Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

അങ്ങനെ കാക്കനാട്ടെ ആ 'നോ ഹലാല്‍ ' നുണ കഥയുടെ സ്ക്രിപ്റ്റ് അമ്പേ പാളി! കാണ്ടാമൃഗം പോലും തോറ്റു പോകുന്ന തൊലിക്കട്ടിയാണാ സ്ത്രീക്ക്; സ്വന്തം ബിസിനസ്സ് പൊലിപ്പിക്കാനും ചുളുവില്‍ ഫേമസ് ആവാനും വേണ്ടി ഒരു ബോര്‍ഡും തൂക്കി ഇറങ്ങിയപ്പോഴേ തോന്നിയിരുന്നു തനി ഉഡായിപ്പാണെന്ന് ; വിമർശനവുമായി അഞ്ജു പാര്‍വതി പ്രഭീഷ്

27 OCTOBER 2021 11:58 AM IST
മലയാളി വാര്‍ത്ത

അങ്ങനെ കാക്കനാട്ടെ ആ 'നോ ഹലാല്‍ ' നുണ കഥയുടെ സ്ക്രിപ്റ്റ് അമ്പേ പാളി ! കാണ്ടാമൃഗം പോലും തോറ്റു പോകുന്ന തൊലിക്കട്ടിയാണാ സ്ത്രീക്ക് . സ്വന്തം ബിസിനസ്സ് പൊലിപ്പിക്കാനും ചുളുവില്‍ ഫേമസ് ആവാനും വേണ്ടി ഒരു ബോര്‍ഡും തൂക്കി ഇറങ്ങിയപ്പോഴേ തോന്നിയിരുന്നു തനി ഉഡായിപ്പാണെന്ന പരിഹാസവുമായി അഞ്ജു പാര്‍വതി പ്രഭീഷ് രംഗത്ത് .

അഞ്ജു പാര്‍വതി പ്രഭീഷിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

അങ്ങനെ കാക്കനാട്ടെ ആ 'നോ ഹലാല്‍ ' നുണ കഥയുടെ സ്ക്രിപ്റ്റ് അമ്പേ പാളി ! കാണ്ടാമൃഗം പോലും തോറ്റു പോകുന്ന തൊലിക്കട്ടിയാണാ സ്ത്രീക്ക് . സ്വന്തം ബിസിനസ്സ് പൊലിപ്പിക്കാനും ചുളുവില്‍ ഫേമസ് ആവാനും വേണ്ടി ഒരു ബോര്‍ഡും തൂക്കി ഇറങ്ങിയപ്പോഴേ തോന്നിയിരുന്നു തനി ഉഡായിപ്പാണെന്ന് .

പിന്നെ പേഴ്സണല്‍ ചോയ്സ് എന്നൊരു സംഭവമുണ്ടല്ലോ. അതുകൊണ്ട് നമുക്കെന്താ കാര്യം എന്നു തോന്നി. ഹലാല്‍ ബോര്‍ഡ് തൂക്കാമെങ്കില്‍ നോ ഹലാലും ആവാമല്ലോ. പക്ഷേ കഴിഞ്ഞ ദിവസത്തെ സംഭവം കണ്ടതോടെ ഉറപ്പിച്ചു അവര്‍ ഭൂലോക ഫ്രോഡെന്ന് !

എഫ് ബി സൗഹൃദങ്ങള്‍ പലരും ആ സ്ത്രീക്കായി ഐക്യദാര്‍ഢ്യം നല്കുന്നത്. കണ്ടപ്പോള്‍ സഹതാപം തോന്നി. അല്ലെങ്കിലും പലര്‍ക്കും രാഷ്ട്രീയം മാത്രമാണല്ലോ മെയിന്‍ . നകുലന്‍, ബിനോജ് എന്ന പേരൊക്കെ ജിഹാദികളാവുന്നത് കാണാന്‍ എന്താ രസം! സ്വന്തം കടയിലെ ഗുണ്ട വെട്ടിപരിക്കേല്പ്പിച്ച ആ യുവാക്കള്‍ കേസ് കൊടുക്കുന്നതിനു മുന്നേ കേസ് കൊടുക്കാന്‍ കാണിച്ച അതിബുദ്ധി! പിന്നീട് അവശത അനുഭവിക്കലുമായി ലൈവോട് ലൈവ് !

പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രി മാറ്റം എന്ന നാടകം. അതിനിടയില്‍ പോര്‍ക്ക്, ജിഹാദികള്‍ എന്ന സ്ഥിരം നമ്പര്‍ . അത് മാത്രം കണ്ട് ആ ഉഡായിപ്പ് ഏറ്റുപ്പിടിച്ച്‌ സപ്പോട്ട കൊടുക്കാന്‍ കുറേയെണ്ണം. എന്തായാലും CCTV തെളിവുകള്‍ സംസാരിച്ചു ! ബോധമുള്ളവര്‍ സത്യം തിരിച്ചറിഞ്ഞു ! കഥ മെനയലിനും വിദ്വേഷ പ്രചരണത്തിനും ഗുണ്ടായിസത്തിനും പിടിച്ച്‌ അകത്തിടണം ഈ സ്ത്രീയെ. എജ്ജാതി ക്രിമിനല്‍ മൈന്‍ഡഡ് ആളുകളാണ് നമുക്ക് ചുറ്റിലും അല്ലേ ? A fraud is always a fraud!

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (58 minutes ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (2 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (4 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (4 hours ago)

Malayali Vartha Recommends