Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജീവന്‍ വെടിയുന്നതിന്റെ തൊട്ടുമുമ്പ് ഒരു പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ ഇനിയും ആ വെടിയൊച്ചയുടെ ഞെട്ടലില്‍ നിന്നും മുക്തരാകാതെ.... മരണത്തിന്റെ ആ മുഴക്കം അവരുടെ കാതുകളില്‍ അലയടിക്കുന്നു.... കണ്‍മുന്നില്‍ നിന്ന് മാനസയെ വലിച്ചിഴച്ച് കൊണ്ടുപോയ കാഴ്ച അവരുടെ കണ്ണുകളില്‍ നിന്ന് മായാതെ ... മാനസയുടെ വേര്‍പാടിന്റെ വേദനയില്‍ നീറി സഹപാഠികളും അധ്യാപകരും

01 AUGUST 2021 05:05 AM IST
മലയാളി വാര്‍ത്ത

ജീവന്‍ വെടിയുന്നതിന്റെ തൊട്ടുമുമ്പ് ഒരു പാത്രത്തില്‍നിന്ന് ഭക്ഷണം കഴിച്ച സുഹൃത്തുക്കള്‍ ഇനിയും ആ വെടിയൊച്ചയുടെ ഞെട്ടലില്‍ നിന്നും മുക്തരാകാതെ.... മരണത്തിന്റെ ആ മുഴക്കം അവരുടെ കാതുകളില്‍ അലയടിക്കുന്നു....

കണ്‍മുന്നില്‍ നിന്ന് മാനസയെ വലിച്ചിഴച്ച് കൊണ്ടുപോയ കാഴ്ച അവരുടെ കണ്ണുകളില്‍ നിന്ന് മായാതെ ... മാനസയുടെ വേര്‍പാടിന്റെ വേദനയില്‍ നീറി സഹപാഠികളും അധ്യാപകരും.

 



നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നഷ്ടമായത് തങ്ങളുടെ മനസ്സ് കവര്‍ന്ന കൂട്ടുകാരിയെയും മിടുക്കിയായ വിദ്യാര്‍ഥിയെയുമാണ്. സുഹൃത്തിന്റെ വെടിയേറ്റു മരിച്ച ഹൗസ് സര്‍ജനായ കണ്ണൂര്‍ സ്വദേശി മാനസയുടെ വേര്‍പാടിന്റെ വേദനയില്‍ നീറുകയാണ് സഹപാഠികളും അധ്യാപകരും.
കൂട്ടുകാരിക്ക് അശ്രുപൂജ അര്‍പ്പിക്കുമ്പോഴും മാനസ തങ്ങളെ വിട്ടുപോയിട്ടില്ലെന്ന വിശ്വാസമാണ് ഇവര്‍ക്ക്. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റല്‍ കോളേജിലെ അധ്യാപകര്‍ക്കും മാനസയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ.

 

 

 

രിക്കുന്നതിന് അഞ്ചുദിവസംമുമ്പ് മാനസ തന്റെയടുത്ത് വന്നതായി ഡോ. എല്‍ദോസ് ടി പോള്‍ ഓര്‍മിക്കുന്നു. കോവിഡ് കാലത്ത് നഷ്ടപ്പെട്ട ഇന്റേണ്‍ഷിപ്പിന് വീണ്ടും അവസരം ലഭിക്കുമോ എന്നറിയാണ് എത്തിയത്. സെന്റര്‍ കൗണ്‍സിലുമായി ബന്ധപ്പെട്ടശേഷം വിവരം അറിയിക്കാമെന്ന് മാനസയോട് പറഞ്ഞതായി ഡോക്ടര്‍ ഓര്‍മിക്കുന്നു.


നാലുവര്‍ഷം ഒരു സബ്ജക്ടുപോലും നഷ്ടപ്പെടാതെ അര്‍പ്പണബോധത്തോടെ പഠിച്ച വിദ്യാര്‍ഥിനിയായിരുന്നു. ഒരു ക്ലാസുപോലും മുടങ്ങാതെ കോളേജില്‍ വന്നിരുന്ന മാനസയെക്കുറിച്ച് നിറമിഴികളോടെ എല്‍ദോസ് പറഞ്ഞു. മൃതദേഹം സൂക്ഷിച്ച കോതമംഗലം ബസേലിയോസ് ആശുപത്രിയില്‍ നൂറുകണക്കിന് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളുമാണ് അനുശോചനം അറിയിക്കാനെത്തിയത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി  (2 hours ago)

പദ്മഭൂഷണ്‍ ഏറ്റുവാങ്ങി വെള്ളാപ്പള്ളി നടേശനും മമ്മൂട്ടിയും  (2 hours ago)

വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി തൃഷ  (3 hours ago)

ഹിമാചലില്‍ ബെയ്‌ലി പാലം തകര്‍ന്ന് ട്രക്ക് നദിയിലേക്ക് വീണു  (3 hours ago)

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (3 hours ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (3 hours ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (6 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (6 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (7 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (7 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (7 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (7 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (7 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (7 hours ago)

Malayali Vartha Recommends