കാപ്പാട് കടലില്‍ വെള്ളം ചുവന്നു, ആഴക്കടലിലുണ്ടാകുന്ന പ്രതിഭാസം കരയിലേക്കു വന്നതാണെന്ന് വിദഗ്ദ്ധര്‍

കാപ്പാട് കടലില്‍ വെള്ളം ചുവന്നു. പുലിമുട്ടിനു സമീപമാണു കടല്‍വെള്ളം ചുവന്ന നിറത്തിലായതെന്നു പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരമാണു സംഭവം.
ഈ പ്രതിഭാസം കുറച്ചുനേരം നീണ്ടുനിന്നതായി കടപ്പുറത്തെത്തിയവര്‍ പറഞ്ഞു. ഇതിനു മുമ്പും ഇത്തരത്തിലുളള പ്രതിഭാസം ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ആഴക്കടലില്‍ ഉണ്ടാകുന്ന പ്രതിഭാസം കരയിലേക്കു വന്നതാണെന്നു വിദഗ്ധര്‍ പറയുന്നു.
കോഴിക്കോട് വെള്ളയിലും ഇത്തരത്തില്‍ കടലിലെ വെള്ളം ചുവന്നതായി റിപ്പോര്‍ട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























