Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

'ചാ​ള മേ​രി എ​ന്ന ന​ടി​യെ ഓ​ര്‍​മ്മ​യു​ണ്ടോ? അ​വ​ര്‍​ക്കു അ​സു​ഖം വ​ന്ന​പ്പോ​ള്‍ സ​ഹാ​യി​ച്ച​ത് മ​ഹാ ന​ട​ന്‍ മ​മ്മൂ​ട്ടി ആ​യി​രു​ന്നു.. അ​ന്ന് സ​ര്‍​ക്കാ​ര്‍ എ​ന്താ​ണ് തി​രി​ഞ്ഞു നോ​ക്കാ​ത്ത​ത്? ആ​രോ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ലാ​തെ, പത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്ത ടി.പി മാ​ധ​വ​ന്‍ എ​ന്ന ആ ​സാ​ധു മ​നു​ഷ്യ​നാ​യ ക​ലാ​കാ​ര​നെ ഓ​ര്‍​ക്കു​ന്നു​ണ്ടോ ആ​രേ​ലും? നു​ണ പ​റ​യു​ന്ന​വ​രെ തി​രി​ച്ച​റി​യു​ക...' ഈവ ശങ്കർ കുറിക്കുന്നു

20 NOVEMBER 2021 11:07 AM IST
മലയാളി വാര്‍ത്ത

ക​ര​ള്‍ രോ​ഗം ബാ​ധി​ച്ചു സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യാ​ണ് കെ​പി​എ​സി ല​ളി​ത. താരത്തിന്റെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിന് പിന്നാലെ നിരവധിപേരാണ് വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. കെ​പി​എ​സി ല​ളി​തയുടെ ചി​കി​ല്‍​സാ ചി​ല​വ് സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത​തി​നെ​തി​രേ വീ​ണ്ടും വി​മ​ര്‍​ശ​വു​മാ​യി എഴു​ത്തു​കാ​രി​യാ​യ ഈ​വ ശ​ങ്ക​ര്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചാ​ള മേ​രി എ​ന്ന ന​ടി​യെ ഓ​ര്‍​മ്മ​യു​ണ്ടോ? അവ​ര്‍​ക്കു അ​സു​ഖം വ​ന്ന​പ്പോ​ള്‍ സ​ഹാ​യി​ച്ച​ത് മ​ഹാ ന​ട​ന്‍ മ​മൂ​ട്ടി ആ​യി​രു​ന്നു. അ​ന്ന് സ​ര്‍​ക്കാ​ര്‍ എ​ന്താ​ണ് തി​രി​ഞ്ഞു നോ​ക്കാ​ത്ത​തെ​ന്നും ഈ​വ ശ​ങ്ക​ര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോ​ദി​ക്കു​ന്നു. നി​ര​വ​ധി പേ​രാ​ണ് പോ​സ്റ്റ് ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

എ​ന്നെ വി​മ​ര്‍​ശി​ച്ച​വ​രോ​ട്.. എ​ന്റെ അ​നു​ഭ​വ​ത്തി​ല്‍ നി​ന്ന്‌.. തി​ര്‍​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ വേണ്ടത്രേ സൗ​ക​ര്യ​മോ, ചി​കി​ല്‍​സി​ക്കാ​ന്‍ വേ​ണ്ട​ത്ര ഡോ​ക്ട​ര്‍ മാരോ ന​ഴ്സു​മാ​രോ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്റെ അ​ച്ച മ​രി​ക്കി​ല്ലാ​യി​രു​ന്നു എ​ന്ന് ഞാ​ന്‍ പൂ​ര്‍​ണ​മാ​യും ഇ​പ്പോ​ഴും വി​ശ്വ​സി​ക്കു​ന്നു...

ഒ​ത്തി​രി ഓ​ര്‍​മ്മ​ക​ളു​ടെ വേ​ദ​ന​യു​ടെ ക​ഥ പ​റ​യാ​ന്‍ ഉ​ണ്ട് എ​നി​ക്ക് ഇ​പ്പോ​ഴ​ത്തെ ഹോ​സ്പി​റ്റ​ലു​ക​ള്‍ ഹൈ​ടെ​ക് എ​ന്ന് പ​റ​യുമ്പോ​ഴും എ​നി​ക്ക് ചി​രി​യാ​ണ് വ​രു​ന്ന​ത് ആ ​ഹൈ​ടെ​ക് ഹോ​സ്പി​റ്റ​ലി​ല്‍ ആ​ണ് എ​ന്റെ അ​ച്ച ചി​കി​ത്സ കി​ട്ടാ​തെ മ​രി​ക്കു​ന്ന​ത് ആ ​ദി​വ​സ​ത്തി​ല്‍ ഞാ​ന്‍ അ​നു​ഭ​വി​ച്ചു തീ​ര്‍​ത്ത ഒ​രു വേ​ദ​ന​യു​ണ്ട്, മ​ര​ണ​ത്തി​ലേ​ക്ക് എ​ന്റെ അ​ച്ച ന​ട​ന്നു പോ​കു​ന്ന​ത് നോ​ക്കി നി​സ്ഹാ​യ​ത​യോ​ടെ നെ​ടു വീ​ര്‍​പ്പി​ട്ടും, വി​തു​മ്ബി​യും, ക​ര​ഞ്ഞും, അ​ല​റി​യും പ്രാ​ര്‍​ത്ഥി​ച്ചും നോ​ക്കി നി​ന്ന ഒ​രു മ​ക​ളാ​ണ് ഞാ​ന്‍.. എ​ന്നെ കൈ​പി​ടി​ച്ച്‌ ന​ട​ത്തി​യ ക​ര​ങ്ങ​ളാ​ണ് എ​ന്നെ താ​രാ​ട്ടു പാ​ടി ഉ​റ​ക്കി​യ ഹൃ​ദ​യ​മാ​ണ് നി​ല​ക്കു​ന്ന​തെ​ന്നു വേ​ദ​ന​യോ​ടെ നോ​ക്കി നി​ല്‍​ക്കാ​ന്‍ അ​ല്ലാ​തെ എ​നി​ക്ക് ഒ​ന്നി​നും ക​ഴി​യി​ല്ലാ​യി​രു​ന്നു.. നി​സ്സ​ഹാ​യ​യി പോ​യി...നി​സ്സ​ഹാ​യ​താ മാ​ത്രം..

എ​ത്ര ക​ര​ഞ്ഞാ​ലും തീ​രാ​ത്ത​തു​പോ​ലെ എ​ന്റെ അ​ച്ഛ​യു​ടെ വി​യോ​ഗം ക​ണ്ണീ​ര്‍ ക​ട​ലാ​യി എ​ന്നി​ല്‍ തി​ര​യ​ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു ഇ​പ്പോ​ഴും.. ഈ ​അ​വ​സ്ഥ​യി​ലൂ​ടെ, ഈ ​വേ​ദ​ന​യി​ലൂ​ടെ ക​ട​ന്നു പോ​യ​വ​ര്‍ അ​നേ​ക​മാ​ണ്.. വേ​ണ്ട​ത്രേ സ്റ്റാ​ഫ്‌ ഇ​ല്ലാ​ത്ത​ത്തി​ന്റെ പേ​രി​ല്‍, വേ​ണ്ട​ത്ര സ​ഞ്ജീ​ക​ര​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​ത്തി​ന്റെ പേ​രി​ല്‍ അ​നേ​കം ജീ​വ​നു​ക​ളാ​ണ് അ​വി​ടെ ഞെ​ട്ട​റ്റു വീ​ഴു​ന്ന​ത്. സ​ര്‍​ക്കാ​ര്‍, കോ​ടി​ശ്വ​ര​ന്മാ​രാ​യ സെ​ലി​ബ്രി​റ്റി​ട്ടി​ക​ള്‍​ക്കു ന​ല്‍​കു​ന്ന ചി​കി​ത്സ ചെ​ല​വി​ന്റെ പ​കു​തി പോ​ലും വേ​ണ്ട​ല്ലോ ഹോ​സ്പി​റ്റ​ലു​ക​ളി​ല്‍ വേ​ണ്ട​ത്രേ സ​ഞ്ജീ​ക​ര​ണ​ങ്ങ​ള്‍ ചെ​യ്യാ​ന്‍,.. ചെ​യ്യി​ല്ല.. ആ​രും ഒ​ന്നും ചെ​യ്യി​ല്ല...

Kpsc ല​ളി​ത ഹോ​സ്പി​റ്റ​ലി​ല്‍ ആ​യ​പ്പോ​ള്‍ കോ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ കൊ​ടു​ക്കാ​ന്‍, ത​യ്യാ​റാ​കു​ന്നു. ഒ​രു പാ​വ​പെ​ട്ട​വ​ന്‍ ഹോ​സ്പി​റ്റ​ലി​ല്‍ ആ​യാ​ല്‍ ജ​ന​ങ്ങ​ള്‍ പി​രി​വെ​ടു​ക്കു​ന്നു... എ​ന്താ​ല്ലേ..?? കു​റെ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ജ​ഗ​തി ഹോ​സ്പി​റ്റ​ലി​ല്‍ ആ​യ​പ്പോ​ഴും സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നു എ​ന്നാ​ണ് എ​ന്റെ ഓ​ര്‍​മ്മ... കു​റ​ച്ചു നാ​ള്‍​മു​ന്‍​പ് ര​ണ്ടു കു​ഞ്ഞു​ങ്ങ​ളു​ടെ അ​സു​ഖ​ത്തി​നു വേ​ണ്ടി​യു​ള്ള ഒ​രു ഡോ​സ് മ​രു​ന്നി​നു 18 കോ​ടി രൂ​പ വേ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ ന​മ്മു​ടെ സ​ര്‍​ക്കാ​ര്‍ ഉ​റ​ങ്ങു​വാ​യി​രു​ന്നോ?

ചാ​ള മേ​രി എ​ന്നാ ന​ടി​യെ ഓ​ര്‍​മ്മ​യു​ണ്ടോ?? അ​വ​ര്‍​ക്കു അ​സു​ഖം വ​ന്ന​പ്പോ​ള്‍ സ​ഹാ​യി​ച്ച​ത് മ​ഹാ ന​ട​ന്‍ മ​മൂ​ട്ടി ആ​യി​രു​ന്നു.. അ​ന്ന് സ​ര്‍​ക്കാ​ര്‍ എ​ന്താ​ണ് തി​രി​ഞ്ഞു നോ​ക്കാ​ത്ത​ത്??? ആ​രോ​രും തി​രി​ഞ്ഞു നോ​ക്കാ​നി​ല്ലാ​തെ, പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ന്‍ ഏ​റ്റെ​ടു​ത്ത T P മാ​ധ​വ​ന്‍ എ​ന്ന ആ ​സാ​ധു മ​നു​ഷ്യ​നാ​യ ക​ലാ​കാ​ര​നെ ഓ​ര്‍​ക്കു​ന്നു​ണ്ടോ ആ​രേ​ലും?? അ​ങ്ങ​നെ എ​ത്ര​യെ​ത്ര ക​ലാ​കാ​ര​ന്മാ​ര്‍.. ക​ലാ​കാ​രി​ക​ളും... അ​ര്‍​ഹ​രാ​യ എ​ത്ര​യോ​പ്പേ​ര്‍ സ​ഹാ​യ​ത്തി​നാ​യി ദ​യ​നീ​യ​മാ​യി കാ​ത്തു നി​ല്‍​ക്കു​മ്പോ​ഴാ​ണ് ഈ ​ചി​കി​ത്സ ധ​ന​സ​ഹാ​യം എ​ന്ന് ഓ​ര്‍​ക്ക​ണം..

ക​ഴി​ഞ്ഞ പ്ര​ള​യ കാ​ല​ത്തു, ദു​രി​ത സ​ഹാ​യം കി​ട്ടാ​ത്ത എ​ത്ര​യോ പാ​വ​ങ്ങ​ള്‍ ഇ​പ്പോ​ഴും ഉ​ണ്ട്.. കോ​വി​ഡ് മ​ഹാ​മാ​രി എ​ന്ന വി​പ​ത്തി​ലൂ​ടെ എ​ത്ര പേ​രാ​ണ്, ക​ട​ങ്ങ​ളും ബു​ന്ധി​മു​ട്ടു​ക​ളും കൊ​ണ്ട് ആ​ത്മ​ഹ​ത്യാ ചെ​യ്തി​രി​ക്കു​ന്ന​ത്.. ഇ​തൊ​ന്നും ആ​ര് തി​രി​ഞ്ഞു നോ​ക്കി​ല്ല കാ​ര​ണം ഇ​വ​ര് ആ​രും സെ​ലി​ബ്രി​റ്റി​ക​ള്‍ അ​ല്ല​ല്ലോ. ഒ​ന്ന് പ​റ​ഞ്ഞോ​ട്ടെ അ​വ​സാ​ന​മാ​യി നു​ണ പ​റ​യു​ന്ന​വ​രെ തി​രി​ച്ച​റി​യു​ക...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (2 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (2 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (2 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (2 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (2 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (3 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (3 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (3 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (4 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (4 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (4 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (4 hours ago)

Malayali Vartha Recommends