Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ കർശനമായി തടയുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രത്യേക പൊലീസ് യൂണിറ്റായ 'സിങ്കപ്പെൺ' ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്


പ്രിയദർശിനി പദ്ധതി... സ്ത്രീകളുടെ സൗജന്യയാത്ര ജൂൺ 15 മുതൽ.... ആദ്യം ഓർഡിനറിയിൽ മാത്രം...ട്രാൻസ്ജെൻഡേഴ്സിനും യാത്ര ചെയ്യാം


  സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 3160 രൂപയുടെ കുറവ്


ചക്രവാതച്ചുഴിയുടെ സ്വാധീനം... സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത... . ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത


സന്താനഭാഗ്യ വാർത്തയും കോടതി കാര്യങ്ങളിൽ വൻ വിജയവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

വല്ലാത്തൊരു ട്വിസ്റ്റ്... വെള്ളക്കെട്ടിലൂടെ സാഹസികമായി കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച് ധീരനായ ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍; ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തി; ചിരിക്കണോ കരയണോ എന്നറിയാതെ ഡ്രൈവര്‍ എസ്. ജയദീപന്‍

17 OCTOBER 2021 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്; ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായി; തുറന്നടിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു വെച്ച് നന്നായി അഭിനയിച്ചാൽ, ഡബിൾ ഓക്കെ; തുറന്നടിച്ച് നടി റിനി ആൻ ജോർജ്ജ്

ചില കാര്യങ്ങളങ്ങനെയാണ് വല്ലാത്തൊരു ട്വിസ്റ്റായിരിക്കും ഉണ്ടാക്കുക. അല്ലെങ്കില്‍ നോക്കണേ പൂഞ്ഞാറില്‍ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് ധീരനായി മാറിയ കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവര്‍ എസ്. ജയദീപന്റെ കാര്യം നോക്കുക. സോഷ്യല്‍ മീഡിയയുടെ അഭിനന്ദനം കിട്ടിയതിന് പിന്നാലെ വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിച്ച ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍.

വെള്ളക്കെട്ടില്‍ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ബസിന് നാശം വരുത്തിയെന്നും കാണിച്ചാണ് സസ്‌പെന്‍ഷന്‍. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. ഈരാറ്റുപേട്ട ഡിപ്പോയിലെ െ്രെഡവര്‍ എസ്. ജയദീപിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്ക് മുന്‍പിലായിരുന്നു സംഭവം.

 



മന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

ശക്തമായ മഴയെ തുടര്‍ന്ന് പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിക്കുമുന്നില്‍ രൂപപ്പെട്ട വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയ ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്യാന്‍ കെഎസ്ആര്‍ടി മാനേജിംഗ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഡിപ്പോയിലെ െ്രെഡവര്‍ എസ്. ജയദീപിനെ സസ്‌പെന്‍ഡ് ചെയ്തു...

എന്തായാലും മന്ത്രിയുടെ പോസ്റ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുടെ പ്രവാഹമാണ്.
ഈ വണ്ടി ഒരു ജീവിത തൊഴിലായി ഓടിക്കുന്നവന്‍ ആണെങ്കില്‍ അതിന്റെ മെക്കാനിസത്തെക്കുറിച്ചും എന്‍ജിനില്‍ വെള്ളം കയറിയാല്‍ എന്ത് സംഭവിക്കും എന്നും കുറച്ചെങ്കിലും ബോധം ഉണ്ടായിരുന്നെങ്കില്‍ ഈ പണി ആ ചേട്ടന്‍ ചെയ്യില്ലായിരുന്നു. ചുമ്മാ ഒരു സസ്‌പെന്ഷന് പകരം ബാക്കി ഉള്ളവര്‍ക്കെങ്കിലും ഇങ്ങനെ ഉള്ള കാര്യങ്ങളെക്കുറിച്ചു കുറച്ചു അവബോധം കൊടുക്കുന്നത് നല്ലതായിരിക്കും.

 



കൊറോണ സമയത്ത് സ്വന്തം ജീവന്‍ പണയപ്പെടുത്തി വിദേശത്തുനിന്നും മറ്റു സംസ്ഥാനത്തു നിന്നും ഉള്ള മനുഷരെ യഥാസ്ഥാനത്ത് എത്തിച്ച ഡ്രൈവര്‍മാര്‍ക്ക് ഒരു ശിക്ഷയും നല്‍കാതെ ഇപ്പോള്‍ ഈ പരിസ്ഥിതിയില്‍ അവന്റെ കുടുംബത്തിന്റെ അവസ്ഥ ആലോചിച്ചിട്ടാകാം തന്റെ ബസിലെ യാത്രക്കാരെ അക്കരെ എത്തിക്കാനുള്ള വ്രഗ്രതയാകാം... എന്തായാലും അതിനുള്ള പൊന്‍പതക്കം താമസംവിനാ നല്‍കാനുള്ള അങ്ങയുടെ നല്ല മനസ്സിന് നല്ല നമസ്‌കാരം

ആഹാ ബെസ്റ്റ്. അയാള്‍ അവിടെ അത്രയും വെള്ളം കാണില്ല എന്ന് ഓര്‍ത്തു അല്ലെ അതിലെ വണ്ടി ഓടിച്ചത് അല്ലാതെ മുങ്ങി പോകും എന്ന് ഓര്‍ത്തല്ലല്ലോ. എന്നിട്ടും അയാള്‍ മാക്‌സിമം വണ്ടി പള്ളിയുടെ കോംപണ്ടില്‍ എങ്കിലും കയറ്റാന്‍ ശ്രെമിക്കുന്നുണ്ട്. വീഡിയോ എടുത്ത വാളി പയ്യന്റെ കമന്റ് കെട്ടിട്ടാണോ ഇങ്ങനത്തെ തീരുമാനം ഒക്കെ എടുക്കുന്നത്? അവിടെ അത്രയും വെള്ളം ഉണ്ടെന്നു അവിടെ നിന്ന ഒരുത്തനും ആ െ്രെഡവറെ അറിയിക്കുന്നത് കണ്ടില്ല


അത്രെയും യാത്രക്കാരെക്കൊണ്ട് ആ വെള്ളക്കെട്ട് കടന്നു പോയിരുന്നെങ്കില്‍ ലഭിക്കുമായിരുന്ന ഹീറോ പരിവേഷം ഓര്‍ത്തു ഡ്രൈവര്‍ ഒന്നും പയറ്റി നോക്കിയതാ... സംഭവം കൈവിട്ടു പോയി

നഷ്ടം ഡ്രൈവറില്‍ നിന്നും ഈടാക്കണം. ആത്മാര്‍ഥ ഒന്നില്ല ഇതുപോലെ ചില തൊഴിലാളികള്‍ക്ക്.

ഡ്രൈവറായാലും പൈലറ്റായാലും അതിലെ യാത്രക്കാരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കേണ്ടത്.. ദുരന്തസമയങ്ങളില്‍ അഭ്യാസം കാണിക്കരുത്.

വളരെ സമയ കൃത്യതയുള്ള ഡ്രൈവറായിരുന്നു. കൃത്യ സമയത്ത് സ്റ്റാന്റില്‍ എത്താല്‍ പോയതാ.. അല്ലേലും ഇക്കാലത്ത് ആത്മാര്‍ത്ഥതയ്ക്ക് ഒരു വിലയും ഇല്ലല്ലോ



ആ ഡ്രൈവര്‍ പൊട്ടനായിരുന്നോ ? വെള്ളം ട്രയറിന് മുകള്‍ ഭാഗം കഴിയുന്നു എന്ന് മനസിലാക്കിയപ്പോഴെ വാഹനം റിവേഴ്‌സ് എടുക്കണമായിരുന്നു.
ഇത് വാഹനത്തിനകത്തും, സീറ്റിന്റെ ഉയരം വരെ വെള്ളം എത്തിയില്ലേ ?

ഈ വാഹനം ഓടിക്കുന്നത് ഡ്രൈവര്‍ ആണെങ്കിലും ഉത്തരവാദിത്വം കണ്ടക്ടര്‍ക്ക് ഇല്ലേ.... അയാള്‍ബെല്‍ അടിക്കാതെ എങ്ങനെയാണ് വാഹനം വിടുക. നീതി നടപ്പാക്കുമ്പോള്‍ രണ്ടുപേര്‍ക്കും. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് മറ്റ് അപകടങ്ങളൊന്നും ഉണ്ടായില്ല.. മാനുഷിക പരിഗണന നല്‍കാവുന്ന വിഷയം. ഒരു താക്കീത് നല്‍കി... അതാണ് വേണ്ടത് അതിനുപകരമായി സസ്‌പെന്‍ഡ് ചെയ്തു വകുപ്പിന്റെ മുഖം രക്ഷിക്കാനുള്ള ശ്രമം.. ശരിയാണ് എന്ന് തോന്നുന്നില്ല



വലിയ കാര്യം ആയിപോയി,.... അയാള്‍ യാത്രക്കാരെ എത്രയും പെട്ടന്ന് എത്തിക്കല്‍ ആയിട്ട് ആവും അങ്ങനെ ചെയ്തത്, ഇത്ര പെട്ടന്ന് ഒരു ബസ് മൂടാന്‍ ഉള്ള വെള്ളം ഉണ്ടാവും എന്ന് ആള്‍ വിചാരിച്ചിട്ട് ഉണ്ടാവില്ല,,, പുറത്താക്കി പോലും, കഷ്ടം തന്നെ മൊയലാളി... എന്നിങ്ങനെ പോകുന്നതാണ് കമന്റ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂൾ പരിസരങ്ങളിൽ മയക്കുമരുന്നും പുകയില ഉൽപ്പന്നങ്ങളും വിതരണം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും; ഭാവി തലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് രക്ഷിക്കുന്നതിനായി നിയമലംഘകർ ആരായാലും നിയമത്തിന് മുന  (10 minutes ago)

നടി അന്‍സിബ വിവാദം സൃഷ്ടിക്കുകയാണ്: അന്‍സിബ ഹസനെതിരെ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ  (11 minutes ago)

കാട്ടാനകളുടെ സാന്നിദ്ധ്യം പതിവായി അനുഭവപ്പെടുന്ന ഹോട്ട്സ്പോട്ടുകളിൽ അഞ്ചുപേർ വീതമുള്ള 100 ബാച്ചുകളായി സ്പെഷ്യൽ റിസർവ് ഫോഴ്സ് യൂണിറ്റുകൾ രൂപീകരിക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ  (15 minutes ago)

വന്യജീവികൾ ജനവാസ മേഖലയിൽ കടന്നുകയറുന്നത് തടയാനും അക്രമകാരികളെ പിടികൂടാനും തുരത്താനുമൊക്കെയുള്ള സംവിധാനങ്ങളുണ്ട്; ഭരണമാറ്റത്തിന് ശേഷം ഈ രക്ഷാ സംവിധാനങ്ങളുടെ ഫലപ്രദമായ വിന്യാസം ഇല്ലാതായി; തുറന്നടിച്ച് പ  (22 minutes ago)

ഒരു സഹോദരനെപ്പോലെ സ്‌നേഹിച്ചിരുന്ന വ്യക്തിയായിരുന്നു നടന്‍ സലിംകുമാറെന്ന് ചെന്നിത്തല  (36 minutes ago)

കാലിന്മേൽ കാൽ കയറ്റി വെച്ച് ഇരിക്കുക, ഇഷ്ടപ്പെട്ട ഒരു വസ്ത്രം ധരിക്കുക, മരണ സ്ഥലത്തു പരിചയം ഉള്ള ആളുകളെ കണ്ടാൽ ഒന്ന് ചിരിക്കുക തുടങ്ങിയവ മഹാപരാധം; ആരെങ്കിലും റേപ്പ് ചെയ്താലും കൊന്നാലും അതൊക്കെ മറച്ചു  (57 minutes ago)

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷാ ഫലപ്രഖ്യാപനം അടുത്ത മാസത്തേക്ക് നീട്ടി  (1 hour ago)

വെടിവച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൗൺസിലറെ പിടികൂടേണ്ട സാഹചര്യം തലസ്ഥാനത്ത് ഇല്ല; ബിജെപി കൗൺസിലർ സുഗതന്റെ അറസ്റ്റിൽ പോലീസിനെതിരെ മേയർ വി വി രാജേഷ്  (1 hour ago)

ഭർത്താവുമായുണ്ടായ കലഹ കലി തീർത്തത് കുട്ടിയോട്; മീൻ കാണിച്ചുതരാമെന്നു പറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി ഒൻപതുകാരിയെ തള്ളിയിട്ട് അമ്മ; കണ്ടു നിന്ന അയൽവാസി കൂടെ ചാടി; പിന്നാലെ സംഭവിച്ചത്...!!!!  (1 hour ago)

തടവുകാരുടെ ന്യായമായ പരോളുകള്‍ നിഷേധിക്കില്ല; പക്ഷേ രാഷ്ട്രീയ കാരണങ്ങളാല്‍ തടവുകാര്‍ക്ക് അനാവശ്യമായ പരോളുകള്‍ കിട്ടുന്നത് നീട്ടിക്കൊണ്ടുപോകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; ആക്രമണം പൊലീസുകാർ തടഞ്ഞില്ലെന്നും ലാത്തിച്ചാർജ് നടത്തിയില്ലെന്നും വിമർശനം; ഓഫീസിലേക്ക് വിളിച്ചുവരുത്തി ശാസിച്ചത് പൊലീസ് കമ്മീഷണർ  (2 hours ago)

കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; വീണ ടിയോട് ചോദിക്കാനുള്ള ദ്യാവലി തയ്യാർ; 2.78 കോടി വിനിയോഗിച്ചതെങ്ങനെയെന്ന് വ്യക്തത വരുത്തും  (2 hours ago)

വയനാട്ടില്‍ സമ്പര്‍ക്കത്തിലൂടെ ഷിഗെല്ല വ്യാപിക്കുന്നതായി സംശയമെന്ന് മന്ത്രി  (2 hours ago)

പി.എം.ആർഷോയ്ക്ക് അനർഹമായി പിജി ക്ലാസിലേക്കു പ്രവേശനം; മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.എസ്.ജോയിക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം; താക്കീത് മാത്രം നൽകി നടപടി  (2 hours ago)

Malayali Vartha Recommends