Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

'എനിക്കീ​ വീട്​ വേണ്ടാ.. എന്‍റെ മക്കള്​ വേണം.. വീട്​ വിറ്റ്​ പൈസ ബാ​​ങ്കെടുത്തോ... എനിക്കെന്‍റെ മക്കള്​ വേണം... മക്കള്​ വേണം.: ഹൃദയം നുറുങ്ങുന്ന വിലാപവുമായി ആത്മഹത്യ ചെയ്ത ഇരട്ട സഹോദരങ്ങളുടെ ഉമ്മ

02 AUGUST 2021 06:33 PM IST
മലയാളി വാര്‍ത്ത

'എനിക്കീ​ വീട്​ വേണ്ടാ.. എന്‍റെ മക്കള്​ വേണം.. വീട്​ വിറ്റ്​ പൈസ ബാ​​ങ്കെടുത്തോ... എനിക്കെന്‍റെ മക്കള്​ വേണം... മക്കള്​ വേണം...' ഹൃദയം നുറുങ്ങിപ്പോകും കടുവക്കുളത്തെ ഫാത്തിമ ഉമ്മയുടെ ഈ വിലാപത്തിനുമുന്നില്‍. 34 വയസ്സുള്ള​ നിസാര്‍ ഖാന്‍, നസീര്‍ ഖാന്‍ എന്നീ ഇരട്ടക്കുട്ടികളെയാണ്​ ഈ ഉമ്മയ്ക്ക് ഇന്ന് നഷ്ടമായത്​.​

വീട്​ വാങ്ങാന്‍ ബാങ്ക്​ ലോണെടുത്ത ഇരുവരും ലോക്​ഡൗണില്‍ പണിയില്ലാതെ കടംകയറി അതേ വീട്ടുമുറിയിലായിരുന്നു ജീവനൊടുക്കിയത്. സഹകരണബാങ്കില്‍​ ഇരുവര്‍ക്കും ‍12 ലക്ഷത്തോളം രൂപ ബാധ്യതയുണ്ടായിരുന്നു. ഒരുതവണ മാത്രമേ അടവ്​ അടക്കാന്‍ കഴിഞ്ഞുള്ളൂ. വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട്​ ബാങ്കുകാര്‍ ഇടക്കിടക്ക്​ വരുമായിരുന്നു. ഇതോടെ രണ്ടുപേരും ആകെ തകര്‍ന്നതായി സുഹൃത്ത്​ മാധ്യമങ്ങളോട്​ വ്യക്തമാക്കി.

'ബാങ്കിന്ന്​ കഴിഞ്ഞയാഴ്ചയും വന്ന്​ ലോണടക്കാന്‍ പറഞ്ഞ്. വീട്​ വേണ്ടാ​ട്ടാ... വിറ്റിട്ട്​ പൈസ എടുത്തോ, ബാങ്കിലെടുത്തോ.... ഞാന്​ മക്കളട്​ത്ത്​ പറഞ്ഞതാ, വീട്​ വിറ്റോളാന്‍. വീട്​ വിറ്റ്​ കടം വീട്ടാന്‍.. എനിക്കീ​ വീട്​ വേണ്ടാ.. എന്‍റെ മക്കള്​ വേണം... വീട്​ വിറ്റ്​ പൈസ ബാ​​ങ്കെടുത്തോ... എനിക്കെന്‍റെ മക്കള്​ വേണം... മക്കള്​ വേണം...' മക്കളുടെ വേര്‍പാടില്‍ മനംനൊന്ത​ ഉമ്മയുടെ ഈ ആര്‍ത്തനാദത്തിനുമുന്നില്‍ മരണവിവരമറിഞ്ഞ്​ വീട്ടിലെത്തുന്നവര്‍ തകര്‍ന്നുപോവുകയാണ്​.

ഇരട്ട സഹോദരങ്ങളായ കൊല്ലാട് പുതുപ്പറമ്ബില്‍ നിസാര്‍ ഖാനെയും നസീര്‍ ഖാനെയും ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വർക്ക്‌ഷോപ്പ്, ക്രയിൻ സംബന്ധ ജോലിക്കാരനായിരുന്നു. ഇരുവരെയും രണ്ട് മുറികളിലായാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോവിഡ്കാല സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇരുവരും. ബാങ്കിൽ നിന്ന് ജപ്തി ഭീഷണിയുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. വായ്പ്പ എടുത്ത പന്ത്രണ്ട് ലക്ഷം രൂപയുടെ തിരിച്ചടവ് മുടങ്ങിയതിൽ ഇരുവരും അസ്വസ്ഥരായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

ഉമ്മ രാ​വി​ലെ കാ​പ്പി​യു​മാ​യി ഒ​രു മ​ക​ന്‍റെ മു​റി​യി​ല്‍ ചെ​ന്ന​പ്പോ​ള്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ക​യാ​യി​രു​ന്നു. നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ര്‍ ഓടിക്കൂടി അ​ടു​ത്ത മു​റി​യി​ല്‍ നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ടാ​മ​ത്തെ​യാ​ളെ​യും തൂ​ങ്ങി​ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. നേ​ര​ത്തെ ക്ര​യി​ന്‍ സ​ര്‍​വീ​സി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന ഇ​വ​ര്‍​ക്ക് ക്ര​യി​ന്‍ സ​ര്‍​വീ​സ് ഉ​ട​മ മ​രി​ച്ച​തോ​ടെ ജോ​ലി ന​ഷ്ട​മാ​യി​രു​ന്നു.

അ​ടു​ത്ത കാ​ല​ത്തു കൂ​ലി​പ്പ​ണി​യും മ​റ്റു​മാ​യി ജീ​വി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ടാ​ഴ്ച​യാ​യി ഇ​വ​ര്‍ അ​ധി​കം വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങാ​റി​ല്ലാ​യി​രു​ന്നു. ഇ​വ​ര്‍​ക്കു ബാ​ങ്കി​ല്‍ ക​ട​ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​താ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ വീ​ട്ടി​ലെ​ത്തി​യി​രു​ന്ന​താ​യും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends