Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ വഴിതേടി സര്‍ക്കാര്‍.... മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കോവിഡ് പ്രതിവാര അവലോകന യോഗത്തില്‍ ലോക്ക്ഡൗണ്‍ രീതി പരിഷ്‌ക്കരിക്കുന്നതിനും കോവിഡ് കരുതലിന് പുതിയ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിനും തീരുമാനമായേക്കും

03 AUGUST 2021 05:41 AM IST
മലയാളി വാര്‍ത്ത

ജനങ്ങള്‍ക്ക് ആശ്വാസം പകരാന്‍ വഴിതേടി സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കൊവിഡ് പ്രതിവാര അവലോകന യോഗത്തില്‍ ലോക്ക്ഡൗണ്‍ രീതി പരിഷ്‌ക്കരക്കുന്നതും കൊവിഡ് കരുതലിന് പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നതുമാണ് പ്രധാന അജണ്ടകള്‍.


നിയമസഭയിലും പുറത്തും രാഷ്ട്രീയ പാര്‍ട്ടികളും വിദഗ്ദ്ധരും വ്യാപാരികളും ഉന്നയിച്ച പ്രശ്‌നങ്ങള്‍ യോഗത്തില്‍ പരിഗണിക്കും. കൊവിഡ് കരുതലും നിര്‍ദ്ദേശങ്ങളും മാനിക്കാതെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ലോക്ക് ഡൗണില്‍ ഇളവ് നല്‍കിയതിനെതിരെ ഉയര്‍ന്ന സുപ്രീം കോടതി വിമര്‍ശനവും കൊവിഡ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളെടുക്കണമെന്ന് കേന്ദ്രസംഘം നല്‍കിയ മുന്നറിയിപ്പും സര്‍ക്കാരിന് മുന്നിലുണ്ട്.



പ്രതിദിന കൊവിഡ് വ്യാപന നിരക്ക് വീണ്ടും പത്ത് ശതമാനത്തിന് അടുത്തേക്ക് താഴ്ന്നതും വാക്‌സിനേഷന്‍ പുരോഗതിയും അനുകൂലമാണ്. ആയിരത്തോളം തദ്ദേശസ്ഥാപനങ്ങളില്‍ ഇന്നലെത്തെ കണക്കനുസരിച്ച് 323 സ്ഥാപനങ്ങളില്‍ മാത്രമാണ് കൊവിഡ് 15ശതമാനത്തിന് മുകളിലുള്ളത്.

സംസ്ഥാനത്തെ ഏറ്റവും വലിയ വാണിജ്യ, വ്യാപാര, സാംസ്‌ക്കാരിക ഉത്സവമായ ഓണത്തിന് രണ്ടാഴ്ചയാണുള്ളത്. ഏറ്റവും അധികം കച്ചവടം നടക്കുന്ന സമയമാണിത്.



കടകള്‍ അടച്ചിട്ടാല്‍ ജനങ്ങള്‍ക്കും സര്‍ക്കാരിനുമുണ്ടാകുന്ന വരുമാന നഷ്ടം ഭീമമായിരിക്കും. ഓണക്കാലത്ത് ചുരുങ്ങിയത് കാല്‍ലക്ഷം കോടിയുടെ വാണിജ്യഇടപാട് നടക്കുമെന്നാണ് കണക്ക്.


സര്‍ക്കാര്‍ അനുവദിച്ചാലും ഇല്ലെങ്കിലും 9 മുതല്‍ എല്ലാ ദിവസവും കടകള്‍ തുറക്കുമെന്ന് വ്യാപാരി സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വാടകയിളവും വൈദ്യുതി ഇളവും പലിശ കിഴിവും സാമൂഹ്യക്ഷേമപെന്‍ഷനും നല്‍കി സമൂഹത്തില്‍ പണം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന് അനുസൃതമായി വിപണി ഉണര്‍ന്നില്ലെങ്കില്‍ ലക്ഷ്യം തെറ്റും. ഇത് മുന്നില്‍ കണ്ടുള്ള ലോക്ക്ഡൗണ്‍ ,കൊവിഡ് നിയന്ത്രണ പരിഷ്‌ക്കരണ റിപ്പോര്‍ട്ടാണ് ഇന്ന് പരിഗണിക്കുന്നത്.


സംസ്ഥാനതലത്തിലുള്ള ലോക്ക് ഡൗണും ശനി,ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണിനും മാറ്റം.ടി.പി.ആര്‍.അനുസരിച്ച് മൈക്രോ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒരു തെരുവിലോ, ചെറിയപ്രദേശത്തോ മാത്രമായി നിയന്ത്രണം.

 




സംസ്ഥാനതല നിയന്ത്രണങ്ങളുടെ ലഘൂകരണംകടകള്‍ എല്ലാ ദിവസവും നിശ്ചിത സമയം തുറന്ന് പ്രവര്‍ത്തിക്കും.സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ കൂട്ടുംമാറ്റമില്ലാതെവിവാഹം, ഉത്സവങ്ങള്‍, ആരാധാനാലയങ്ങള്‍ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങള്‍

കര്‍ശനരോഗ നിയന്ത്രണം


കൊവിഡ് ബാധിതരുടെ വീടുകളില്‍ കര്‍ശനമായ ക്വാറന്റൈന്‍വീടുകളില്‍ ചികിത്സ നടത്താനുള്ള സൗകര്യം പിന്‍വലിച്ചേക്കും.രോഗികളെ ആശുപത്രികളിലേക്ക് നിര്‍ബന്ധമായി മാറ്റും. 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (2 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (3 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (3 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (5 hours ago)

Malayali Vartha Recommends