റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥം തന്റെ പക്കല്‍ വില്‍പ്പനയ്ക്കുണ്ടെന്ന് തെളിയിക്കുന്നതിന് വ്യാജ രേഖ ചമച്ചു.... മോന്‍സന്‍ മാവുങ്കലിനെതിരെ വീണ്ടും ഒരു കേസ് കൂടി....

റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിക്കുന്ന രാസപദാര്‍ഥം തന്റെ പക്കല്‍ വില്‍പ്പനയ്ക്കുണ്ടെന്ന് തെളിയിക്കുന്നതിന് വ്യാജ രേഖ ചമച്ചു.... മോന്‍സന്‍ മാവുങ്കലിനെതിരെ വീണ്ടും ഒരു കേസ് കൂടി....
ഡിആര്‍ഡിഒയിലെ ശാസ്ത്രജ്ഞന്‍ നല്‍കിയെന്ന രീതിയിലാണ് മോന്‍സണ്‍ രേഖ ഉണ്ടാക്കിയത്. ഇക്കാര്യം അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് ഡിആര്‍ഡിഒയ്ക്ക് കത്ത് നല്‍കിയിരുന്നു.
ഈ അന്വേഷണത്തിലാണ് രേഖ വ്യാജമാണെന്ന് കണ്ടെത്തിയതും വ്യാജ രേഖ ചമച്ചതിന് മോന്‍സനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതും. ഇതോടെ മോന്‍സനെതിരായ കേസുകളുടെ എണ്ണം ആറായി വര്‍ദ്ധിച്ചു.
"
https://www.facebook.com/Malayalivartha