Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

എസ് ഡി പി ഐ യുമായി സി പി എം കൈകോര്‍ക്കുന്നു... വിപ്ലവ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നത് എതിര്‍ക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി

10 OCTOBER 2021 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും

എസ് ഡി പി ഐ യുമായി സി പി എം കൈകോര്‍ക്കുന്നു. വിപ്ലവ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയുമായി കൈകോര്‍ക്കുന്നത് എതിര്‍ക്കുന്നവരെയെല്ലാം ഇല്ലാതാക്കാനുള്ള നിര്‍ദ്ദേശം, സി പി എം കീഴ്ഘടകങ്ങള്‍ക്ക് നല്‍കി കഴിഞ്ഞു.

പത്തനംതിട്ട നഗരസഭയില്‍ നിന്നാണ് ഇതിന് തുടക്കം കുറിച്ചത്. എസ്ഡിപിഐ-സിപിഎം ബന്ധത്തെ പരസ്യമായി എതിര്‍ത്ത ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച് കഴിഞ്ഞു.

 



താഴെവെട്ടിപ്രം ബ്രാഞ്ച് സെക്രട്ടറിയും നഗരസഭ കൗണ്‍സിലറുമായ വി.ആര്‍.ജോണ്‍സനെ ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തു കൊണ്ടാണ് ഇതിന്റെ ഉദ്ഘാടനം പാര്‍ട്ടി നിര്‍വഹിച്ചത്.

പാര്‍ട്ടി സമ്മേളനങ്ങള്‍ക്കിടെ കമ്മിറ്റി അംഗത്തിനെതിരായ അച്ചടക്ക നടപടി സിപിഎമ്മില്‍ അപൂര്‍വമാണ്. സംസ്ഥാന കമ്മിറ്റിയംഗം ആര്‍.ഉണ്ണിക്കൃഷ്ണപിള്ള, ജില്ലാ കമ്മിറ്റിയംഗം ടി.സക്കീര്‍ ഹുസൈന്‍, ഏരിയ കമ്മിറ്റിയംഗം കെ.അനില്‍ കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ജോണ്‍സനെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി നേരത്തെ തീരുമാനിച്ചിരുന്നു.

 



എസ്ഡിപിഐയുമായി ചേര്‍ന്നു നഗരസഭയില്‍ ഭരണം പിടിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയപ്പോള്‍ മുതല്‍ ജോണ്‍സന്‍ എതിര്‍ത്തിരുന്നു. എസ്ഡിപിഐയുമായി ചേര്‍ന്നു ഒരിടത്തും ഭരണം നടത്തേണ്ട എന്ന പാര്‍ട്ടി നയത്തിനു വിരുദ്ധമായ നീക്കം നഗരസഭയില്‍ നടക്കുന്നു എന്ന ആരോപണം പാര്‍ട്ടി വേദികളിലും നവമാധ്യമങ്ങളിലും ജോണ്‍സന്‍ ഉന്നയിച്ചു.

ഇതേത്തുടര്‍ന്നു, ജോണ്‍സനെതിരെ എസ്ഡിപിഐയും രംഗത്ത് വന്നിരുന്നു. പരസ്പരം പോര്‍വിളിയില്‍ വരെ കാര്യങ്ങള്‍ എത്തിയതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സസ്‌പെന്‍ഷന്‍. എസ്ഡിപിഐക്ക് എതിരെയുള്ള ജോണ്‍സന്റെ പ്രസ്താവനകളില്‍ സിപിഎം അന്വേഷണം നടത്തി തെറ്റുകാരനെന്ന് കണ്ടെത്തുകയും ചെയ്തു.

 



മഹാരാജാസ് കോളേജില്‍ എസ് എഫ് ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്തിയത് എസ് ഡി പി ഐ ക്കാരാണ്. യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ സര്‍ക്കാര്‍ ഒരു പാട് കാലം തത്തി കളിച്ചു. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാനും ശ്രമങ്ങളുണ്ടായി. അന്നും എന്ന് ഡി പി ഐക്കെതിരെ സി പി എം ഔദ്യോഗികമായി രംഗത്തെത്തിയില്ല. അഭിമന്യുവിനെ എസ്ഡി പി ഐ കൊല്ലുന്ന കാലത്ത് ആലുവയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ വര്‍ഗീയ സംഘടനയുമായി ചേര്‍ന്ന് ഭരിക്കുകയായിരുന്നു സിപിഎം.

ലൗ ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ സി പി എം തള്ളിപ്പറഞ്ഞതും എസ് ഡി പി ഐ ക്ക് വേണ്ടിയാണ്. ജിഹാദി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവുമധികം വ്യാപ്യതരാകുന്നത് എസ്.ഡിപിഐക്കാരാണെന്ന് മുമ്പേ ആരോപണമുണ്ട്. മുസ്ലീം സമുദായക്കാരെ ലീഗില്‍ നിന്നും അടര്‍ത്തി എസ് ഡി പി ഐ യിലെത്തിക്കാനാണ് സി പി എമ്മിന്റെ ശ്രമം.

 



എസ്. ഡി പി ഐയുമായി സി പി എം മുമ്പ് പല തദ്ദേശ സ്ഥാപനങ്ങളിലും സഖ്യം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഇത് ഇത്രയും കാലം രഹസ്യമായിരുന്നു.എന്നാല്‍ ഇത്തവണത്തെ സമ്മേളനങ്ങള്‍ കഴിയുന്നതോടെ എസ് ഡി പി ഐ സഖ്യം നിയമവിധേയമാക്കും. അതിനുള്ള നീക്കങ്ങള്‍ തന്നെയാണ് സി പി എം നടത്തുന്നത്.ഭരണം മാത്രമാണ് പാര്‍ട്ടിയുടെ നയം. ഭരണത്തിന് വേണ്ടി ആരുമായും കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് സി പി എം കരുതുന്നു.

എസ്.ഡിപിഐ വര്‍ഗീയ കക്ഷിയാണെന്ന് സി പി എം ഉപ്പോള്‍ കരുതുന്നില്ല. ഇത്ര പെട്ടെന്ന് എങ്ങനെയാണ് നയം മാറിയതെന്ന ചോദ്യ ത്തിന് പാര്‍ട്ടിക്ക് മറുപടിയില്ല. ഭരണത്തിന് മുന്നില്‍ വിട്ടുവീഴ്ചകളില്ല എന്നത് തന്നെയാണ് സി പി എം നയം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൈനികന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ ഞെട്ടി..ഹൃദയവും ശ്വാസകോശങ്ങളും തലച്ചോറുമില്ല; തലയോട്ടി പിളർത്തി..!  (3 minutes ago)

വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ.എല്ലാ കുറ്റവും സമ്മതിച്ച് വീണ..! റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..!  (8 minutes ago)

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (58 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (1 hour ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (1 hour ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (2 hours ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 hours ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (2 hours ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (2 hours ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (2 hours ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (2 hours ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (2 hours ago)

Malayali Vartha Recommends