താനൂര്‍ പുത്തന്‍ തെരുവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം

താനൂര്‍ പുത്തന്‍ തെരുവില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. മീനുമായി വരികയായിരുന്ന ലോറിയും, ചരക്ക് കയറ്റിവന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.
ആലപ്പുഴ പുന്നപ്ര സ്വദേശി ആശാരി വെളി അബ്ദുറസാഖിന്റെ മകന്‍ അസ്ഹര്‍ (26) ആണ് മരിച്ചത് . ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.
അപകടത്തെ തുടര്‍ന്ന് പരിക്ക് പറ്റിയ അസ്ഹറിനെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























