Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

അണ്ണന് വലവിരിക്കുമ്പോള്‍... ജയ് ഭീം സിനിമ പുറത്ത് വന്നതോടെ നടന്‍ സൂര്യയെ ചാടിച്ചവിട്ടാന്‍ മത്സരം; ചവിട്ടുന്നവര്‍ക്ക് പാട്ടാളി മക്കള്‍ കക്ഷി ജില്ലാ നേതാവ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു; ചവിട്ട് കിട്ടാതിരിക്കാന്‍ ചോദിച്ചത് 5 കോടി

18 NOVEMBER 2021 11:54 AM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ അണ്ണാച്ചിമാര്‍ തമ്മില്‍ കൂട്ടയടി നടക്കുകയാണ്. ജയ് ഭീം സിനിമയാണ് വിഷയം. സിനിമ ഇറങ്ങിയതും സിനിമാ സ്റ്റൈലില്‍ നടന്‍ സൂര്യയെ ചാടിച്ചവിട്ടുമെന്ന അവസ്ഥയിലാണ്. ചാടിച്ചവിട്ടാതിരിക്കാന്‍ ആവശ്യപ്പെടുന്നത് 5 കോടിയും.

കൊറോണ സമയത്ത് വളരെ കാലങ്ങള്‍ക്ക് ശേഷമാണ് സിനിമ സജീവമായി വന്നത്. അതിനിടയ്ക്കാണ് സൂര്യയുടെ ജയ്ഭീം വന്നതും ചാടിച്ചവിട്ട് വിവാദം വന്നതും. ഇപ്പോള്‍ പോലീസിന്റെ സഹായമില്ലാതെ താരത്തിന് പുറത്തിറങ്ങാനും സാധിക്കുന്നില്ല. എവിടെ നിന്നാണ് ചാടിച്ചവിട്ട് വരുന്നതെന്നറിയില്ല. സൂര്യയുടെ വസതിക്കു പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തി. നടനു പിന്തുണയുമായി തമിഴ് സിനിമാ പ്രവര്‍ത്തകര്‍ രംഗത്തെത്തി.

 



ജയ് ഭീം സിനിമ വണ്ണിയര്‍ സമുദായത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച്, നടന്‍ സൂര്യയെ ചവിട്ടുന്നവര്‍ക്ക് പാട്ടാളി മക്കള്‍ കക്ഷി മയിലാടുതുറൈ ജില്ലാ നേതാവാണ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചത്. ഭീഷണി മുഴക്കിയ എ. പളനിസാമിക്കെതിരെ പൊലീസ് കേസെടുത്തു. അതോടെ അണ്ണനിനി ചാടിച്ചവിട്ടാന്‍ പറ്റില്ല.

ഏറെ രസകരമാണ് സംഭവം. സിനിമയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊല്ലാന്‍ നേതൃത്വം നല്‍കിയ പൊലീസ് ഇന്‍സ്‌പെക്ടറെ വണ്ണിയര്‍ സമുദായ അംഗമായി അവതരിപ്പിച്ചുവെന്നാണ് ആക്ഷേപം.

 



അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നേതാക്കള്‍ വക്കീല്‍ നോട്ടീസ് താരത്തിന് കിട്ടിയിട്ടുണ്ട്. സൂര്യ, ജ്യോതിക, സംവിധായകന്‍ ടിജെ ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം എന്നിവര്‍ മാപ്പ് പറയണമെന്നും സമുദായം ആവശ്യപ്പെട്ടു. സിനിമയിലൂടെ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ന്നുവെന്നും ഇവര്‍ പറയുന്നു. അതേസമയം വണ്ണിയാര്‍ സമുദായ നേതാക്കളുടെ ആരോപണം സൂര്യ നിഷേധിച്ചിട്ടുണ്ട്.

അമ്മയെ തല്ലിയാലും രണ്ടുപക്ഷമെന്ന പോലെ സിനിമാ വിവാദത്തിലും രണ്ട് ചേരിയിലായി. ജയ് ഭീം സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ സൂര്യയെ പിന്തുണച്ച് സംവിധായകന്‍ വെട്രിമാരന്‍ രംഗത്തെത്തി.

 


ശരിയായ കാര്യം ചെയ്യുന്നതിന്റെ പേരില്‍ ആരെയും താഴ്ത്തിക്കെട്ടാന്‍ കഴിയില്ലെന്ന് വെട്രിമാരന്‍ പറഞ്ഞു. താരപദവിയെ പുനര്‍നിര്‍വചിക്കുന്ന നടനാണ് സൂര്യയെന്നും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നുവെന്നും വെട്രിമാരന്‍ വ്യക്തമാക്കി.

ഇരകളുടെ അവസ്ഥ ലോകത്തെ അറിയിക്കുന്നതിനായി സിനിമ ചെയ്യാനുള്ള സംവിധായകന്‍ ജ്ഞാനവേലിന്റെ സാമൂഹ്യ പ്രതിബദ്ധതയും സാമൂഹിക നീതിക്കുവേണ്ടിയുള്ള സ്‌ക്രീനിലും പുറത്തും സൂര്യ നടത്തുന്ന നിരന്തര പരിശ്രമവും ശരിക്കും പ്രചോദനമാണ്. നിലവിലെ അവസ്ഥ മാറാന്‍ ആഗ്രഹിക്കാത്തവരില്‍ ഇങ്ങനെയുള്ള സിനിമകള്‍ അസ്വസ്ഥതയുണ്ടാക്കുന്നത് സ്വാഭാവികമാണ്. അസമത്വങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന സിനിമകളും സാമൂഹ്യനീതിക്കുള്ള ആയുധങ്ങളാണ്. സൂര്യയ്‌ക്കൊപ്പവും ജയ് ഭീമിന്റെ മുഴുവന്‍ ടീമിനൊപ്പം ഞങ്ങള്‍ നിലകൊള്ളുന്നു വെട്രിമാരന്‍ വ്യക്തമാക്കി.

 



നവംബര്‍ 2ന് ആമസോണ്‍ െ്രെപമിലൂടെ റിലീസ് ചെയ്ത ജയ് ഭീം വലിയ ചര്‍ച്ചകള്‍ക്കാണ് തുടക്കമിട്ടിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കാലാകാലങ്ങളായി സമൂഹത്തില്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയെ ചോദ്യം ചെയ്യുകയാണ് ജയ് ഭീം. ലിജോമോളാണ് ചിത്രത്തില്‍ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, രജിഷ വിജയന്‍, മണികണ്ഠന്‍, റാവു രമേഷ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍.

അതേസമയം ജയ് ഭീം എന്ന ചിത്രം മികച്ച പ്രേക്ഷകപ്രശംസ നേടി രാജ്യത്ത് ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം ജാതി വിവേചനത്തെക്കുറിച്ചും ഇരുള ഗോത്രം നേരിടുന്ന വിവേചനങ്ങളെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ഇതിനിടെയാണ് ഇത് തങ്ങളെ ഉദ്ദേശിച്ചാണന്നും തങ്ങളെ മാത്രം ഉദ്ദേശിച്ചാണെന്നും പറഞ്ഞ് ചാടിച്ചവിട്ടുകാര്‍ രംഗത്തെത്തിയത്.

  

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (22 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (26 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (34 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (46 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (54 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends