Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഖ്യമന്ത്രി മോഹം തകര്‍ക്കും, വിഎസിനെ ചാവേറാക്കും

01 SEPTEMBER 2015 04:50 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വിഎസിന്റെ മുഖ്യമന്ത്രി മോഹം തകര്‍ക്കാന്‍ പിണറായി പക്ഷം അദ്ദേഹത്തെ എസ് എന്‍ ഡിപിക്കെതിരെ തിരിക്കുന്നു. എക്കാലവും അച്യുതാനന്ദനു വേണ്ടി ജീവിച്ച വെള്ളാപ്പള്ളി നടേശനെ അച്യുതാനന്ദനെതിരെ തിരിക്കുക എന്ന പിണറായിയുടെ പ്രവര്‍ത്തനം ലക്ഷ്യം കാണുകയും ചെയ്തു. ഫലത്തില്‍ എസ്എന്‍ഡിപിയ്‌ക്കെതിരായ സമരത്തില്‍ സിപിഎം മുന്നില്‍ നിര്‍ത്തിയിരിക്കുന്നത് വിഎസ് അച്യുതാനന്ദനെയാണ്.
ശ്രീനാരായണ ജയന്തി ആഘോഷത്തിലാണ് സിപിഎം വിഎസിനെ എസ്എന്‍ഡിപിക്കെതിരെച്ചത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ട് എസ്എന്‍ഡിപി യോഗം നടത്തിയ പരിപാടി വിഎസ് അച്യുതാനന്ദനെ ഉപയോഗിച്ച് പൊളിക്കാനാണ് സിപിഎം ആലോചിച്ചത്. എന്നാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ സമയോചിതമായ ഇടപെടല്‍ കാരണം അത് നടക്കാതെ പോയി.
ഈഴവ സമുദായത്തെ രണ്ടായി പിളര്‍ക്കാനാണ് സിപിഎം തീരുമാനം. ഇക്കാര്യം മുന്നില്‍ കണ്ട് വെള്ളാപ്പള്ളി നടേശന്‍ തന്നെ സിപിഎമ്മിന്റെ അടവുതന്ത്രം പൊളിക്കാന്‍ രംഗത്തിറങ്ങുകയായിരുന്നു. നേരത്തെയും എസ്എന്‍ഡിപിയുടെ ശ്രമങ്ങള്‍ പൊളിക്കാന്‍ സിപിഎം ആലോചനകള്‍ നടത്തിയിരുന്നു, എല്ലാ തന്ത്രങ്ങള്‍ക്കും മുന്നില്‍ നിര്‍ത്തേണ്ടത് വിഎസിനെയാണെന്നാണ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.ഈഴവര്‍ ഒപ്പമില്ലെങ്കില്‍ വിഎസിന് ജയിക്കാനാവില്ലെന്ന് പിണറായിക്കറിയാം. നാരായണഗുരുവിനെ ഈഴവ സ്വാമിയാക്കാന്‍ ശ്രമിക്കുകയാണെന്ന പുതിയ ആരോപണവും അച്യുതാനന്ദന്‍ ഉന്നയിച്ചിട്ടുണ്ട്.
ശ്രീനാരായണ ദിനത്തില്‍ വെള്ളാപ്പള്ളിയ്‌ക്കെതിരായ പ്രസ്താവനകള്‍ കൊണ്ട് പത്രങ്ങള്‍ നിറയ്ക്കണമെന്ന ലക്ഷ്യവും സിപിഎമ്മിനുണ്ടായിരുന്നു. ഏതായാലും സിപിഎമ്മിന്റെ ശ്രമങ്ങള്‍ ഫലം കണ്ടെന്നു വേണം കരുതാന്‍. വിഎസാകട്ടെ തനിക്കെതിരെ നടക്കുന്ന ശ്രമങ്ങളില്‍ തൃപ്പത്തനല്ല. നഷ്ടം സംഭവിക്കുന്നത് തനിക്ക് തന്നെയാണെന്ന് വിഎസ് ആലോചിക്കുന്നില്ല സിപിഎമ്മിന്റെ ഒരു പരിപാടിക്കും വിഎസിനെ ആലപ്പുഴ ജില്ലയില്‍ പങ്കെടുപ്പിക്കാറുണ്ടായിരുന്നില്ല. എന്നിട്ടാണ് വെള്ളാപ്പള്ളിക്ക് എതിരായ യോഗത്തില്‍ വിഎസിനെ സിപിഎം ചാവേറാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends