Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

കരിപ്പൂര്‍ വിമാന ദുരന്തത്തിന് ഒരാണ്ട്; വലിയ വിമാനങ്ങള്‍ക്കുള്ള നിയന്ത്രണം ഇപ്പോഴും തുടരുന്നു, വലിയ വിമാനങ്ങള്‍ക്ക് അനുമതി ലഭിക്കാന്‍ ഇനിയുമെന്ത് ചെയ്യണമെന്ന ചോദ്യവുമായി നാട്ടുകാർ

06 AUGUST 2021 02:19 PM IST
മലയാളി വാര്‍ത്ത

More Stories...

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി  

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാന ദുരന്തം നടന്നിട്ട് ഒരു വര്‍ഷം പിന്നിടുന്നു. അപകടത്തില്‍ മരിച്ചവര്‍ക്കും, പരിക്കേറ്റവര്‍ക്കും അര്‍ഹതപ്പെട്ട ഇന്‍ഷുറന്‍സ് തുകയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്തുലക്ഷം രൂപ വീതവും ലഭിക്കുന്നതിന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രവര്‍ത്തനം മൂലം പലര്‍ക്കും ആനുകൂല്യം ലഭിച്ചു.

എണ്‍പതോളം പേര്‍ക്ക് 7 കോടിക്കു മുകളില്‍ നല്‍കിയതായും, 2 ലക്ഷം രൂപ വീതം ഇന്‍ഷുറന്‍സ് തുക ലഭിക്കുമ്പോൾ തിരിച്ചടയ്ക്കാം എന്ന വ്യവസ്ഥയില്‍ ഇടക്കാല ആശ്വാസമായി എല്ലാവര്‍ക്കും ലഭിച്ചുവെന്നും, ഇതുവരെയുള്ള ചികിത്സാ ചിലവുകള്‍ എല്ലാം എയര്‍ ഇന്ത്യ നല്‍കിയെന്നും അറിയുന്നു.

 

 

 

മുപ്പതോളം പേര്‍ ഹൈക്കോടതിയെയും, ഇരുപതിലധികം പേര്‍ അമേരിക്കന്‍ കോടതിയെയും, 27 ഓളം പേര്‍ ദുബായിലെ നിയമ സ്ഥാപനങ്ങള്‍ വഴി കേസ് ഫയല്‍ ചെയ്ത സാങ്കേതിക തടസ്സമാണ് അവശേഷിക്കുന്നവരുടെ ക്ലെയിം സെറ്റില്‍ ചെയ്യുന്നതിന് താമസം നേരിടുന്നത്.

മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രധാനമന്ത്രി, വ്യോമയാനമന്ത്രി, ഡിജിസിഎ ചെയര്‍മാന്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ, എയര്‍ ഇന്ത്യ, ബഹു കേരള ഗവര്‍ണര്‍, കേരള മുഖ്യമന്ത്രി, നോര്‍ക്ക സിഇഒ, എയര്‍പോര്‍ട്ട് ഉപദേശക സമിതി ചെയര്‍മാന്‍, മലബാറിലെ ജനപ്രതിനിധികള്‍ എന്നിവര്‍ക്ക് അയച്ച നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രസിഡണ്ടിന് അയച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

 

 

 

 

 

21 പേര്‍ മരിക്കുകയും, 92 പേര്‍ക്ക് ഗുരുതരവും 73 പേര്‍ക്ക് നിസ്സാര പരിക്കുകളുമാണ് പറ്റിയത്. (184 യാത്രക്കാരും, ആറു വിമാന ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നത്). അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും, പരിക്കുപറ്റി തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും, തൊഴിലെടുക്കാന്‍ കഴിയാത്തവരുടെയും തീരാനഷ്ടവും,

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും, സാങ്കേതിക തടസ്സങ്ങള്‍ നീക്കി ആനുകൂല്യം മുഴുവനായും ലഭിക്കാത്തവര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുകയും, ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് ജനപ്രതിനിധികളും,

 

 

 

സംഘടനകളും ബന്ധപ്പെട്ടവരില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ രക്ഷാധികാരി ഡോക്ടര്‍ എ.വി. അനൂപ്, പ്രസിഡണ്ടും എയര്‍പോര്‍ട്ട് ഉപദേശക സമിതി അംഗവുമായ ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി, ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍, ഖജാന്‍ജി എം.വി. കുഞ്ഞാമു എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

2021 മാര്‍ച്ച്‌ 13ന് സമര്‍പ്പിക്കേണ്ട എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിച്ച്‌ നിര്‍ത്തലാക്കിയ വലിയ വിമാന സര്‍വീസ് ( കോഡ് -ഇ ) പുനരാരംഭിക്കനാമെന്നും അവര്‍ ആവശ്യപ്പെട്ടു.

 

 

 

 

 

 

അപകടത്തെ തുടര്‍ന്നാണ് വലിയ വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് വിവിധ ഏജന്‍സികളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളെല്ലാം വിമാനത്താവളത്തില്‍ നടപ്പിലാക്കി. വലിയ വിമാനങ്ങള്‍ അനുമതി ലഭിക്കാന്‍ ഇനിയുമെന്തു ചെയ്യണമെന്നാണ് നാട്ടുക്കാരുടെ ചോദ്യം. അപകത്തില്‍പെട്ട വിമാന ഭാഗങ്ങള്‍ സി.ഐ.എസ്.എഫ് ബാരക്കിനു സമീപം പ്രത്യേകം ഒരുക്കിയ പ്രതലത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (12 minutes ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (25 minutes ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (32 minutes ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (42 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (57 minutes ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (1 hour ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (2 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (2 hours ago)

  വനിതാ ടി20 ലോകകപ്പ്... ഇന്ത്യൻ വനിതകൾക്ക് പരാജയം...  (2 hours ago)

കണ്ണീർക്കാഴ്ചയായി... തൃശ്ശൂരിൽ ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്തു വീണ് പതിനാലുകാരൻ മരിച്ചു  (2 hours ago)

തൊഴിൽ വിജയവും കുടുംബത്തിൽ മംഗള കർമ്മങ്ങളും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (3 hours ago)

സങ്കടക്കാഴ്ചയായി... ആലക്കോട് പൈതൽമലയിൽ ഇടിമിന്നലേറ്റ് യുവതിക്ക് ദാരുണാന്ത്യം‌    (3 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപ്രധാനമായ ചർച്ചകളുടെ ആദ്യഘട്ടം സ്വിറ്റ്സർലൻഡിലെ ജനീവയിൽ പൂർത്തിയായി  (3 hours ago)

Malayali Vartha Recommends