മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവ് അന്തരിച്ചു

മന്ത്രി ജെ. ചിഞ്ചുറാണിയുടെ മാതാവും മാടന്‍നട വെളിയില്‍ വടക്കത്തില്‍ വീട്ടില്‍ പരേതനായ എന്‍ : ശ്രീധരന്‍റെ ഭാര്യയുമായ ജെ. ജഗദമ്മ (88) നിര്യാതയായി.
മറ്റു മക്കള്‍ : ചന്ദ്രബാബു ( റിട്ട : ക്യാപെക്സ് മാനേജര്‍ ), ഉദയ ബാബു, ഉദയകുമാരി, അജിതകുമാരി ( late ), ജ്യോതികുമാരി, പ്രസന്ന ബാബു, പ്രസന്ന കുമാരി (ഡി. സി. പി. ഒ, കൊല്ലം ) മരുമക്കള്‍ : യമുന, സുധര്‍മ, ഉണ്ണികൃഷ്ണന്‍ (ഗള്‍ഫ് ),ബാബുജി, ദേവരാജന്‍ കെ, ഡി സുകേശന്‍ (സിപിഐ അഞ്ചാലൂംമുട് മണ്ഡലം സെക്രട്ടറി, കൊല്ലം ജില്ല ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ), ബിന്ദു എസ്, സി ബി ഗോപകുമാര്‍ (അഡ്വക്കേറ്റ് ).സംസ്കാരം : ബുധനാഴ്ച രാവിലെ 11 ന് പോളയത്തോട് വിശ്രാന്തിയില്‍.
https://www.facebook.com/Malayalivartha























