Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ആകാംക്ഷ ചിരിയായപ്പോള്‍... കഞ്ചാവ് വേട്ടക്കിറങ്ങി വഴി തെറ്റി മലമ്പുഴയില്‍ ഉള്‍വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം നാടിനെ അമ്പരപ്പിച്ചു; ഉള്‍വനത്തില്‍ കുടുങ്ങിയ സംഘത്തെ തിരികെയെത്തിച്ചത് വനപാലകരുടെ സഹായത്തോടെ സാഹസികമായി; തിരികെ എത്തിയപ്പോള്‍ എല്ലാം ഒരു സ്വപ്നം പോലെ

10 OCTOBER 2021 11:08 AM IST
മലയാളി വാര്‍ത്ത

More Stories...

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

മലമ്പുഴയില്‍ വനത്തില്‍ കുടുങ്ങിയ പോലീസ് സംഘം കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോള്‍ എല്ലാവരുടേയും മുഖത്ത് ചിരി പടര്‍ന്നു. പക്ഷെ തലേ ദിവസം ഇതായിരുന്നില്ല അവസ്ഥ. പോലീസാണെന്നു പറഞ്ഞിട്ട് കാര്യമില്ല.

 

ഉള്‍വനത്തില്‍ വഴിയറിയാതെ കുടുങ്ങിയാല്‍ കുടുങ്ങിയത് തന്നെ. പുറം ലോകവുമായി ബന്ധപ്പെടാന്‍ സാധ്യത കുറവ്. ഭക്ഷണവും ആവശ്യത്തിനില്ല. രാത്രിയായതോടെ അട്ടശല്യവും കാടിന്റെ ഭീകരതയും. അങ്ങനെ കഞ്ചാവ് വേട്ടക്ക് പോയ പോലീസ് സംഘം ഉള്‍വനത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങുകയായിരുന്നു. വനപാലകരുടെ സഹായത്തോടെയാണ് ഇവര്‍ക്ക് തിരിച്ചെത്താന്‍ സാധിച്ചത്.

 



സഹായത്തിന് വനപാലകര്‍ എത്തിയില്ലായിരുന്നുവെങ്കില്‍ ഇന്നും വനത്തില്‍ തുടരേണ്ട സാഹചര്യമായിരുന്നുവെന്ന് കഞ്ചാവ് വേട്ടക്ക് നേതൃത്വം നല്‍കിയ നാര്‍ക്കോട്ടിക്ക് ഡി വൈ എസ് പി അറിയിച്ചു. ഉള്‍വനത്തില്‍ വിളവെടുപ്പിന് പാകമായ കഞ്ചാവ് തോട്ടമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സംഘം ഉള്‍വനത്തിലേക്ക് തിരിച്ചത്. പരിശോധനയില്‍ വിവരം തെറ്റായിരുന്നുവെന്ന് തെളിഞ്ഞതായി ഡി വൈ എസ് പി സി ഡി ശ്രീനിവാസ് അറിയിച്ചു.

വഴിതെറ്റാതിരിക്കാന്‍ ഉപയോഗിക്കുന്ന ഗൂഗിള്‍ മാപ്പില്‍ ആക്‌സസ് പോയിന്റുകള്‍ക്കിടയില്‍ സാങ്കേതിത തകരാര്‍ സംഭവിച്ചതാണ് വഴിതെറ്റാനും ഇവര്‍ വനത്തില്‍ കുടുങ്ങാനും കാരണമായതുമെന്നാണ് പറയുന്നത്.

 



പാലക്കാട് മലമ്പുഴയില്‍ കഞ്ചാവ് വേട്ടയ്ക്ക് പോയ പോലീസുകാര്‍ കഴിഞ്ഞ ദിവസമാണ് കാടിനുള്ളില്‍ കുടുങ്ങിയത്. വാളയാറില്‍ നിന്ന് പുറപ്പെട്ട നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി ശ്രീനിവാസ് ഉള്‍പ്പെടെയുള്ള സംഘമാണ് വഴിതെറ്റി ഉള്‍ക്കാട്ടിലകപ്പെട്ടത്. വാര്‍ത്ത പുറത്തായതോടെ വലിയ ആകാംക്ഷയായി. അതേസമയം, സംഘം സുരക്ഷിതരാണെന്നും ഇവരുമായി ബന്ധപ്പെടാനായെന്നും മലമ്പുഴ സിഐ പ്രതികരിച്ചിരുന്നു.

കഞ്ചാവ് തോട്ടമുണ്ടെന്ന രഹസ്യവിവരത്തേത്തുടര്‍ന്നാണ് വെള്ളിയാഴ്ച ഒരു സി.ഐയും രണ്ട് എസ്.ഐമാരും തണ്ടര്‍ബോള്‍ട്ടിന്റെ നാലംഗങ്ങളും നാല് നാട്ടുകാരും വനത്തിലേക്ക് പുറപ്പെട്ടത്. വൈകുന്നേരത്തോടെ വഴിതെറ്റി.തുടര്‍ന്ന് രാത്രി മുഴുവന്‍ പാറപ്പുറത്തിരിക്കുകയായിരുന്നു.

 

 



മലമ്പുഴ ഇന്‍സ്‌പെക്ടര്‍ സുനില്‍കൃഷ്ണന്‍, വാളയാര്‍ സബ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. ജലീല്‍ എന്നിവരുള്‍പ്പെടുന്ന പോലീസ് സംഘം തണ്ടര്‍ബോള്‍ട്ട് ടീമിനൊപ്പം വെള്ളിയാഴ്ച രാവിലെ 7.30 ഓടെയാണ് കാട്ടില്‍ക്കയറിയത്. മലമ്പുഴയില്‍നിന്ന് അയ്യപ്പന്‍പൊറ്റ, ചാക്കോളാസ് എസ്‌റ്റേറ്റ് വഴി കാട്ടിലേക്ക് കടന്നു. തുടര്‍ന്ന്, വന്യമൃഗങ്ങളുള്ള ഉള്‍ക്കാട്ടില്‍ കനത്തമഴയും പ്രതികൂല കാലാവസ്ഥയും വന്നപ്പോള്‍ വനത്തില്‍ വഴിതെറ്റുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വൈകീട്ടോടെയാണ് വനത്തില്‍ പോലീസ് സംഘം കുടുങ്ങിയവിവരം പുറംലോകം അറിയുന്നത്.

രാവിലെ ആറ് മണിയോടെ വാളയാറില്‍ നിന്ന് എട്ടംഗ സംഘവും മലമ്പുഴ കവയില്‍ നിന്നുള്ള സംഘവും പോലീസുകാരെ തിരഞ്ഞ് വനത്തിലേക്ക് പോയി. ഇവരാണ് കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘത്തെ തിരിച്ചെത്തിച്ചത്.



വനപാലകര്‍ എത്തിയതുകൊണ്ടാണ് തിരികെ എത്താനായതെന്ന് പൊലീസ് സംഘം പറഞ്ഞു. ഇതിനിടെ, പൊലീസുകാരെ തേടിയിറങ്ങിയ വനപാലകര്‍ മൂന്നിടങ്ങളില്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടു. ശനിയാഴ്ച രാവിലെ അഞ്ച് മണിയോടെ വനത്തിലേക്ക് തിരിച്ച സംഘത്തിന് ഉച്ചവരെ പൊലീസുകാരെ കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് കണ്ടെത്തി പുറം ലോകത്തെത്തിച്ചത്. ഇവരെ കാത്തുനിന്ന ചാനല്‍പ്പടയ്ക്ക് മുമ്പില്‍ അവര്‍ പറഞ്ഞു. നല്ല അനുഭവമായിരുന്നു. അതോടെ ആകാംക്ഷ മാറി എല്ലാവരിലും ചിരി പടര്‍ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (8 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (13 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (1 hour ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends