു  (4 minutes ago)

ഹോ ഈ സിബിഎസ്ഇ-യെ കൊണ്ട് മടുത്ത് വിദ്യാർത്ഥികൾ..!സിബിഎസ്ഇ പുനർമൂല്യ നിർണയം; അപേക്ഷ നൽകാത്ത വിഷയം പുനർമൂല്യ നിർണയം നടത്തി, വീണ്ടും പരാതി പ്രവാഹം  (9 minutes ago)

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ  (14 minutes ago)

ബിശ്വനാഥ് സിന്‍ഹ പുതിയ ചീഫ് സെക്രട്ടറി; മന്ത്രിസഭായോഗത്തിൽ തീരുമാനം  (20 minutes ago)

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ; അസാധുവെന്ന് കോടതി, 20കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം  (23 minutes ago)

തൊഴിൽ ചാകര വന്നൂ ഗൾഫിലും ഓസ്ട്രേലിയയിലും അവസര പെരുമഴ ഇതിലൊന്ന് നിങ്ങൾക്ക് തന്നെ !!  (33 minutes ago)

മെസിക്ക് പിന്നാലെ താരം... പ്രായം തളർത്താത്ത പോരാളിയായി ഇരട്ട ​ഗോൾ; റൊണാൾഡോയുടെ ഇരട്ട ഗോളിൽ ഉസ്‌ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗൽ  (37 minutes ago)

ദുബായിൽ ജോലി ഉറപ്പിക്കാം എമിറേറ്റ്സില്‍ വമ്പന്‍ റിക്രൂട്ട്‌മെന്റ്... ക്യാംപെയ്ന്‍ ഇന്ത്യയിലും കൈ നിറയെ അവസരങ്ങൾ ഈ അവസരം പാഴാക്കല്ലേ !!  (49 minutes ago)

വാഹന മോഡിഫിക്കേഷന്‍ രീതിയിൽ മാറ്റം.. മോഡിഫിക്കേഷനാവാം, പക്ഷെ കാശ് പോകും  (1 hour ago)

വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന  (1 hour ago)

ടിപ്പറിന് ഫിറ്റ്നസ് ഇല്ല!! സംഭവിച്ചത് ​ഗുരുതര വീഴ്ച; ഒടുവിൽ നടപടിയെടുത്ത് RT0  (2 hours ago)

സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു കൂടി. ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം  (3 hours ago)

കാൽപന്തിന്റെ രാജാവിന് ഇന്ന് 39ാം പിറന്നാൾ  (3 hours ago)

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (11 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (11 hours ago)

Malayali Vartha Recommends