പോലീസുകാരന്‍ മരിച്ചനിലയില്‍..... കോട്ടയത്ത് കുറിച്ചി ഔട്ട്‌പോസ്റ്റിലെ ലോഡ്ജില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പോലീസുകാരന്‍ മരിച്ചനിലയില്‍..... കോട്ടയത്ത് കുറിച്ചി ഔട്ട്‌പോസ്റ്റിലെ ലോഡ്ജില്‍ പോലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.
കുറിച്ചി സ്വദേശിയായ മധുസൂദനന്‍ (52) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ലോഡ്ജ് അധികൃതര്‍ മൃതദേഹം കണ്ടത്.
കോട്ടയം എആര്‍ ക്യാമ്പിലെ പോലീസുകാരനാണ്. മരണകാരണം വ്യക്തമായിട്ടില്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























