Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

'' ഇത്താ ഭയങ്കര മഴയാണ് കൂടിക്കൂടി വരുന്നു വല്ലാതെ പേടിയാവുന്നു' ഭീതിജനകമായ വാക്കുകൾക്കൊപ്പം കൂറ്റൻ ശബ്ദവും ; ഫൗസിയയുടെ നിലവിളിക്കൊപ്പം ഫോൺ നിലച്ചു ; തന്നോട് ഫോൺ വിളിച്ച് കൊണ്ടിരുന്ന വ്യക്തി മരിച്ചതിന്റെ നടുക്കം മാറാതെ സിയാന ; മലവെള്ളപ്പാച്ചിലിൽ നഷ്ടമായത് 4 കുരുന്നുകളടക്കം 5 ജീവനുകൾ

18 OCTOBER 2021 11:07 AM IST
മലയാളി വാര്‍ത്ത

''ഇത്താ ഭയങ്കര മഴയാണ് കൂടിക്കൂടിവരുന്നു വല്ലാതെ പേടിയാവുന്നു'' മറുവശത്ത് കേട്ട ഭീതി ജനകമായ ആ വാക്കുകൾ....അതിനൊപ്പം മുഴങ്ങി കേട്ട വമ്പൻ ശബ്ദം... എന്തുചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി മരിച്ച ഫൗസിയയുടെ ബന്ധു സിയാന.... തന്നോട് സംസാരിച്ചു നിൽക്കവേയാണ് ഫൗസിയയും മക്കളുമടക്കമുള്ളവരുടെ ജീവൻ മലവെള്ളപ്പാച്ചിൽ അപഹരിച്ചത്...

അവസാനമായി ഫൗസിയയുടെ ആ വാക്കുകൾ ഇപ്പോഴും സിയാനയുടെ കാതുകളിൽ മുഴങ്ങുകയാണ്...ആ നടുക്കത്തിൽ നിന്നും സിയാന ഇതുവരെ മുക്തി ആയിട്ടില്ല... ദുരന്തത്തിനു മുൻപ് മലവെള്ളം കുത്തിയൊലിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സാപ്പില്‍ അയച്ചു കൊടുത്തിരുന്നു ....

ബന്ധുവായ സിയാനയോട് സംസാരിക്കുന്നതിനിടെയാണ് വലിയൊരു ഇരമ്പലോടെ മലവെള്ളം ആ ചെറിയ വീടിനെ ഒഴുക്കിയെടുത്തത് . ഫൗസിയയുടെ നിലവിളിക്കൊപ്പം ഫോൺ നിലക്കുകയും ചെയ്തു . കൊക്കയാർ പൂവഞ്ചിയിലെ കല്ലുപുരയ്ക്കൽ വീട്ടിൽ നിന്ന് പ്രളയമെടുത്തത് 4 കുരുന്നുകളടക്കം 5 ജീവനുകൾ. കല്ലുപുരയ്ക്കൽ നസീറിന്റെ മകൾ ഫൗസിയ, മക്കളായ അംന, അമീൻ, ഫൗസിയയുടെ സഹോദരൻ ഫൈസലിന്റെ മക്കളായ അഹ്സാന, അഹിയാൻ എന്നിവരാണു മരിച്ചത്.

കാഞ്ഞിരപ്പള്ളിയിലുള്ള ബന്ധു സിയാനയെ ഫോണിൽ വിളിച്ച് മലവെള്ളപ്പാച്ചിലിന്റെ ഭീതി പങ്കുവയ്ക്കുന്നതിനിടെയായിരുന്നു വീട് ഉരുളെടുത്തത്. വീടിനു മുന്നിലൂടെ ശക്തിയായി ഒഴുകുന്ന മലവെള്ളത്തിന്റെ അരികിൽ കുട്ടികൾ നിൽക്കുന്ന ദൃശ്യവും പകർത്തി അയച്ചുകൊടുത്തിരുന്നു. പിതൃസഹോദരിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ചയാണ് ഫൗസിയ മക്കളെയും കൂട്ടി തറവാട്ടിലെത്തിയത്.

സഹോദരൻ ഫൈസലിന്റെ 2 മക്കൾ തറവാട്ടിലുണ്ടായിരുന്നു. പൂവഞ്ചിയിലെ വീട്ടിൽ നിന്നും ഒരു പുഴയ്ക്ക് അപ്പുറമായിരുന്നു കല്യാണപ്പുര. ഇന്നലെ ഉച്ചയോടെ അംന സിയാദിന്റെ (7) മൃതദേഹം കണ്ടെത്തുകയുണ്ടായി വൈകാതെ തന്നെ അക്സാനയുടെയും (8) അഹിയാന്റെയും (4) മൃതദേഹങ്ങൾ ലഭിച്ചു. വീട്ടിലെ ഒരു മുറിയിൽ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹങ്ങൾ.

ഇതിനിടെ, കൊക്കയാർ പുഴയിൽ ഒലിച്ചു പോയ ഷാജിയുടെ മൃതദേഹം മുണ്ടക്കയത്തെ മണിമലയാറിൽ നിന്നു കണ്ടെത്തിയെന്ന വാർത്തയെത്തി. 4 മണിയോടെ അൽപദൂരം മാറി ഫൗസിയുടെയും ഏഴു വയസ്സുകാരൻ അമീൻ സിയാദിന്റെയും മൃതദേഹങ്ങൾ ലഭിച്ചു. ഏഴുവയസ്സുകാരൻ സച്ചു ഷാഹുലിനായുള്ള തിരച്ചിൽ രാത്രി വെളിച്ചം കുറഞ്ഞതോടെ നിർത്തിവച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (49 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (56 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (1 hour ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (6 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends