ബൈക്ക് ഉപേക്ഷിച്ച് പമ്പയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി....മൂന്നു ദിവസത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്

ബൈക്ക് ഉപേക്ഷിച്ച് പമ്പയാറ്റില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി....മൂന്നു ദിവസത്തെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
മുതുകുളം ചൂളത്തെരുവ് പദ്മ നിവാസില്‍ അമ്പിളി കുമാര്‍(45) ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകിട്ടാണ് ബൈക്ക് ഉപേക്ഷിച്ച ശേഷം മാന്നാര്‍ പന്നായിക്കടവ് പാലത്തില്‍ നിന്ന് അമ്പിളികുമാര്‍ പമ്പയാറ്റിലേക്ക് ചാടിയത്.
സ്‌കുബ ടീം, പുളിക്കീഴ് പോലീസ്, അഗ്‌നിരക്ഷാസേന, ചെങ്ങന്നൂര്‍ സിവില്‍ ഡിഫന്‍സ് സേന, എന്നിവരും നാട്ടുകാരും ചേര്‍ന്നാണ് കണ്ടെത്തിയത്.
"
https://www.facebook.com/Malayalivartha
























