Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

മുഖ്യമന്ത്രിക്ക് തെറ്റ് പറ്റി, പി.എസ്.സിയില്‍ സാമ്പത്തിക ക്രമക്കേടുകളൊന്നുമില്ലെന്ന് ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍

05 AUGUST 2015 01:35 PM IST
മലയാളി വാര്‍ത്ത.

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

പി.എസ്.സിയില്‍ സാമ്പത്തിക ക്രമക്കേടുകളൊന്നുമില്ലെന്നും ഓഡിറ്റ് നടത്തിയ അക്കൗണ്ടന്റ് ജനറിലിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാണെന്നും പി.എസ്.സി ചെയര്‍മാന്‍ ഡോ.കെ.എസ് രാധാകൃഷ്ണന്‍ പറഞ്ഞു.
പി.എസ്.സിയില്‍ പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയിട്ടില്ല. ചില ആരോപണങ്ങള്‍ വന്നപ്പോള്‍ അന്വേഷിക്കാന്‍ മാത്രമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. കമ്മിഷന്റെ സാമ്പത്തിക വിനിയോഗത്തെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടുവെന്ന റിപ്പോര്‍ട്ട് തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പി.എസ്.സി ചെയര്‍മാന്‍ പറഞ്ഞു.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനെത്തിയ ധനകാര്യ പരിശോധനാവിഭാഗം ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം പി.എസ്.സി. തിരിച്ചയച്ചിരുന്നു. അക്കൗണ്ടന്റ് ജനറലിന്റെ പരിശോധനകള്‍ മാത്രമേ പി.എസ്.സി.യില്‍ അനുവദിക്കാനാകൂ എന്നാണ് പി.എസ്.സിയ.ുടെ നിലപാട്.
പി.എസ്.സി.യുടെ ബില്ലുകള്‍ ധനകാര്യവകുപ്പിന്റെ സൂക്ഷ്മപരിശോധനയ്ക്കുശേഷം പണം കൈമാറിയാല്‍ മതിയെന്ന് ട്രഷറികള്‍ക്ക് ധനകാര്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു.പരീക്ഷകള്‍ക്കും മറ്റ് അത്യാവശ്യ ചെലവുകള്‍ക്കുമായി സര്‍ക്കാര്‍ അനുവദിച്ച പണം ധനവകുപ്പിനെ കബളിപ്പിച്ച് മാറിയെടുത്തെന്നാരോപിച്ചാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
അല്ലറ ചില്ലറെ ചെലവുകളെന്ന പേരില്‍ പി.എസ്.എസി വന്‍ ചെലവു നടത്തുന്നു എന്നാണ് ആക്ഷേപം. എന്നാല്‍ ഓഡിറ്റില്‍ ഇതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല. പി.എസ്.സി ഒരു ജോലിയും സ്വന്തമായി ചെയ്യുന്നില്ല. എല്ലാ ജോലികളും ഏല്‍പ്പിച്ചിരിക്കുന്നത് പി.ഡബ്ലു.ഡിയെയാണ്. പി.എസ്.സി അതിന്റെ തുക മുന്‍കൂറായി നല്‍കുക മാത്രമാണ് ചെയ്യുന്നത്. ഇതെല്ലാം വെച്ചുകൊണ്ടാണ് ഗുരുതരമായ സാമ്പത്തിക ക്രമക്കേട് നടത്തുന്നുവെന്ന് ആരോപിക്കുന്നത്. ഡോ.കെ.എസ് രാധാകൃഷ്ണന്‍ വ്യക്തമാക്കി.
അനുവദിച്ച പണം മുഴുവന്‍ സാമ്പത്തികവര്‍ഷത്തിന്റെ ആദ്യനാലുമാസത്തിനുള്ളില്‍ പി.എസ്.സി. ചെലവഴിച്ചുതീര്‍ത്തതാണ് ഇപ്പോഴത്തെ തര്‍ക്കത്തിനാധാരം. പി.എസ്.സി. ആവശ്യപ്പെട്ട 263 കോടി രൂപയില്‍ 133 കോടിയാണ് സര്‍ക്കാര്‍ ഈവര്‍ഷമനുവദിച്ചത്. ഇതത്രയും ചെലവായിപ്പോയതിനുപിന്നില്‍ സാമ്പത്തികക്രമക്കേടാണ് സര്‍ക്കാര്‍ സംശയിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (32 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (43 minutes ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (1 hour ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (1 hour ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (2 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (2 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (3 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (3 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (3 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (3 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (4 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (4 hours ago)

Malayali Vartha Recommends