Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു;ഭാര്യയുമായി ബൈക്കിൽ പോകവേ കാറിലെത്തിയ സംഘം കൊലപാതകം നടത്തുകയായിരുന്നു; ഭാര്യയുടെ മുന്നിലിട്ട് വെട്ടിയത് വിജനമായ സ്ഥലത്ത് വച്ച്; കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐയാണെന്ന ആരോപണവുമായി ബിജെപി ; സിസിടിവിയില്ലാത്ത പ്രദേശത്ത് വച്ച് നടന്ന കൊലപാതകം ആസൂത്രിതം

15 NOVEMBER 2021 12:06 PM IST
മലയാളി വാര്‍ത്ത

മമ്പറത്ത് ആർ എസ് എസ് പ്രവർത്തകനെ വെട്ടിക്കൊന്നു. 27 വയസ്സുളള   സഞ്ജിത് ആണ് മരിച്ചത്. ഭാര്യയുമായി ബൈക്കിൽ പോകുകയായിരുന്നു  സഞ്ജിത്. കാറിലെത്തിയ സംഘം വെട്ടി കൊലപ്പെടുത്തുകയായിരുന്നു . നാല് പ്രതികൾ ഉണ്ടെന്ന് സംശയത്തിലാണ് പോലീസ്. രാവിലെ 9 മണിയോടെയാണ് കൊലപാതകം നടന്നത്.

കൊലപാതകത്തിന് പിന്നിൽ എസ്ഡിപിഐ എന്നാണ് ബിജെപി ആരോപിക്കുന്നത്.കാറിലെത്തിയ സംഘമാണ് കൊലപാതകം നടത്തിയത് . രാഷ്ട്രീയ കൊലപാതകം എന്നാണ് പുറത്തുവരുന്ന സൂചന. ആസൂത്രിതമായ കൊലപാതകം എന്നാണ് ജില്ലാ പ്രസിഡന്റ് പറഞ്ഞിരിക്കുന്നത്. അതിദാരുണമായ കൊലപാതകം ആണ് ഇപ്പോൾ നടന്നിരിക്കുന്നത്. ഭാര്യയുമായി ബൈക്കിൽ വരികയായിരുന്നു .

ഭാര്യയുടെ മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്തിയത് എന്നതും അതിഭയാനകമായ കാര്യം തന്നെയാണ്. ആർഎസ്എസ് പ്രവർത്തകനെ തടഞ്ഞുനിർത്തിയാണ് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയമായ കാരണങ്ങളാണ് കൊലയ്ക്കു പിന്നിൽ . എസ്ഡിപിഐക്കെതിരെ ബിജെപി രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തുവന്നിരിക്കുകയാണ്.

എന്തായാലും വിഷയം രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടക്കുമെന്ന് തന്നെ അനുമാനിക്കാം.പ്രതികളെ എത്രയും വേഗത്തിൽ തന്നെ കുടുക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി കഴിഞ്ഞു. ഒരു നാടിനെ തന്നെ നടുക്കിയ സംഭവവികാസമാണ് അരങ്ങേറിയിരുന്നത്. റോഡ് മുഴുവൻ രക്തക്കളമായി കിടക്കുകയാണ്. 9 മണിയോടെയായിരുന്നു സംഭവം നടന്നത്. ഭാര്യവീട്ടിന്റെ അടുത്തായിരുന്നു കൊലപാതകം നടന്നത്. സിസിടിവി ഒന്നുമില്ലാത്ത ഒരു പ്രദേശമാണ്.

വിജനമായ പ്രദേശത്ത് വച്ചാണ് കൊലപാതകം നടന്നിരിക്കുന്നത്. സംഭവമറിഞ്ഞ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളൊക്കെ സ്ഥലത്തെത്തിയിരുന്നു. പോലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്ത് എത്തിയിരുന്നു.

ഒരു ആളൊഴിഞ്ഞ പ്രദേശത്തു വെച്ചാണ് ഈ ഒരു കൊലപാതകം നടന്നിരിക്കുന്നത് എന്നത് വളരെ അധികം ഭയാനകമായ കാര്യമാണ്.മൃതദേഹം ജില്ലാ ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് കാണാൻ വിട്ടുകൊടുക്കും. അതിദാരുണമായ കൊലപാതകം തന്നെയാണ് അരങ്ങേറിയിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു...  (4 minutes ago)

വീര്യം കുറഞ്ഞ മദ്യം... തീരുമാനമാരുടേത്? മുഖ്യമന്ത്രിക്ക് അബദ്ധം പിണഞ്ഞോ? ലിജുവുമായി അടിച്ചുപിരിയുമോ?  (14 minutes ago)

ദേശീയപാതയിൽ ട്രെയിലർ ലോറിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം  (34 minutes ago)

എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാർഡിൽ അറ്റകുറ്റപ്പണിക്കായി എത്തിച്ച കപ്പലിന് തീപിടിച്ചു...  (48 minutes ago)

അൻസിബ തുടങ്ങിവച്ചത്... താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ തുറന്നടിച്ച് ശ്വേത മേനോൻ, അമ്മ വീണ്ടും കുറ്റാരോപിതരുടെ കൈകളിൽ'  (1 hour ago)

  കാഞ്ഞങ്ങാട് ഹൈവേ പെട്രോളിംഗിനിടെ നിർത്തിയിട്ട പൊലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രി    (1 hour ago)

ലോകകപ്പ് ... സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ച് കാബോ വെർഡെ  (1 hour ago)

  ക്യൂബൻ വിപ്ലവ കമാൻഡർമാരിലൊരാളും മുൻ ഉപപ്രധാനമന്ത്രിയുമായ ​റമീറോ വാൾദെസ്‌ മെനെൻഡെസ് അന്തരിച്ചു...  (1 hour ago)

​മുല്ലപ്പെരിയാർ അണക്കെട്ട്‌ വിദഗ്‌ധ സമിതിയിൽ നിന്ന്‌ കേരളത്തിന്റെ പ്രതിനിധിയെ നീക്കി  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല ബാധിച്ച് ഒരാൾ കൂടി മരിച്ചു....  (2 hours ago)

കണ്ണീർക്കാഴ്ചയായി... സൈക്കിൾ ചവിട്ടുന്നതിനിടെ റോഡിൽ നിന്ന് 20 അടി താഴ്ചയിലേക്ക് വീണ ബാലിക മരിച്ചു  (2 hours ago)

സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു..  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത... എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

'അമ്മ' ജനറൽ ബോഡി യോഗത്തിൽ പങ്കെടുത്ത ശേഷം കൽപ്പറ്റയിലേക്ക് മടങ്ങവേ സിനിമാ നടൻ അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു...  (3 hours ago)

തമിഴ്നാട്ടിൽ സീഫുഡ് പ്രൊസസിംഗ് യൂണിറ്റിലുണ്ടായ അമോണിയ വാതകച്ചോർച്ചയിൽ ഏഴ് സ്ത്രീകൾ മരിച്ചു... 60ലേറെ പേർ ചികിത്സയിൽ  (3 hours ago)

Malayali Vartha Recommends