Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

വീട്ടിൽ അച്ഛൻ വളർത്തിയ എല്ലാ പശുക്കളും 2018 ലെ വെള്ളപ്പൊക്കത്തിൽ കൺമുൻപിൽ നഷ്ടപ്പെട്ടത് മകൻ അഭിനവിനെ തളർത്തിയില്ല;അന്ന് തുടങ്ങിയതാണ് ഒരു പശുവിനെയെങ്കിലും വാങ്ങാനുള്ള നെട്ടോട്ടം; എങ്ങനെയെങ്കിലും വാങ്ങി വളർത്തണമെന്ന ബാല ക്ഷീര കർഷകന്റെ പിടിവാശി അവസാനം ജയിച്ചു;ബാല ക്ഷീര കർഷകനെ പരിചയപ്പെടുത്തി കുമ്മനം രാജശേഖരൻ

14 OCTOBER 2021 03:57 PM IST
മലയാളി വാര്‍ത്ത

തലവടി വേമ്പന വീട്ടിൽ പ്രശാന്ത് വളർത്തിയ എല്ലാ പശുക്കളും 2018 ലെ വെള്ളപ്പൊക്കത്തിൽ കൺമുൻപിൽ നഷ്ടപ്പെട്ടത് മകൻ അഭിനവിനെ തളർത്തിയില്ല. അന്ന് തുടങ്ങിയതാണ് ഒരു പശുവിനെയെങ്കിലും വാങ്ങാനുള്ള നെട്ടോട്ടം.

എങ്ങനെയെങ്കിലും വാങ്ങി വളർത്തണമെന്ന ബാല ക്ഷീര കർഷകന്റെ പിടിവാശി അവസാനം ജയിച്ചു. ബാല ക്ഷീര കർഷകനെ പരിചയപ്പെടുത്തി കുമ്മനം രാജശേഖരൻ. ഫേസ്ബുക്കിൽ അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

 

 

ബാല ഗോപാലകൻ. തലവടി വേമ്പന വീട്ടിൽ പ്രശാന്ത് വളർത്തിയ എല്ലാ പശുക്കളും 2018 ലെ വെള്ളപ്പൊക്കത്തിൽ കൺമുൻപിൽ നഷ്ടപ്പെട്ടത് മകൻ അഭിനവിനെ തളർത്തിയില്ല. അന്ന് തുടങ്ങിയതാണ് ഒരു പശുവിനെയെങ്കിലും വാങ്ങാനുള്ള നെട്ടോട്ടം.

എങ്ങനെയെങ്കിലും വാങ്ങി വളർത്തണമെന്ന ബാല ക്ഷീര കർഷകന്റെ പിടിവാശി അവസാനം ജയിച്ചു.സ്ഥലവാസിയായ നാടുവിലേപ്പറമ്പിൽ സുരേഷ് വളർത്തിയ തന്റെ പശുവിനെ അഭിനവിന് നൽകി. സന്തോഷത്തോടെ തന്നെക്കാൾ ഉയരവും വലിപ്പവുമുള്ള പശുവിനെ അവൻ പുണർന്നു.

കയർ ഏറ്റുവാങ്ങിയപ്പോൾ മുഖത്തു എന്തെന്നില്ലാത്ത സന്തോഷവും ആവേശവും അലതല്ലി. പുല്ലും വെള്ളവും നൽകി കുളിപ്പിച്ചും തലോടിയും വീട്ടിൽ പശുക്കളെ വളർത്തുന്നതിൽ ആനന്ദം കണ്ടെത്തുകയാണ് ഈ 10 വയസ്സുകാരൻ.

ഇനിയും എത്ര പശുവിനെ കിട്ടിയാലും അവയെ വളർത്താൻ തയ്യാർ. കൂടെപ്പിറപ്പിനെ പോലെ പരിരക്ഷിച്ചും പരിപാലിച്ചും മാതൃകയാവുകയാണ് ഈ ബാലൻ. അറവുശാലകൾ പെരുകുന്ന നാട്ടിൽ ഗോശാലയുടെ കാവലാളായി കാലിസമ്പത്തിനെ സംരക്ഷിയ്ക്കുന്ന അഭിനവ് നാടിന്റെ അഭിമാനം. ഭാവി വാഗ്ദാനം!,

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (2 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (2 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (2 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (2 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (3 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (3 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (5 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (5 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (5 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (5 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (5 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (5 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (6 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (6 hours ago)

Malayali Vartha Recommends