Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

സംസ്ഥാന സർക്കാരിനെയും ക്വാറി ഉടമകളെയും കേൾക്കാൻ ബഹു സുപ്രീം കോടതി എൻജിറ്റിയോട് ഉത്തരവിട്ടു; കേരളപ്പിറവി ദിനമായ ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു സുപ്രധാന വിഷയത്തിൽ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്നുവെന്ന് സന്ദീപ് ജി വാര്യർ

01 NOVEMBER 2021 11:02 AM IST
മലയാളി വാര്‍ത്ത

കേരളപ്പിറവി ദിനമായ ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒരു സുപ്രധാന വിഷയത്തിൽ നിയമപോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുന്ന വിവരം അറിയിക്കുന്നു . ജനവാസ കേന്ദ്രങ്ങളിലെ ക്വാറി സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണൽ നിശ്ചയിച്ച 200 മീറ്റർ ദൂര പരിധിക്കെതിരെ ക്വാറി ഉടമകൾ സുപ്രീം കോടതിയിൽ പോയിരുന്നു.

സംസ്ഥാന സർക്കാരിനെയും ക്വാറി ഉടമകളെയും കേൾക്കാൻ ബഹു സുപ്രീം കോടതി NGT യോട് ഉത്തരവിട്ടിരിക്കുകയാണ് . 50 മീറ്റർ ദൂരപരിധിയാക്കി വീണ്ടും ചുരുക്കി ക്വാറികൾക്കടുത്ത് താമസിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ജീവിതം വീണ്ടും നരക തുല്യമാക്കാനാണ് ക്വാറി മാഫിയയും സംസ്ഥാന സർക്കാരും ശ്രമിക്കുന്നത് .

ഇതൊരിക്കലും അനുവദിക്കാനാവില്ല . പശ്ചിമഘട്ട മലനിരകൾ മുഴുവൻ കാർന്നെടുക്കുന്ന,നിരന്തരമായ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലുകൾക്കും കാരണക്കാരായ ക്വാറി മാഫിയക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലിൽ കേരളപ്പിറവി ദിനമായ ഇന്ന് നിയമ പോരാട്ടത്തിന് തുടക്കം കുറിച്ചു . ദേശീയ ഹരിത ട്രൈബ്യൂണലിലെ കേസിൽ കക്ഷി ചേരാനുള്ള നടപടികൾക്കായി മുതിർന്ന അഭിഭാഷകനെ ഏൽപ്പിച്ചു . ഇത് കേരളത്തിന്റെ നിലനിൽപ്പിനുള്ള പോരാട്ടമാണ് . മുഴുവൻ മലയാളികളുടേയും പിന്തുണ അഭ്യർത്ഥിക്കുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത  (1 minute ago)

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (21 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (58 minutes ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (3 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

Malayali Vartha Recommends