Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്


സാമ്പത്തിക നേട്ടവും ആഭരണ ലബ്ധിയും: ഈ രാശിക്കാർക്ക് വൻ ഭാഗ്യം!

കറുവപ്പട്ടയ്ക്കു പകരം മാരകവിഷമായ കാസിയ

06 AUGUST 2015 11:25 AM IST
മലയാളി വാര്‍ത്ത.

More Stories...

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ

കറുവപ്പട്ടയ്ക്കു പകരം മാരകവിഷവസ്തുവായ കാസിയ വിപണിയില്‍ വ്യാപകമാകുന്നു. കറുവപ്പട്ടയുടെ അതേ രൂപവും മണവുമാണു കാസിയയ്ക്ക്. എന്നാല്‍, എലിവിഷത്തില്‍ ഉപയോഗിക്കുന്ന പ്രധാന ചേരുവകളിലൊന്നാണു കാസിയ. കരള്‍, വൃക്ക രോഗങ്ങള്‍ക്കും മഞ്ഞപ്പിത്തത്തിനും കാന്‍സറിനും കാരണമാകുന്നതാണു കാസിയ എന്നു സര്‍ക്കാരിന്റെ ഔദ്യോഗിക പഠനത്തില്‍ തന്നെ പറയുന്നു.

ഇന്ത്യയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ യൂറോപ്പ്, ന്യൂസീലന്‍ഡ്, കാനഡ, സൗദി അറേബ്യ എന്നീ രാജ്യങ്ങള്‍ കാസിയ ഇറക്കുമതി നിരോധിച്ചെങ്കിലും ഇന്ത്യയില്‍ ഒരു നടപടിയും ഉണ്ടായില്ലെന്നു കാസിയയ്‌ക്കെതിരെ നിയമയുദ്ധം നടത്തുന്ന കണ്ണൂര്‍ സ്വദേശി ലിയൊനാര്‍ഡ് ജോണ്‍ പറഞ്ഞു. എന്നാല്‍, ഡോക്ടര്‍മാര്‍ക്കു മാത്രം മനസ്സിലാകുന്ന ഭാഷയിലാണ് പഠനറിപ്പോര്‍ട്ടില്‍ രോഗങ്ങളുടെ പേരു രേഖപ്പെടുത്തിയിരിക്കുന്നത്.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് അതോറിറ്റി ഓഫ് ഇന്ത്യ കാസിയ പരിശോധന നടത്തിയത് ലിയൊനാര്‍ഡ് ജോണിന്റെ പരാതിയിലാണ്. കാസിയ നിരോധിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം ലഭിച്ചതായി സൂചനയുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ വ്യക്തത ഇല്ല. ആയുര്‍വേദ മരുന്നുകളില്‍ ഒഴിവാക്കാന്‍ കഴിയാത്ത കറുവപ്പട്ടയുടെ സ്ഥാനം ഇപ്പോള്‍ കാസിയ ഏറ്റെടുത്തിരിക്കുകയാണെന്നും ലിയോനാര്‍ഡ് പറഞ്ഞു. കിലോഗ്രാമിന് 100 രൂപയില്‍ താഴെയാണു കാസിയയുടെ വില.

വിഷമാണെന്ന് അറിഞ്ഞിട്ടും കാസിയ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നതിനു പിന്നില്‍ ഈ ലാഭക്കൊതി മാത്രമാണ്. മസാലപ്പൊടികളിലും കാസിയ ചേര്‍ക്കുന്നുണ്ട്. ഇന്നു വിപണിയില്‍ കറുവപ്പട്ട എന്ന പേരില്‍ ലഭിക്കുന്നതില്‍ നല്ലൊരു പങ്കും കാസിയയാണ്. ഏതു കാലാവസ്ഥയിലും കറുവപ്പട്ട വളരുമെങ്കിലും അതുപേക്ഷിച്ചാണു ലാഭത്തിന്റെ പേരില്‍ വിഷം വാങ്ങി കഴിക്കാന്‍ നമ്മള്‍ തയാറാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കടുപ്പമുള്ള ഒരേ ഒരുപാളി മാത്രമാണ് കാസിയപ്പട്ടകള്‍ക്ക് ഉണ്ടാകാറുള്ളത്. എന്നാല്‍ കറുവപ്പട്ടയ്ക്കു കനം കുറഞ്ഞ അനേകപാളികളുണ്ടായിരിക്കും. കറുവപ്പട്ട വളരെ എളുപ്പത്തില്‍ പൊടിച്ചെടുക്കാനാവും. കാസിയപ്പട്ടക്ക് കടുപ്പം കൂടുതലുള്ളതിനാല്‍ പൊടിയാക്കുന്നത് അത്ര എളുപ്പമല്ല. ഇതു മാത്രമാണ് ഇവയെ തമ്മില്‍ തിരിച്ചറിയാനുള്ള ഏകവഴി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (32 minutes ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (43 minutes ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (1 hour ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (1 hour ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (1 hour ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (2 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (2 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (2 hours ago)

വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്നും തിരച്ചിൽ തുടരും...  (3 hours ago)

  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്  (3 hours ago)

കോഴിക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ തകർന്നുവീണ ക്ലോക്ക് ടവറിൻ്റെ അപകടാവസ്ഥയിലുള്ള ബാക്കി ഭാഗങ്ങൾ പൊളിച്ചുനീക്കൽ ആരംഭിച്ചു....  (3 hours ago)

രഹസ്യങ്ങൾ സൂക്ഷിക്കുക: ഈ 2 രാശിക്കാർക്ക് പണി കിട്ടാൻ സാധ്യത!  (3 hours ago)

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി....  (3 hours ago)

ബഹിരാകാശ മനുഷ്യദൗത്യത്തിനുള്ള ഗഗൻയാൻ പേടകത്തിന്റെ അഞ്ചാമത്തെ പാരച്യൂട്ട് പരീക്ഷണവും വിജയം  (4 hours ago)

അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് ഇന്ന് അവധി ...  (4 hours ago)

Malayali Vartha Recommends