Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അധ്യാപകരുടെ സംഘടന

02 AUGUST 2021 06:46 PM IST
മലയാളി വാര്‍ത്ത

പിജി ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മെഡിക്കല്‍ കോളേജ് കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ. ജോലി ഭാരം വികേന്ദ്രീകരിക്കുക, അധ്യയനം നടത്തുക, സ്‌റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ പിജി ഡോക്ടര്‍മാര്‍ ഇന്ന് സൂചനാ സമരം നടത്തിയിരുന്നു.

കെജഎംസിടിഎയുടെ വാര്‍ത്താക്കുറിപ്പ്...

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക, പോസ്റ്റ്ഗ്രാജുവേറ്റ് പഠനസൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള മെഡിക്കല്‍ പോസ്റ്റ്ഗ്രാജുവേറ്റ് അസോസിയേഷന്‍ ഇന്ന് സംസ്ഥാന വ്യാപകമായി സൂചനാസമരം നടത്തുകയാണ്. പലതവണയായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്തതിനാലും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായി ഇന്നലെ നടന്ന ചര്‍ച്ച ഫലം കാണാത്തതിനാലുമാണ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായത്.

മെഡിക്കല്‍ പി.ജി ഡോക്ടര്‍മാരുടെ സമരം തുടരുന്നത് നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ സുഗമമായുള്ള ദൈനദിനപ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കും എന്നകാര്യത്തില്‍ സംശയമില്ലാത്തതാണ്. അതിനാല്‍ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ ന്യായമായ വിവിധ ആവശ്യങ്ങള്‍ അവരുമായി ചര്‍ച്ചനടത്തി അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സര്‍ക്കാരിനോട് കെജിഎംസിടിഎ അഭ്യര്‍ത്ഥിക്കുന്നു.

കോവിഡ്‌കോവിദിതര രോഗങ്ങള്‍ എന്നിവ ഒന്നിച്ചു ചികിസിക്കേണ്ടി വരുന്നതിനാലുള്ള വര്‍ദ്ധിച്ച ജോലിഭാരം ലഘൂകരിക്കുന്നതിന് മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണം. അതുപോലെ കോവിഡ് ചികിത്സകള്‍ പൂര്‍ണ്ണമായും മറ്റു ജില്ലാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അതീവഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികള്‍ക്ക് മാത്രമായി മെഡിക്കല്‍ കോളേജുകളിലെ സേവനം ഉപയോഗിക്കുകയുമാണ് വേണ്ടത്. എന്നാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയില്‍ നോണ്‍ കോവിഡ് രോഗങ്ങള്‍ക്കുള്ള വിദഗ്ധചികിത്സ തടസ്സമില്ലാതെ നല്‍കാന്‍ കഴിയുകയുള്ളൂ.

അതുപോലെ കോവിഡ് മൂലം ഭാഗികമായി മുടങ്ങിക്കിടക്കുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ പഠനവും പരിശീലനവും പുനരാരംഭിക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതും അത്യാവശ്യമാണ്. കൂടാതെ വാക്‌സിനേഷന്‍ വിതരണത്തിനിടയില്‍ ഡോക്ടര്‍മാരുടെ നേര്‍ക്കുള്ള കയേറ്റങ്ങള്‍ അവസാനിപ്പിനുള്ള നടപടികള്‍ എടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (2 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends