Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയില്‍; കഴിഞ്ഞ ഏപ്രില്‍ 9 ന് രാത്രിയാണ് സ്വര്‍ണ്ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് വെട്ടി പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്

03 AUGUST 2021 09:56 PM IST
മലയാളി വാര്‍ത്ത

മംഗലപുരത്ത് വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയില്‍. പള്ളിപ്പുറത്ത് ടെക്‌നോ സിറ്റിക്ക് സമീപം ദേശീയപാതയില്‍ കഴിഞ്ഞ ഏപ്രില്‍ 9 ന് രാത്രിയാണ് സ്വര്‍ണ്ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് വെട്ടി പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവര്‍ച്ച ചെയ്തത്. ചെന്നൈയില്‍ താമസമാക്കിയ ബാലരാമപുരം സ്വദേശി സന്തോഷും കൂട്ടാളികളുമാണ് പിടിയിലായത്. സന്തോഷിനെ പിടികൂടിയതോടെ കവര്‍ച്ചാ സംഘത്തിലെ പിടികിട്ടാനുള്ള മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

കേസില്‍ 15 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മുഖ്യ ആസൂത്രകനായ ചെന്നൈയില്‍ താമസിക്കുന്ന ബാലരാമപുരം സ്വദേശി സന്തോഷ് ക്ലമന്റിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
കന്യാകുമാരി പളുകല്‍ സ്വദേശി സതീഷ്‌കുമാര്‍ പാലക്കാട് ആലത്തൂര്‍ സ്വദേശി അജീഷ്,തുടങ്ങിയവരേയും അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സ്വര്‍ണ്ണവ്യാപാരിയായ സമ്ബത്തിന്റെ നെയ്യാറ്റിന്‍കരയിലെ ജുവലറി ജീവനക്കാരനായ അജീഷ് മറ്റ് ജുവലറികളിലേക്ക് സമ്ബത്ത് സ്വര്‍ണ്ണം കൊണ്ടു പോകുന്നതിനൊപ്പം , പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം സുഹൃത്തും ലോറിഡ്രൈവറുമായ സതീഷ്‌കുമാറിനോട് പറയുകയായിരുന്നു.
സതീഷാണ് ചെന്നൈയില്‍ താമസമാക്കിയ റിയല്‍ എസ്‌റ്റേറ്റ്കാരനായ സന്തോഷിനോട് വിവരം പറഞ്ഞ്. തുടര്‍ന്ന് സന്തോഷ് ക്ലമനന്റ് കവര്‍ച്ചക്കുള്ള പദ്ധതി തയ്യാറാക്കി. കഴക്കൂട്ടത്തെ കൊട്ടേഷന്‍ സംഘത്തെ കൊണ്ട് കവര്‍ച്ച നടപ്പാക്കി.
കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘം സമ്ബത്തിന്റെ വാഹനം തടഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ച് കാര്‍ ഉള്‍പ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി ഇട്ടതെങ്കിലും , വാഹനം സ്റ്റാര്‍ട്ട് ആകാത്തതിനാല്‍ സ്വര്‍ണ്ണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് ,സമ്ബത്തിനെ വെട്ടി പരുക്കേല്‍പ്പിച്ച് വാഹനത്തിന്റെ ഡ്രൈവറെയും ,സമ്ബത്തിന്റെ ബന്ധുവിനേയും മര്‍ദ്ദിച്ച് വാഹനങ്ങളില്‍ കയറ്റികൊണ്ട് പോയി പോത്തന്‍കോടിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ഈ കേസില്‍ മൊത്തം പതിനെട്ടു പേര്‍ അറസ്റ്റിലായി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാല്‍പ്പത് പവനോളം സ്വര്‍ണ്ണവും, ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (22 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (26 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (34 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (46 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (54 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends