Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കാര്യങ്ങളൊക്കെ സുലാനാക്കി... താഴത്തങ്ങാടി പള്ളിയിലെത്തിയ മന്ത്രി വാസവന് സംഭവിച്ചതെന്ത്?

25 SEPTEMBER 2021 10:52 AM IST
മലയാളി വാര്‍ത്ത

താഴത്തങ്ങാടി പള്ളിയിലെത്തിയ സഹകരണമന്ത്രി വി.എന്‍ വാസവനെ ഇമാം ഷംസുദീന്‍ മന്നാനി നന്നായി കൈകാര്യം ചെയ്തതായി റിപ്പോര്‍ട്ട്.

മന്ത്രിയെ കാണാന്‍ ഇമാം ആദ്യം കൂട്ടാക്കിയില്ലെന്നാണ് ഇമാമു വായി ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. പിന്നീട് പാലാ ബിഷപ്പിനെ കാണേണ്ടി വന്ന സാഹചര്യം വിശദീകരിച്ചപ്പോഴാണ് ഇമാം കാണാന്‍ സമ്മതിച്ചത്.

 



വാസവന്റെ പാലാ സന്ദര്‍ശനം ഇസ്ലാം മതവിശ്വാസികളില്‍ വലിയ കലാപമാണ് സൃഷ്ടിച്ചത്.ഒരു കൈയില്‍ ക്രിസ്ത്യാനികളെയും മറുകൈയില്‍ ഇസ്ലാം മതവിശ്വാസികളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് വാസവന്‍ ശ്രമിച്ചത്. കേരള കോണ്‍ഗ്രസിന്റെ തട്ടകത്തില്‍ വിജയിച്ചതു കൊണ്ടാണ് അദ്ദേഹം പാലാ ബിഷപ്പിന്നെ കാണാന്‍ പോയത്. അന്ന് പാലാ ബിഷപ്പിനൊപ്പമായിരുന്നു സര്‍ക്കാരും മുഖ്യമന്ത്രിയും. പിന്നീടാണ് സര്‍ക്കാര്‍ കൂറുമാറിയത്. അതോടെ വാസവന്‍ കൂറുമാറി.

ഇമാം ഷംസുദീന്‍ മന്നാനി ഇലവുപാലവുമായി താഴത്തങ്ങാടി പള്ളിയില്‍ നടന്ന കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ബിഷപ്പിനെ സന്ദര്‍ശിച്ച സാഹചര്യം ഇമാമിനോട് മന്ത്രി വിശദീകരിച്ചു. എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയല്ല ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ പോയത് എന്നും ധരിപ്പിച്ചു. തങ്ങള്‍ക്കുണ്ടായ അതൃപ്തി കൃത്യമായി മന്ത്രിയെ ധരിപ്പിക്കാന്‍ ലഭിച്ച അവസരമായി കൂടിക്കാഴ്ചയെ കാണുന്നുവെന്ന് താഴത്തങ്ങാടി ഇമാം പ്രതികരിച്ചു.

 



വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെ പാലാ ബിഷപ്പിമായി മന്ത്രി വാസവന്‍ കൂടിക്കാഴ്ച നടത്തിയതും തുടര്‍ന്ന് നടത്തിയ പ്രതികരണങ്ങളും മുൂസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. തുടര്‍ന്ന് താഴത്തങ്ങാടി ഇമാം മന്ത്രി വാസവനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ മഹല്ല് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയടക്കം പ്രതിഷേധിച്ചിരുന്നു. ആ അതൃപ്തി പരിഹരിക്കുക എന്നതാണ് മന്ത്രി ഇന്ന് നടത്തിയ കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ബിഷപ്‌സ് ഹൗസില്‍ നടത്തിയ സന്ദര്‍ശനത്തിനുശേഷം ബിഷപ്പിനെ പുകഴ്ത്തുന്ന തരത്തില്‍ മന്ത്രി നടത്തിയ പ്രതികരണമാണ് മുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചത്. തൊട്ടുപിന്നാലെ, കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സമൂഹ മാധ്യമങ്ങള്‍ വഴിയും അല്ലാതെയും ചില ശക്തികള്‍ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചിരുന്നു.

 



അടുക്കാനാകാത്ത വിധം നമ്മള്‍ അകന്നുപോകാന്‍ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രണ്ടു സമൂഹങ്ങള്‍ തമ്മിലുള്ള അകല്‍ച്ച ബോധപൂര്‍വ്വം വര്‍ദ്ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിന് പോര്‍വിളിയും വിദ്വേഷവുമല്ല, സമാധാനവും സ്‌നേഹവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീന്‍ മന്നാനി ഇലവുപാലം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

നേരത്തെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനും താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 



മുസ്ലീങ്ങളെ പിണക്കരുതെന്ന കര്‍ശന നിര്‍ദ്ദേശം മുഖ്യമന്ത്രി മന്ത്രി വാസവന് നല്‍കിയിരുന്നു. മന്ത്രി വാസവനെതിരെ വ്യാപക പ്രതിഷേധമാണ് മുസ്ലീം സംഘടനകളില്‍ നിന്നുണ്ടായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്നില്‍ വാസവനെതിരായ പരാതിക്കെട്ട് തന്നെ ലഭിച്ചിരുന്നു. ഇതെല്ലാം കണ്ടപ്പോഴാണ് മുഖ്യമന്ത്രി ക്രിസ്ത്യാനികളെ കൈയൊഴിഞ്ഞത്.

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ ഇടതു മുന്നണി ജയിച്ചത് മുസ്ലീങ്ങളെ കൂടി വോട്ടു വാങ്ങിയാണ്. ഇക്കാര്യം സി പി എമ്മിനറിയാം. അതുകൊണ്ടാണ് മന്ത്രി വാസവനെ പോലെ സീനിയറായ ഒരാള്‍ താഴത്തങ്ങാടിയിലെത്തിയത്. പൊതു സമൂഹം പാലാ ബിഷപ്പിന് എതിരാണെന്ന് സര്‍ക്കാര്‍ മനസിലാക്കിയിരിക്കുന്നു. അതും താഴത്തങ്ങാടി സന്ദര്‍ശനത്തിന് പിന്നിലുണ്ട്.

 



മന്ത്രി മുഹമ്മദ് റിയാസാണ് സര്‍ക്കാരിനും മുസ്ലീം സംഘടനകള്‍ക്കും ഇടനില വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. റിയാസിന്റെ വാക്കുകള്‍ മുഖ്യമന്ത്രി ധിക്കരിക്കില്ല. അതു കൊണ്ടു തന്നെ വരും ദിവസങ്ങളില്‍ മന്ത്രിമാര്‍ മുസ്ലീം മത നേതാക്കളെ പിന്തുടരും എന്ന കാര്യത്തില്‍ സംശയമില്ല.

 

 

0" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (37 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (44 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (53 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (5 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends