Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

ഇത്രയും പ്രതീക്ഷിച്ചില്ല... ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് താലിബാന്‍; ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത ഇമ്രാന്‍ ഖാന്‍ ഞങ്ങളുടെ കാര്യങ്ങളിലും ഇടപെടരുത്; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി താലിബാന്‍

25 SEPTEMBER 2021 08:27 AM IST
മലയാളി വാര്‍ത്ത

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വന്നതോടെ തങ്ങളാണ് താലിബാന്റെ രക്ഷാധികാരി എന്ന തരത്തിലുള്ള ഇടപെടലുകളാണ് പാകിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ പതാക കീറികളയുന്ന വീഡിയോ പുറത്ത് വന്നിരുന്നു. അതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നുവെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് താലിബാന്‍.

പാകിസ്ഥാനിലെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത വെറും കളിപ്പാവയാണ് ഖാന്‍. ഞങ്ങള്‍ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളില്‍ ഇടപെടുന്നില്ല. അതുപോലെ മറ്റാരും ഞങ്ങളുടെ കാര്യങ്ങളിലും ഇടപെടരുതെന്ന് ആഗ്രഹിക്കുന്നതായും താലിബാന്‍ വക്താവ് പറഞ്ഞു. അതേസമയം, ഒരു അഭിമുഖത്തില്‍ താലിബാന്‍ വക്താവ് പാക്കിസ്ഥാനോട് അഫ്ഗാനിസ്ഥാന്റെ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തു.

 



അഫ്ഗാനിസ്ഥാന്‍ ഒരു പാവ ഗവണ്‍മെന്റിനൊപ്പം നിലനില്‍ക്കില്ലെന്ന് ഇമ്രാന്‍ ഖാന്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് താലിബാന്‍ വക്താവ് പ്രതികരിച്ചത്. നിങ്ങള്‍ സംസാരിക്കുന്നത് ഇമ്രാന്‍ ഖാനെക്കുറിച്ചാണ്, അഫ്ഗാനിസ്ഥാനില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു ഗവണ്‍മെന്റ് അയാള്‍ ആഗ്രഹിക്കുന്നുണ്ടോ? പാക്കിസ്ഥാന്‍ തന്നെ കടുത്ത പ്രതിസന്ധിയിലാണ്, നിരവധി ബുദ്ധിമുട്ടുകള്‍ നേരിടുന്നു. ഇമ്രാന്‍ ഖാന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. പാകിസ്ഥാന്‍ രാഷ്ട്രത്തിന്റെ സമ്മതത്തോടെ അദ്ദേഹം പ്രധാനമന്ത്രിയായിട്ടില്ലെന്നും താലിബാന്‍ വക്താവ് പ്രതികരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവിലെ പാക് സര്‍ക്കാര്‍ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പാവയാണെന്ന് ജനങ്ങള്‍ പറയുന്നു. അവിടുത്തെ വലുതും ചെറുതുമായ വംശങ്ങളുടെ മൊത്തത്തിലുള്ള മൗലികാവകാശങ്ങള്‍ നല്‍കിയിട്ടില്ല. പാക്കിസ്ഥാനിലെ എല്ലാ വംശീയ വിഭാഗങ്ങളും നിലവിലെ സര്‍ക്കാരില്‍ തൃപ്തരല്ല. അതുകൊണ്ടാണ് അവര്‍ അതിനെ പട്ടാളത്തിന്റെ പാവ സര്‍ക്കാര്‍ എന്ന് വിളിക്കുന്നത്. ഒരു പരിധിവരെ, അവര്‍ പറയുന്നത് ശരിയാണ്. കാരണം ഇത് ഒരു യാഥാര്‍ത്ഥ്യമാണ്. പക്ഷേ, അഫ്ഗാന്‍ എന്ന നിലയില്‍, ഇമ്രാന്‍ ഖാനെ ഒരു പാവയെന്ന് വിളിക്കാന്‍ എനിക്ക് അവകാശമില്ല. താലിബാന്‍ തങ്ങളുടെ ഭരണ സംവിധാനത്തില്‍ ഒരു വിദേശ ഇടപെടലും അംഗീകരിക്കില്ലെന്നും താലിബാന്‍ വക്താവ് പറഞ്ഞു.

 



ഓരോരുത്തരും അവരവരുടെ നാട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം, അവരുടെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിനായി പ്രവര്‍ത്തിക്കണം. പാകിസ്ഥാനില്‍ നിരവധി പ്രശ്‌നങ്ങളുണ്ട്, പക്ഷേ ഞങ്ങള്‍ ഒരിക്കലും അവയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഈ പ്രശ്‌നങ്ങള്‍ക്ക് ഞങ്ങള്‍ പാകിസ്ഥാനോട് ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ല. കാരണം അവരുടെ പരമാധികാരത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പാക്കിസ്ഥാനില്‍ നിന്ന് അതേ ബഹുമാനം തിരിച്ചും ആഗ്രഹിക്കുന്നു. ഞങ്ങളുടെ മണ്ണില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നവവരുടെ കാര്യത്തില്‍ ഇടപെടാന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം രാജ്യത്ത് മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് കൈവെട്ടുക, ചാട്ടവാറടി തുടങ്ങിയ കടുത്ത ശിക്ഷകള്‍ നല്കുമെന്ന് താലിബാന്‍ വ്യക്തമാക്കി. ഈ ശിക്ഷാ നടപടികള്‍ പൊതുയിടങ്ങളില്‍ വച്ച് നടപ്പാക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും നിലവില്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും താലിബാന്‍ നേതാവ് മുല്ല നൂറുദ്ദീന്‍ തുറാബി പറഞ്ഞു. ഇതിന് മുന്‍പ് അധികാരത്തിലെത്തിയപ്പോഴും ശരിയത്ത് നിയമങ്ങള്‍ അനുസരിച്ചുള്ള ശിക്ഷാ വിധികളാണ് താലിബാന്‍ നടപ്പിലാക്കിയിരുന്നത്.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (53 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (5 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends