Widgets Magazine
22
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..


കൂട്ടുകാരുമൊത്ത് ഷാപ്പിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു.. ഭക്ഷണം കഴിച്ച അഞ്ച് പേർ ആശുപത്രിയിൽ ചികിത്സയിലാണ്..


ആരോഗ്യമന്ത്രി കെ.മുരളീധരനും പ്രതിപക്ഷ എംഎൽഎ പി.എ.മുഹമ്മദ് റിയാസും തമ്മിൽ വാക്‌പോര്..പത്ത് വർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും മാത്രമാണ് ആരോഗ്യവകുപ്പ് നേരിട്ടിരുന്ന പ്രശ്‌നം..

രാഷ്ട്രീയമായി നാളെ ജയിച്ചാലും ഇല്ലെങ്കിലും നയപരമായി കേന്ദ്രത്തിന്റെ പരാജയം സമ്പൂർണ്ണം;അനിവാര്യമായ നയങ്ങൾ നടപ്പാക്കാൻ അല്ലെങ്കിൽ പിന്നെന്തിന് അധികാരം? പ്രതിപക്ഷ പ്രതിഷേധത്തിനും കർഷക സമരത്തിനും മുന്നിൽ കേന്ദ്രം മുട്ടുമടക്കിയെന്ന് ശ്രീജിത്ത് പണിക്കർ

19 NOVEMBER 2021 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ എം എൽ എ

കാർഷിക നിയമങ്ങൾ പിൻവലിച്ചത് കേന്ദ്രത്തിന് നേട്ടമോ കോട്ടമോ?രാഷ്ട്രീയമായി നാളെ ജയിച്ചാലും ഇല്ലെങ്കിലും, നയപരമായി കേന്ദ്രത്തിന്റെ പരാജയം സമ്പൂർണ്ണം. അനിവാര്യമായ നയങ്ങൾ നടപ്പാക്കാൻ അല്ലെങ്കിൽ പിന്നെന്തിന് അധികാരമെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കാർഷിക നിയമങ്ങൾ പിൻവലിച്ചത് കേന്ദ്രത്തിന് നേട്ടമോ കോട്ടമോ? ന്യായീകരണമെന്ന് ആരോപിക്കുന്നവർ പോസ്റ്റ് മൊത്തം വായിച്ചില്ലെങ്കിലും അവസാന പാരഗ്രാഫ് എങ്കിലും വായിക്കുന്നത് നന്ന്.

കേന്ദ്രത്തിന്റെ നേട്ടങ്ങൾ:
- പ്രതിപക്ഷത്തിന് കേന്ദ്രത്തിനെതിരെ ആരോപിക്കാനുള്ള സുപ്രധാന ബഹുജന പ്രശ്നത്തെ ഇല്ലാതാക്കി. ഇന്ധനവില കുറച്ച് സംസ്ഥാനങ്ങളെ സമ്മർദ്ദത്തിൽ ആക്കിയതുപോലെ.

-ഉത്തർപ്രദേശിനൊപ്പം പഞ്ചാബിലും തെളിയുന്ന ഭരണസാധ്യത. അമരീന്ദറുമായി സഖ്യം. അകാലിദളിന്റെ തിരിച്ചുവരവ് സാധ്യത.

-ലോക്സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകൾ ശക്തമാക്കാനുള്ള ശ്രമം. സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കൽ.

കേന്ദ്രത്തിന്റെ കോട്ടങ്ങൾ:

- പ്രതിപക്ഷ പ്രതിഷേധത്തിനും കർഷക സമരത്തിനും മുന്നിൽ മുട്ടുമടക്കി.

-നയപരമായ വിഷയങ്ങളിൽ പ്രശ്നബാധിതരെ വിശ്വാസത്തിലെടുക്കാൻ തുടർച്ചയായി കഴിയുന്നില്ല.

-പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും തെരുവിലെ പ്രക്ഷോഭങ്ങൾ വഴി നയങ്ങൾ പരാജയപ്പെടുത്താമെന്ന ദൗർബല്യം തുറന്നുകാട്ടി.

ചുരുക്കി പറഞ്ഞാൽ, നയപരമായി തോറ്റുകൊണ്ട് രാഷ്ട്രീയമായി ജയിക്കാനുള്ള കേന്ദ്രത്തിന്റെ അവസാന ശ്രമമാണ് നാം ഇപ്പോൾ കണ്ടത്. മുതിർന്ന മാധ്യമപ്രവർത്തകനും മോദി വിമർശകനുമായ ശേഖർ ഗുപ്ത മുൻപ് പറഞ്ഞതുപോലെ, പ്രതിഷേധങ്ങളിൽ പതറാതെ അനിവാര്യമായ കാർഷിക പരിഷ്കാരങ്ങൾ നടപ്പാക്കി മാർഗരറ്റ് താച്ചറിനെ പോലെ ഉരുക്കുമനുഷ്യൻ ആകാനുള്ള അവസരമാണ് മോദി നഷ്ടപ്പെടുത്തിയത്. രാഷ്ട്രീയമായി നാളെ ജയിച്ചാലും ഇല്ലെങ്കിലും, നയപരമായി കേന്ദ്രത്തിന്റെ പരാജയം സമ്പൂർണ്ണം. അനിവാര്യമായ നയങ്ങൾ നടപ്പാക്കാൻ അല്ലെങ്കിൽ പിന്നെന്തിന് അധികാരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റീല്‍സ് കണ്ട് ബസോടിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു  (33 minutes ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (44 minutes ago)

KPCC സര്‍ക്കാരുമായി ഏറ്റുമുട്ടുന്ന അവസ്ഥ  (45 minutes ago)

ഓപ്പറേഷന്‍ തൂഫാൻ; 132 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മൂന്ന് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തു  (55 minutes ago)

മല്ലികാ സുകുമാരന്‍ താരസംഘടനയായ 'അമ്മ'യില്‍ നിന്ന് രാജി വെച്ചു  (59 minutes ago)

മദ്യ നികുതി കുറച്ചു കൊണ്ടുളള ഏകപക്ഷീയ നീക്കത്തിന് പിന്നിൽ അഴിമതി താൽപര്യങ്ങളുണ്ട് ; കേരളത്തിലെ മദ്യനയത്തിൽ ഉൾപ്പെടെ എല്ലാ വിഷയങ്ങളിലും എൽഡിഎഫും യുഡിഎഫും തമ്മിൽ അടിസ്ഥാനപരമായ യാതൊരു വ്യത്യാസവുമില്ലെന്ന  (1 hour ago)

ജാക്ക്ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിക്കുന്നു;കൃഷി മന്ത്രി അഡ്വ ടി. സിദ്ദിക്ക് സെമിനാർ ഉദ്ഘാടനം ചെയ്യും; പച്ചച്ചക്കയുടെ ആരോഗ്യഗുണങ്ങളെ സംബന്ധിച്ച ഏറ്റവും പുതിയ ഗവേഷണ കണ്ടെത്തലുകൾ  (1 hour ago)

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ലഹരിവിരുദ്ധ സന്ദേശം ഫലപ്രദമായി എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ച് പോലീസ്  (1 hour ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴ  (1 hour ago)

ഡിഎച്ച്എസ് അധികാര തര്‍ക്കം; െ്രെടബ്യൂണല്‍ വിധി സ്‌റ്റേ ചെയ്യാന്‍ ഹൈക്കോടതി വിസമ്മതിച്ചു  (1 hour ago)

Cochin-shipyard- രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി  (1 hour ago)

അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി  (1 hour ago)

'അമ്മ'യുടെ ആഭ്യന്തരപ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് പി സി വിഷ്ണുനാഥ്  (1 hour ago)

Food-poison പോലീസും ഭക്ഷ്യസുരക്ഷ വകുപ്പും പരിശോധന നടത്തുന്നു.  (1 hour ago)

ജീപ്പില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ കാലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന പോലീസുകാരുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കി  (1 hour ago)

Malayali Vartha Recommends