Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി

28 MARCH 2026 01:04 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ

എടയാറിലെ സി.ജി. ലൂബ്രിക്കന്‍സ് കമ്പനിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ ഇതര സംസ്ഥാന തൊഴിലാളി ശത്രുഘ്‌നന്‍ മരിച്ച സംഭവത്തില്‍ 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം. നിയമപരമായ മറ്റ് ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രത്യേക അനുമതി വാങ്ങി മൃതദേഹം രാത്രി കളമശേരിയില്‍ സംസ്‌കരിക്കാനും തീരുമാനിച്ചു. അസി. കലക്ടര്‍ പാര്‍വതി ഗോപകുമാര്‍, മരിച്ച ബിഹാര്‍ സ്വദേശി ശത്രുഘ്‌നന്‍ മുഖ്യ(45) യുടെ മകന്‍, നാട്ടുകാരുടെ പ്രതിനിധികള്‍, കമ്പനി ഉടമ, മകന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. കുടുംബത്തിന് 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ശത്രുഘ്‌നന്റെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും മണിക്കൂറുകളോളം റോഡ് ഉപരോധിച്ചതിന് പിന്നാലൈയാണ് ചര്‍ച്ച നടന്നത്. ആറു മണിക്കൂറോളം തുടര്‍ന്ന ചര്‍ച്ചയ്ക്കു ശേഷമാണ് ഒത്തുതീര്‍പ്പിലെത്തിയത്.

എടയാര്‍ വ്യവസായ മേഖലയിലെ സി.ജി. ലൂബ്രിക്കന്‍സ് എന്ന കരിഓയില്‍ സംസ്‌കരണ യൂണിറ്റില്‍ ഇന്നലെയുണ്ടായ തീപിടിത്തത്തിലാണ് ശുത്രുഘ്‌നന്‍ മരിച്ചത്. 22 വര്‍ഷമായി കേരളത്തില്‍ ജീവിക്കുന്നവരായിരുന്നു ശത്രുഘ്‌നനും കുടുംബവും. കുടുംബത്തിന് 5 ലക്ഷം രൂപ നല്‍കാനായിരുന്നു രാവിലെ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായത്. കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കുന്നതിനും ഭാര്യക്ക് സമ്മതമെങ്കില്‍ തൊഴില്‍ നല്‍കുന്നതിനും ഓയില്‍ കമ്പനി മാനേജ്‌മെന്റിന് നിര്‍ദേശം നല്‍കിയതായും കലക്ടര്‍ വ്യക്തമാക്കിയിരുന്നു. ഇതുകൂടാതെ നിയമപ്രകാരമുള്ള എല്ലാ അനുകൂലങ്ങളും നഷ്ടപരിഹാരങ്ങളും കുടുംബത്തിന് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഓയില്‍ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കലക്ടര്‍ പറഞ്ഞു. പ്രഥമദൃഷ്ട്യാ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നതെന്നും കലക്ടര്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഭാര്യയും 3 കുട്ടികളും അമ്മയും അടങ്ങുന്ന ശത്രുഘ്‌നന്റെ കുടുംബത്തിന് ഇതുകൊണ്ടു ജീവിക്കാന്‍ കഴിയില്ലെന്നും 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തി. എന്നാല്‍ കമ്പനി ഉടമ ഇതിനോട് അനുകൂലിച്ചില്ല. ഇതോടെ മൃതദേഹവുമായി റോഡ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയായിരുന്നു. തന്റെ പിതാവിന്റെ മരണത്തിന് കമ്പനിയാണ് ഉത്തരവാദിയെന്ന് ശതുഘ്‌നന്റെ മകന്‍ പറഞ്ഞു. എന്നാല്‍ ഇതര സംസ്ഥാനക്കാരെന്ന പേരില്‍ തങ്ങളെ ഒഴിവാക്കാനാണ് ശ്രമമമെന്നും ഇവര്‍ ആരോപിച്ചു.

 

ശത്രുഘ്‌നന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയിരുന്നു. കളമശേരിയില്‍ തന്നെ സംസ്‌കരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ പിന്നീട് പ്രതിഷേധം രൂക്ഷമാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് കമ്പനിക്കുള്ളില്‍ തീപിടുത്തമുണ്ടായത്. ഈ സമയം കമ്പനിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു. എന്നാല്‍ വാല്‍വ് ഓഫാക്കാനായി അകത്തേക്ക് കയറിയ ശത്രുഘ്‌നന്‍ അഗ്‌നിബാധയില്‍ കുടുങ്ങുകയായിരുന്നു. ഭാവിയില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി അടുത്ത 10 ദിവസത്തിനുള്ളില്‍ ജില്ലയിലെ ഇത്തരത്തിലുള്ള സ്ഥാപനങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (18 minutes ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (25 minutes ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (37 minutes ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (43 minutes ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (53 minutes ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (59 minutes ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (1 hour ago)

IRAN നോവായി കൊച്ചുമകൾ  (2 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (2 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (2 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (2 hours ago)

സൂര്യയും, മമിതാ ബൈജുവും കേന്ദ്ര കഥാപാത്രങ്ങളിൽ; വിശ്വനാഥൻ ആന്റ് സൺസ് ആഗസ്റ്റ് 14 -ന് !!!  (3 hours ago)

കാൽനടയാത്രക്കാർക്കായുള്ള സീബ്ര ക്രോസ്സിംഗിൽ വാഹനങ്ങളുടെ കസർത്ത്; സീബ്ര ക്രോസ്സിംഗിന് അടുത്ത് നിൽക്കുന്ന യാത്രക്കാരെ കണ്ടില്ലെന്നു നടിച്ച് ഡ്രൈവർമാർ  (3 hours ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം; തിരമാല ജാഗ്രത നിർദേശം പുതുക്കി  (4 hours ago)

ആലപ്പുഴ, കോട്ടയം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം/ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

Malayali Vartha Recommends