Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

പിണറായി സര്‍ക്കാരിന്റെ തിരിച്ചുവരവിന് കാരണമായ ഭക്ഷൃ കിറ്റ് തുടര്‍ന്ന് നല്‍കേണ്ടതില്ലെന്ന് സി പി ഐ തീരുമാനം... പിണറായിയുടെ സ്വപ്ന പദ്ധതി ബാലഗോപാലിന്റെ സഹായത്തോടെ സി പി ഐ വെട്ടി

20 NOVEMBER 2021 10:19 AM IST
മലയാളി വാര്‍ത്ത

സി പി എമ്മിന് സി പി ഐ യുടെ യമണ്ടന്‍ പണി. പിണറായി സര്‍ക്കാരിന്റെ തിരിച്ചുവരവിന് കാരണമായ ഭക്ഷൃ കിറ്റ് തുടര്‍ന്ന് നല്‍കേണ്ടതില്ലെന്ന് സി പി ഐ തീരുമാനിച്ചു.

പിണറായി വിജയന് തുടര്‍ ഭരണം ലഭിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിര്‍ത്തലാക്കുന്നു. ഭക്ഷ്യമന്ത്രി ജി ആര്‍ അനിലാണ് ഇക്കാര്യം അറിയിച്ചത്.



കൊവിഡ് സമയത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് റേഷന്‍ കടകള്‍ വഴി കിറ്റ് വിതരണം ചെയ്തതെന്നും വിലക്കയറ്റത്തിന്റെ സാഹചര്യത്തില്‍ കിറ്റ് നല്‍കില്ലെന്നും മന്ത്രി ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.'കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകള്‍ക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നല്‍കിയത്. ഇപ്പോള്‍ തൊഴില്‍ ചെയ്യാന്‍ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളില്‍ കിറ്റ് കൊടുക്കുന്ന കാര്യം സര്‍ക്കാരിന്റെ പരി?ഗണനയിലോ ആലോചനയിലോ ഇല്ല. പൊതു മാര്‍ക്കറ്റില്‍ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തില്‍ ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കണ്‍സ്യൂമര്‍ഫെഡും ന്യായ വിലയ്ക്ക് സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വര്‍ഷമായി പതിമൂന്ന് നിത്യോപയോ?ഗ സാധനങ്ങള്‍ക്ക് സപ്ലൈക്കോയില്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. രാജ്യത്തൊട്ടാകെയുള്ള വിലക്കയറ്റം കേരളത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കിറ്റ് വിതരണം തുടരില്ലെന്ന് നേരത്തേ തന്നെ സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. സൗജന്യ കിറ്റുവിതരണം സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു ഇത്. കൊവിഡ് സമയത്ത് വരുമാനം നിലച്ച സാഹചര്യത്തില്‍ കിറ്റ് വിതരണം ജനനങ്ങള്‍ക്ക് ഏറെ സഹായകമായിരുന്നു.

 



തമിഴ്‌നാടിനെ അനുകരിച്ചാണ് കേരളത്തിലും ഭക്ഷ്യ കിറ്റ് നല്‍കി തുടങ്ങിയത്. പിണറായി വിജയന്റെ പ്രചരണ ചുമതലയുണ്ടായിരുന്ന ഏജന്‍സിയാണ് കിറ്റ് വിതരണമെന്ന ആശയം കണ്ടെത്തിയതെന്ന് അക്കാലത്ത് പ്രചരണമുണ്ടായിരുന്നു. അതെന്തു തന്നെയായാലും കിറ്റ് വലിയൊരു അനുഗ്രഹമായിരുന്നു. കോവിഡ് കാലത്ത് ലക്ഷകണക്കിനാളുകള്‍ പട്ടിണി കിടക്കാത്തത് പിണറായിയുടെ കിറ്റ് ഉണ്ടായിരുന്നതുകൊണ്ടാണ്. സി പി ഐ ക്കായിരുന്നു അന്നും ഭക്ഷ്യ വകുപ്പിന്റെ ചുമതല. എന്നാല്‍ പിണറായിയുടെ കടുംപിടുത്തത്തില്‍ നടന്നതു കൊണ്ട് സി പി ഐ യുടെ അട്ടിമറി നടന്നില്ല.

കിറ്റ് തുടര്‍ന്നും നല്‍കണമെന്ന ആവശ്യം സി പി എമ്മാണ് മുന്നോട്ടുവച്ചത്.എന്നാല്‍ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് സിപിഐ അക്കാര്യം നിഷേധിച്ചു. ധനമന്ത്രി കെ.എന്‍ .ബാലഗോപാലിനും കിറ്റ് തുടര്‍ന്നും നല്‍കുന്നതിനോട് താത്പര്യമില്ല.എന്നാല്‍ സി പി എമ്മിന്റെ തീരുമാനം അവഗണിക്കാന്‍ ബാലഗോപാലിന് കഴിയില്ല.



കിറ്റ് നല്‍കാനുള്ള സഹായം ചോദിച്ചെത്തിയ ഫയല്‍ ധനവകുപ്പ് നിരാകരിക്കുകയാണ് ചെയ്തത്. കാര്‍ഡ് ഉടമകള്‍ക്കെല്ലാം കിറ്റ് നല്‍കുന്നത് പ്രായോഗികമല്ലെന്നാണ് ധനവകുപ്പ് പറഞ്ഞത്. നയപരമായ വിഷയമായതിനാല്‍ ധനമന്ത്രി പ്രസ്തുത ഫയല്‍ കാണേണ്ടതായിരുന്നു.എന്നാല്‍ സാമ്പത്തിക ചെലവുള്ള ഫയലുകളൊന്നും തനിക്ക് അയക്കേണ്ടതില്ലെന്നാണ് ധനമന്ത്രിയു ടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫയല്‍ മടക്കി എന്നാണ് ലഭിക്കുന്ന സൂചനകള്‍.

കിറ്റ് നിര്‍ത്തലാക്കിയ കാര്യം തത്കാലം ആരെയും അറിയിക്കരുതെന്നാണ് സി പി എം സിപിഐയെ അറിയിച്ചത്.എന്നാല്‍ തീരുമാനമെടുത്ത വേളയില്‍ തന്നെ ഭക്ഷ്യമന്ത്രി അക്കാര്യം പരസ്യമാക്കി. ഇതില്‍ നിന്നെല്ലാം സി പി ഐ യും സി പി എമ്മും തമ്മിലുള്ള പടല പിണക്കത്തിന്റെ കഥയാണ് വ്യക്തമാവുന്നത്.



മന്ത്രി അനിലിന്റെ പ്രസ്താവനക്ക് മുഖ്യമന്ത്രിയുടെ അംഗീകാരമുണ്ടോ എന്ന് വ്യക്തമല്ല. അങ്ങനെയുണ്ടെങ്കില്‍ തന്നെ രഹസ്യം പരസ്യമാക്കിയതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടാവുമെന്ന് തീര്‍ച്ച.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends