Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മറക്കാനാകാത്ത കണ്ണീരോർമകൾ... കേ​ര​ളം നടുങ്ങിയ പെ​ട്ടി​മു​ടി ദു​ര​ന്ത​ത്തി​ന്​ ഇ​ന്ന്​ ഒ​രാ​ണ്ട്! കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​കോൾ അ​​​​നു​​​​സ​​​​രി​​​​ച്ച് കെ​​​​ഡി​​​​എ​​​ച്ച്പി ക​​​​മ്പ​​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​ന...

06 AUGUST 2021 12:34 PM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

70 പേ​​​​രു​​​​ടെ ജീ​​​​വ​​​​ൻ ക​​​​വ​​​​ർ​​​​ന്നെ​​​​ടു​​​​ത്ത പെ​​​​ട്ടി​​​​മു​​​​ടി ദു​​​​ര​​​​ന്ത​​​​ത്തി​​​​ന് ഒ​​​​രാ​​​​ണ്ട്.. 2020 ഓ​​​​ഗ​​​​സ്റ്റ് ആ​​​​റി​​​​ന് രാ​​​​ത്രി 10.30-ന് ​​​​പെ​​​​ട്ടി​​​​മു​​​​ടി​​​​യിലുണ്ടായ ​​​​ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ൽ സം​​​​സ്ഥാ​​​​നം​ ക​​​​ണ്ട ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ പ്ര​​​​കൃ​​​​തി ദു​​​​ര​​​​ന്ത​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി​​​​രു​​​​ന്നു. ഒ​​​​രു കി​​​​ലോ​​​​മീ​​​​റ്റ​​​​റി​​​​ല​​​​ധി​​​​കം ഉ​​​​യ​​​​ര​​​​മു​​​​ള്ള മ​​​​ല​​​​മു​​​​ക​​​​ളി​​​​ൽ​​​​നി​​​​ന്നും ആ​​​​ർ​​​​ത്ത​​​​ല​​​​ച്ച് എ​​​​ത്തി​​​​യ ഉ​​​​രു​​​​ളി​​​​ൽ എ​​​​സ്റ്റേ​​​​റ്റി​​​​ലെ നാ​​​​ലു ല​​​​യ​​​​ങ്ങ​​​​ൾ മ​​​​ണ്ണ​​​​ടി​​​​ഞ്ഞു. അ​​​​വി​​​​ടെ​​​​യു​​​​ണ്ടായി​​​​രു​​​​ന്ന ലേബ​​​​ർ ക്ല​​​​ബ്ബും കാ​​​​ന്‍റീ​​​​നും ത​​​​ക​​​​ർ​​​​ന്നി​​​​ട​​​​ഞ്ഞു.

കെ​​​​ട്ടി​​​​ട​​​​ങ്ങ​​​​ൾ നി​​​​ന്ന സ്ഥ​​​​ലം പാ​​​​റ​​​​ക​​​​ളും മ​​​​ണ്ണും വ​​​​ന്ന​​​​ടി​​​​ഞ്ഞ് യു​​​​ദ്ധ​​​​സ​​​​മാ​​​​ന ഭൂ​​​​മി​​​​യാ​​​​യി. ഒ​​​​രു​​​​ മാ​​​​സ​​​​ത്തോ​​​​ളം നീണ്ടു നി​​​​ന്ന ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് സ​​​​മാ​​​​ന​​​​ത​​​​ക​​​​ളി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ദേ​​​​ശീ​​​​യ ദു​​​​ര​​​​ന്ത നി​​​​വാ​​​​ര​​​​ണ സേ​​​​ന​​​​യോ​​​​ടെ​​​​പ്പം മൂ​​​​ന്നൂ​​​​റി​​​​ല​​​​ധി​​​​കം ആ​​​​ളു​​​​ക​​​​ളാ​​​​ണ് ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തി​​​​യ​​​​ത്.

കാ​​​​ണാ​​​​താ​​​​യ 70 പേ​​​​രി​​​​ൽ 66 പേരുടെയും മൃതദേഹങ്ങ ൾ ​​​​ ഇ​​​​രു​​​​പ​​​​തു ദി​​​​വ​​​​സം​​​​കൊ​​​​ണ്ടു ക​​​​ണ്ടെത്തി. ​​​​നാ​​​​ലു​​​​പേ​​​​രെ ക​​​​ണ്ടെ​​ത്താ​​​​നാ​​​​വാ​​​​ത്ത​​​​ത് ഇ​​​​ന്നും വേ​​​​ദ​​​​ന​​​​യാ​​​​യി അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു.

ഉ​​​​റ്റ​​​​വ​​​​ർ​​​​ക്ക് സൂ​​​​ക്ഷി​​​​ക്കാ​​​​ൻ ന​​​​ല്ല ഒ​​​​രു ചി​​​​ത്രം​​​​പോ​​​​ലും കാ​​​​ത്തു​​​​വ​​​​യ്ക്കാ​​​​നാ​​​​വാ​​​​ത്ത​​​​വി​​​​ധം ദു​​​​ര​​​​ന്തം സ​​​​ർ​​​​വ​​​​തും ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു. പെ​​​​ട്ടി​​​​മു​​​​ടി​​​​ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള രാ​​​​ജ​​​​മ​​​​ല​​​​യി​​​​ൽ ത​​​​ന്നെ​​​​യാ​​​​ണ് മ​​​​രി​​​​ച്ച​​​​വ​​​​രെ സം​​​​സ്ക​​​​രി​​​​ച്ച​​​​ത്.

മ​​​​രി​​​​ച്ച​​​​വ​​​​രെ സം​​​​സ്ക​​​​രി​​​​ച്ച സ്ഥ​​​​ല​​​​ത്ത് കെ​​​​ഡി​​​​എ​​​​ച്ച്പി കമ്പനി സ്മാ​​​​ര​​​​കം നി​​​​ർ​​​​മി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ഒ​​​​രു​​​​വ​​​​ർ​​​​ഷം തി​​​​ക​​​​യു​​​​ന്ന ഇ​​​​ന്ന് കോ​​​​വി​​​​ഡ് പ്രോ​​​​ട്ടോ​​​​കോൾ അ​​​​നു​​​​സ​​​​രി​​​​ച്ച് പ്രാ​​​​ർ​​​​ഥ​​​​ന​​​​ക​​​​ൾ ന​​​​ട​​​​ത്തും.

കെ​​​​ഡി​​​​എ​​​ച്ച്പി ക​​​​മ്പ​​​​നി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ രാ​​​​വി​​​​ലെ സ​​​​ർ​​​​വ​​​​മ​​​​ത പ്രാ​​​​ർ​​​​ഥ​​​​ന ന​​​​ട​​​​ത്തും. മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ ബ​​​​ന്ധു​​​​ക്ക​​​​ൾ ശ​​​​വ​​​​കു​​​​ടീ​​​​ര​​​​ത്തി​​​​ൽ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ത്താനെ​​​​ത്തും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് ര​​​​ണ്ടി​​​ന് ​മൂ​​​​ന്നാ​​​​ർ ഇ​​​​ന്‍റ​​​​ഗ്ര​​​​ൽ സോ​​​​ഷ്യ​​​​ൽ ട്രാ​​​​ൻ​​​​സ്ഫൊ​​​​ർ​​​​മേ​​​​ഷ​​​​ൻ സൊ​​​​സൈ​​​​റ്റി​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ മൂ​​​​ന്നാ​​​​റി​​​​ലെ വി​​​​എ​​​​സ്എ​​​​സ്എ​​​​സ് ഹാ​​​​ളി​​​​ൽ അ​​​​നു​​​​സ്മ​​​​ര​​​​ണ സ​​​​മ്മേ​​​​ള​​​​നം ന​​​​ട​​​​ത്തും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (12 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (25 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (32 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (42 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (57 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends