Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നാവായിക്കുളം വെള്ളൂര്‍കോണം മുസ്‌ലിം പള്ളിക്ക് നേരെ കല്ലേറ്; ആക്രമണം നടത്തിയ ആളെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടി

02 AUGUST 2021 10:09 PM IST
മലയാളി വാര്‍ത്ത

നാവായികുളം വെള്ളൂര്‍കോണം മുസ്‌ലിംപള്ളിക്ക് നേരെ കല്ലേറ്... കല്ലെറിഞ്ഞ ആളെ നാട്ടുകാര്‍ പിന്‍തുടര്‍ന്ന് പിടികൂടി. കിളിമാനൂര്‍ സ്വദേശിയായ സുധീരനെയാണ് നാട്ടുകാര്‍ പിടികൂടി കല്ലമ്പലം പോലിസില്‍ ഏല്‍പ്പിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് വെള്ളൂര്‍ക്കോണം മുസ്‌ലിം പള്ളിക്ക് നേരെ കല്ലേറുണ്ടായത്.

കല്ലേറില്‍ പള്ളിയുടെ ഡിജിറ്റല്‍ ബോര്‍ഡ് തകര്‍ന്നു. ശബ്ദം കേട്ട് എത്തിയ അയല്‍വാസികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ച സുധീരനെ നാവായിക്കുളം സ്‌കൂളിന് സമീപത്ത് നിന്ന് പിടികൂടി. പിടികൂടിയ ഇയാളെ ഉടന്‍ തന്നെ കല്ലമ്ബലം പോലിസില്‍ എല്‍പിക്കുകയായിരുന്നു. കല്ലേറില്‍ പള്ളിയുടെ ഡിജിറ്റല്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു. വെള്ളൂര്‍കോണം പള്ളി ആക്രമണത്തില്‍ ജമാഅത്ത് ജനറല്‍ സെക്രട്ടറി എസ് നിസാര്‍ കല്ലമ്ബലം പോലിസില്‍ പരാതി നല്‍കി.

അതേസമയം, നാവായിക്കുളം മുക്കുകട ഇടമണ്‍നില കൈപ്പള്ളി നാഗരുകാവിന് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ഒന്നിടവിട്ട ദിവസങ്ങളിലായി രാത്രിയിലാണ് ആക്രമണം നടന്നത്. കൈപ്പള്ളിയില്‍ നാഗരുകാവ്മാടന്‍ നടയിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത നിലയിലാണ് കണ്ടെത്തിയത്. വൈകീട്ട് ക്ഷേത്രത്തില്‍ വിളക്ക് കൊളുത്താന്‍ എത്തിയവരാണ് പ്രതിഷ്ഠകള്‍ ഇല്ലെന്ന് കണ്ടത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൊട്ടടുത്ത് പല ഭാഗത്തായി വിഗ്രഹങ്ങള്‍ ചിതറി കിടക്കുന്നത് കണ്ടത്. ക്ഷേത്രത്തിലെ വഞ്ചിയും കുത്തിപൊളിക്കാന്‍ ശ്രമം നടന്നിട്ടുണ്ട്. കാവ് ഭാരവാഹികള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തി അന്വേഷണം നടത്തിവരുകയാണ്.

രണ്ട് ആഴ്ച മുന്‍പാണ് മരുതിക്കുന്ന് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റിന്റെ വീട്ടിന് നേരെ സാമൂഹ്യ വിരുദ്ധര്‍ ഒഴിഞ്ഞ മദ്യകുപ്പിയെറിഞ്ഞത്. പള്ളി ആക്രമിച്ച ആളാണോ കാവിലെ വിഗ്രഹങ്ങളും തകര്‍ത്തത് എന്നത് ഇനിയും വ്യക്തമല്ല. നാട്ടിലെ മത സൗഹര്‍ദ്ധം തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ പോലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും ഇരു സംഭവങ്ങളിലെയും ദുരുഹത മാറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends