Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും


ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍


ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..

ജയില്‍ ചെലവിനായി ഷാരൂഖ് നല്‍കിയ പണം ആര്യൻഖാൻ ഉപയോഗിച്ചത് ആ കാര്യങ്ങൾക്ക്;ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ അച്ഛനോട് പറഞ്ഞത് ആ ഒരൊറ്റ കാര്യം; ആര്യന് ജാമ്യം കിട്ടിയതിൽ സന്തോഷം പ്രകടിപ്പിച്ച് ബോളിവുഡ് താരങ്ങൾ

29 OCTOBER 2021 02:30 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....

സംസ്ഥാനത്ത് സെൻസസ് നടപടികൾക്ക് ഇന്ന് തുടക്കമാകും.... ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

ജയില്‍ ചെലവിനായി ഷാരൂഖ് ഖാന്‍ ആര്യന് നല്‍കിയ പണത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്ത് വരികയാണ്. ജയില്‍ ചെലവിനായി ഷാരൂഖ് നല്‍കിയ 4500 രൂപ ബിസ്‌ക്കറ്റും വെള്ളവും വാങ്ങാനാണ് ആര്യന്‍ ഉപയോഗിച്ചത് . മാത്രമല്ല, ഏതാനും പുസ്തകങ്ങളും ആര്യന്‍ വാങ്ങിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . ജയില്‍ വാസ സമയത്ത് പുസ്തകങ്ങളില്‍ അഭയം തേടുകയും ചെയ്തു ആര്യൻ. കഴിഞ്ഞ ദിവസം ഷാരൂഖ് ആര്യനെ കാണാന്‍ ജയിലില്‍ പോയിരുന്നു.

തനിയ്ക്ക് ഇവിടെയുള്ള സാഹചര്യം അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ല എന്നും, ഭക്ഷണം കഴിക്കാന്‍ തീരെ പറ്റുന്നില്ല എന്നും ആര്യ പറഞ്ഞുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ജയില്‍ അധികൃതരോട്, ആര്യന് വീട്ടില്‍ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണം നല്‍കാന്‍ പറ്റുമോ എന്ന് ഷാരൂഖ് ചോദിച്ചു. എന്നാല്‍, നല്‍കുന്നതിന് കുഴപ്പം ഇല്ല എന്നും പക്ഷെ കോടതി അനുവാദം വാങ്ങണം എന്നുമായിരുന്നു ജയില്‍ അധികൃതർ നൽകിയ മറുപടി. കഴിഞ്ഞ ദിവസമായിരുന്നു ആര്യന് ജാമ്യം കിട്ടിയത്. എങ്കിലും മുപ്പതാം തീയതി വരെ ജയിലിൽ ആര്യൻ തുടരേണ്ടിവരും.

ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത് ബോളിവുഡ്ആഘോഷമാക്കിയിരുന്നു . നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.സോനു സൂദ്, സ്വര ഭാസ്കർ, ആർ മാധവൻ, രാം ​ഗോപാൽ വർമ, രൺവീർ ഷൂരി, മലൈക അറോറ, ഷനായ കപൂർ, സുചിത്ര കൃഷ്ണമൂർത്തി, ഹൻസൽ മെഹ്ത, സഞ്ജയ് ​ഗുപ്ത തുടങ്ങി ഒട്ടേറെ ബോളിവുഡ് സെലിബ്രിറ്റികൾ ആര്യന്റെ ജാമ്യത്തിൽ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു .

'ദൈവത്തിന് നന്ദി...ഒരു അച്ഛനെന്ന നിലയിൽ എനിക്കേറെ ആശ്വാസം തോന്നുന്നു..പോസ്റ്റീവായ, നല്ല കാര്യങ്ങൾ സംഭവിക്കട്ടെ...എന്നായിരുന്നു 'മാധവന്റെ ട്വീറ്റിൽ പഞ്ഞത് . ആര്യനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ഷനായ കപൂർ പങ്കുവച്ചത്.'എനിക്കിന്ന് രാത്രി ആഘോഷമാക്കണം..'എന്നാണ് സംവിധായകൻ ഹൻസാൽ മെഹ്ത ട്വീറ്റ് ചെയ്തത്. 'ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്, എന്നാൽ ഒരിക്കലും ചെയ്യാത്ത കാര്യത്തിന് ഒരു യുവാവിനെ 25 ദിവസത്തിലധികം ജയിലിൽ കിടത്തിയ സംവിധാനത്തിൽ ഞാൻ വളരെ അസ്വസ്ഥനാണ്'എന്നായിരുന്നു സഞ്ജയ് ​ഗുപ്തയുടെ ട്വീറ്റിൽ പറയുന്നത് .

ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ആര്യന്‍ ഖാനൊപ്പം ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു . ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും.

ഒക്ടോബര്‍ 2 നാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടുന്നത്. ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത് ബോളിവുഡ്ആഘോഷമാക്കിയിരുന്നു . നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) അറസ്റ്റ് ചെയ്ത് 25 ദിവസത്തിന് ശേഷമാണ് ആര്യന്‍ ഖാന് ജാമ്യം ലഭിക്കുന്നത്.

സോനു സൂദ്, സ്വര ഭാസ്കർ, ആർ മാധവൻ, രാം ​ഗോപാൽ വർമ, രൺവീർ ഷൂരി, മലൈക അറോറ, ഷനായ കപൂർ, സുചിത്ര കൃഷ്ണമൂർത്തി, ഹൻസൽ മെഹ്ത, സഞ്ജയ് ​ഗുപ്ത തുടങ്ങി ഒട്ടേറെ ബോളിവുഡ് സെലിബ്രിറ്റികൾ ആര്യന്റെ ജാമ്യത്തിൽ സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു .'ദൈവത്തിന് നന്ദി...ഒരു അച്ഛനെന്ന നിലയിൽ എനിക്കേറെ ആശ്വാസം തോന്നുന്നു..പോസ്റ്റീവായ, നല്ല കാര്യങ്ങൾ സംഭവിക്കട്ടെ...എന്നായിരുന്നു 'മാധവന്റെ ട്വീറ്റിൽ പഞ്ഞത് .

ആര്യനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ഷനായ കപൂർ പങ്കുവച്ചത്.'എനിക്കിന്ന് രാത്രി ആഘോഷമാക്കണം..'എന്നാണ് സംവിധായകൻ ഹൻസാൽ മെഹ്ത ട്വീറ്റ് ചെയ്തത്. 'ആര്യന് ജാമ്യം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്, എന്നാൽ ഒരിക്കലും ചെയ്യാത്ത കാര്യത്തിന് ഒരു യുവാവിനെ 25 ദിവസത്തിലധികം ജയിലിൽ കിടത്തിയ സംവിധാനത്തിൽ ഞാൻ വളരെ അസ്വസ്ഥനാണ്'എന്നായിരുന്നു സഞ്ജയ് ​ഗുപ്തയുടെ ട്വീറ്റിൽ പറയുന്നത് .

ബോംബെ ഹൈക്കോടതിയാണ് ആര്യന് ജാമ്യം അനുവദിച്ചത്. ആര്യന്‍ ഖാനൊപ്പം ആഡംബര കപ്പലില്‍നിന്ന് അറസ്റ്റ് ചെയ്ത അര്‍ബാസ് മര്‍ച്ചന്റ്, മോഡല്‍ മുന്‍മുണ്‍ ധമേച്ച എന്നിവര്‍ക്കും ജാമ്യം അനുവദിച്ചു . ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന പ്രതികള്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ജാമ്യനടപടികള്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങും. ഒക്ടോബര്‍ 2 നാണ് നാര്‍കോട്ടിക് കണ്‍ട്രോണ്‍ ബ്യൂറോ ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍, അര്‍ബാസ് മര്‍ച്ചന്റ്, മുണ്‍മുണ്‍ ധമേച്ച എന്നിവരടക്കം 11 പേരെ പിടികൂടുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്‌ആർടിസി ബസ് കടയിലേയ്ക്ക് ഇടിച്ചുകയറി അപകടം....  (19 minutes ago)

ജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്തുന്നതിനുള്ള സെൽഫ് എന്യുമറേഷൻ സൗകര്യമടക്കം ഇന്ന് ലഭ്യമാകും  (26 minutes ago)

ലോകകപ്പ് ഫുട്ബോൾ... ആവേശപ്പോരാട്ടത്തിൽ സൗദിയെ സമനിലയിൽ തളച്ച് ഉറുഗ്വാ  (34 minutes ago)

ആവേശകരമായ പോരാട്ടത്തിന് ഒടുവിൽ... സൂപ്പർ ഓവർ വരെ നീണ്ട മത്സരത്തിൽ ഇന്ത്യൻ ടീമിന്സ പരാജയം  (48 minutes ago)

  നീറ്റ് യു.ജി പുന:പരീക്ഷ ജൂൺ 21ന് ... അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാകാതെ ലക്ഷക്കണക്കിന് വിദ്യാ‌ർത്ഥികൾ...  (1 hour ago)

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതായി റിപ്പോര്‍ട്ടുകൾ.... രാജ്യവ്യാപകമായി മണ്‍സൂണ്‍ മഴയില്‍ 64 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്ന് കാലാവസ്ഥ വകുപ്പ്  (1 hour ago)

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നടയിൽ നിറശോഭ പരത്തി നവീകരിച്ച ദീപസ്തംഭത്തിലെ തിരികൾ തെളിഞ്ഞു... ഭക്തരുടെ മനം നിറഞ്ഞു  (1 hour ago)

കുടുംബത്തിൽ ഐശ്വര്യവും ബന്ധുഗുണവും! മകരം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (1 hour ago)

ഒരു പതിറ്റാണ്ടായി നാട്ടിൽ പോകാൻ സാധിക്കാതിരുന്ന മലയാളി സൗദി അറേബ്യയിൽ നിര്യാതനായി...  (2 hours ago)

ഇഡി ഉദ്യോഗസ്ഥർക്കെതിരായ  ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച  കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ,  എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ  ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും  (2 hours ago)

ഷിഗെല്ല ബാധിച്ച് തൃശ്ശൂരിലും മരണം... കണ്ണൂര്‍ ജില്ലയില്‍ രണ്ടു ഷിഗെല്ല കേസുകള്‍ , ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  (2 hours ago)

ടേക്ക് ഓഫിന് പിന്നാലെ അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ വിമാനം തകർന്നുവീണതായി റിപ്പോർട്ട്....  (2 hours ago)

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (8 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (8 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (8 hours ago)

Malayali Vartha Recommends