Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അടച്ചിട്ട വാടക വീട് കുത്തി തുറന്ന് തൊഴിലാളികളുടെ മൊബൈൽ ഫോണുകളും, പണവും മോഷ്ടിച്ച നാടോടി സ്ത്രീ അറസ്റ്റിൽ; പിടിയിലായത് മറ്റൊരു വീട്ടിൽ മോഷണം നടത്തുന്നതിനിടെ...

21 OCTOBER 2021 11:21 AM IST
മലയാളി വാര്‍ത്ത

അടച്ചിട്ട വീട് കുത്തിത്തുറന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച തമിഴ് നാടോടി സംഘത്തിലെ സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന ശിവകാമിയാണ് (28) അറസ്റ്റിലായത്.

നഗര സൗന്ദര്യവൽക്കരണ ജോലിയിൽ ഏർപ്പെട്ട തൊഴിലാളികൾ താമസിക്കുന്ന വാടക വീട്ടിൽ നിന്ന് 2 ഫോണുകളും 8,000 രൂപയുമാണ് ഇവർ മോഷ്ടിച്ചത്.

തൊഴിലാളികൾ രാവിലെ ജോലിക്ക് പോയ സമയത്തായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ പൂട്ട് പൊളിച്ച് അകത്ത് കടന്നായിരുന്നു കിടപ്പു മുറികളിൽ നിന്ന് തൊഴിലാളികളുടെ ഫോണുകളും പണവും കവർന്നത്.

മറ്റൊരു വീട്ടിലെ മോഷണ ശ്രമത്തിനിടെ പിടിയിലായ ഇവരുടെ പക്കൽ നിന്ന് സ്മാർട്ട് ഫോണുകൾ ലഭിച്ചതോടെയാണ് തൊഴിലാളികൾ പോലും മോഷണ വിവരം അറിയുന്നത്.

തുടർന്ന് കൗൺസിലർ കെ. ജെയ്സലിന്റെ നേതൃത്വത്തിൽ സ്ത്രീയെ പൊലീസിൽ ഏൽപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (18 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (40 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (42 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (57 minutes ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

Malayali Vartha Recommends