Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

സഞ്ജിത്തിനെ ആക്രമിക്കാൻ പ്രതികളെത്തിയ കാർ പൊളിക്കാനിട്ടിരുന്നത്; ആ രഹസ്യവും പുറത്ത്; വാഹനം കൈവശം വച്ചയാളെ അന്വേഷണ സംഘം കറ്റഡിയിലെടുത്തു?

18 NOVEMBER 2021 12:31 PM IST
മലയാളി വാര്‍ത്ത

സ്വന്തം ഭാര്യയുടെ കണ്ണിന്റെ മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സഞ്ജിത്തിന്റെ മരണത്തിലുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. പ്രതികളെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. എന്നാൽ ഏറ്റവും ഒടുവിലായിട്ട് പുറത്തുവരുന്ന വിവരം അക്ഷരാർത്ഥത്തിൽ അല്പം അമ്പരപ്പ് ഉളവാക്കുന്നത് തന്നെയാണ്. പ്രതികൾ സഞ്ചരിച്ച വാഹനവുമായി ബന്ധപ്പെട്ടു ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്.

അക്രമികൾ സഞ്ചരിച്ച കാറിന്റെ നമ്പർ പെ‍ാളിച്ചുവിൽക്കാൻ കൈമാറിയ വാഹനത്തിന്റേതെന്നു സൂചന. വാഹനം കൈവശം വച്ചയാളെ അന്വേഷണസംഘം കറ്റഡിയിലെടുത്തതായുള്ള വിവരങ്ങൾ കൂടെ പുറത്ത് വരുന്നു. ഇയാളെ ചേ‍ാദ്യം ചെയ്തതിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത അന്വേശിക്കുന്നുണ്ട് . പ്രതികളുടെ രൂപരേഖ പൊലീസ് തയാറാക്കുന്നുണ്ട് . പ്രതികളെ തിരിച്ചറിയാനാകുമെന്നു സഞ്ജിത്തിന്റെ ഭാര്യ അർഷിക വെളിപ്പെടുത്തിയിരുന്നു.

വടക്കഞ്ചേരിയിലെ ഡ്രൈവിങ് പരിശീലന സ്ഥാപനം ഉപയേ‍ാഗിച്ചിരുന്ന കാർ കാലപ്പഴക്കം കാരണം ഒന്നര വർഷം മുൻപു ‍പെ‍ാളിക്കാനായി കൈമാറിയതായിട്ടാണ് സ്ഥാപന ഉടമ പെ‍ാലീസിനു മൊഴി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തിൽ വാങ്ങിയ ആളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് . കെ‍ാലയ്ക്കു പിന്നിൽ തികഞ്ഞ ആസൂത്രണമുള്ളതായാണു പൊലീസ് പറയുന്നത് .

ഉത്തരമേഖലാ ഐജി അശേ‍ാക് യാദവ്, തൃശൂർ റേഞ്ച് ഡിഐജി എ. അക്ബർ, പാലക്കാട് ജില്ലാ പെ‍ാലീസ് മേധാവി ആർ. വിശ്വനാഥൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പെ‍ാലീസ് ഉദ്യേ‍ാഗസ്ഥരുടെ യേ‍ാഗം അന്വേഷണ പുരേ‍ാഗതി വിലയിരുത്തി. കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രം, ആയുധങ്ങൾ കണ്ടെത്തിയ കണ്ണന്നൂർ എന്നിവിടങ്ങളിൽ ഐജിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. സഞ്ജിത്തിന്റെ വീട് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി സന്ദർശിച്ചു.

ആർഎസ്എസ്, ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടു കടന്നുകളയാമെന്നാണു വിചാരമെങ്കിൽ അവർ ഓടിയൊളിക്കുന്നതു പൊലീസിൽനിന്നു മാത്രമാകുമെന്ന മുന്നറിയിപ്പാണ് കെ.സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത് . ആർഎസ്എസും ബിജെപിയും പഴയതൊന്നും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജിത് വധക്കേസിൽ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപിച്ചു ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . കേരള പൊലീസിനു പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അതു തുറന്നു പറഞ്ഞു സഞ്ജിത് വധക്കേസ് എൻഐഎയെ ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു . ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്.

സിപിഎം – എസ്ഡിപിഐ കൂട്ടുകെട്ടിന്റെ ഉപകാരസ്മരണയിലാണു പ്രതികളെ പിടികൂടാതിരിക്കുന്നത്. നാട്ടിൽ കലാപമുണ്ടാക്കുകയാണ് ഉദ്ദേശ്യം. സഞ്ചാര, പ്രവർത്തന സ്വാതന്ത്ര്യം പ്രവർത്തകർക്കു നിഷേധിച്ചാൽ നോക്കിനിൽക്കാനാവില്ല. കാപാലിക സംഘത്തെ നേരിടാനുള്ള കരുത്തു കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്കുണ്ട് എന്നതു പൊലീസ് മറക്കരുതെന്നും സുരേന്ദ്രൻ മുന്നറിയിപ്പായി പറഞ്ഞു,ഈ കേസിൽ അന്വേഷണം നടക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (23 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (27 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (35 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (47 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (55 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends