Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK

കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..

ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

പ്രണയത്തിൻെറ ലോകത്തു മാത്രം മുഴുകുമ്പോൾ രണ്ടു തവണ ചിന്തിക്കുക; കാരണം തീരെ കണ്ട്രോൾ കിട്ടാത്ത ഒരു ലോകമാണ് പ്രണയത്തിൻെറ ലോകം; പ്രണയിക്കുന്നവർക്ക് നാട്ടിലെ എല്ലാ സാധനങ്ങളുടെയും വില അറിയാം; എന്നാൽ കൂടെയുള്ള സ്നേഹിക്കുന്നവരുടെ വില അഥവാ മൂല്യം അറിയില്ല; പലപ്പോഴും കൂടെ ഉള്ളവർ നഷ്ടപ്പെടുമ്പോഴാണ് അവരുടെ വില അറിയുന്നതെന്ന് സന്തോഷ് പണ്ഡിറ്റ്

01 JANUARY 2022 12:30 PM IST
മലയാളി വാര്‍ത്ത

നമ്മൾ കളിയുടെ ലോകത്തും, സിനിമയുടെ ലോകത്തും, സംഗീതം, പഠനത്തിന്റെ ലോകത്തും മതിമറന്നു മുഴുകുന്നത് ഓക്കെ ആണ്. പക്ഷെ പ്രണയത്തിൻെറ ലോകത്തു മാത്രം മുഴുകുമ്പോൾ രണ്ടു തവണ ചിന്തിക്കുക. കാരണം തീരെ കണ്ട്രോൾ കിട്ടാത്ത ഒരു ലോകമാണ് പ്രണയത്തിൻെറ ലോകം . ബി കെയർഫുൾ.

പ്രണയിക്കുന്നവർക്ക് നാട്ടിലെ എല്ലാ സാധനങ്ങളുടെയും വില അറിയാം . എന്നാൽ കൂടെയുള്ള സ്നേഹിക്കുന്നവരുടെ വില അഥവാ മൂല്യം അറിയില്ല . പലപ്പോഴും കൂടെ ഉള്ളവർ നഷ്ടപ്പെടുമ്പോഴാണ് അവരുടെ വില അറിയുന്നത് . മരണത്തിൽ നിന്നും ആർക്കും നമ്മെ രക്ഷിക്കുവാൻ ആകില്ല . പക്ഷെ യഥാർത്ഥ പ്രണയത്തിനു മരണത്തിൽ നിന്നും നമ്മുക്ക് അനശ്വരത നൽകുവാൻ സാധിക്കും .

(വാൽകഷ്ണം ...ഈ ലോകത്തെ ഏറ്റവും കഷ്ടപാടുള്ള കാര്യം എന്തെന്നാൽ , നമ്മുടെ പരിചയത്തിലെ ആരെയൊക്കെ കൂടെ നിർത്തണം , ആരെയൊക്കെ ഒഴിവാക്കണം എന്നൊരു തീരുമാനം എടുക്കുന്നതാണ് .)(പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

കിഴക്കമ്പലത്തു പോലീസിനെ ആക്രമിച്ച കേസിൽ 156 അതിഥി തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കിഴക്കമ്പലത്തു പോലീസിനെ ആക്രമിച്ച കേസിൽ 156 അതിഥി തൊഴിലാളികളെ അറസ്റ്റു ചെയ്തതായി വാർത്ത വായിച്ചു .

ഇതിൽ യഥാർത്ഥ പ്രതികളെ വീഡിയോ നോക്കി മനസ്സിലാക്കി അവർ അർഹിച്ച ശിക്ഷ കൊടുക്കും എന്ന് കരുതാം . നിരപരാധികളെ ഒരു കാരണവശാലും ശിക്ഷിക്കില്ല എന്ന് കരുതുന്നു . പൊതു മുതൽ നശിപ്പിച്ചതിനും അതിഥി തൊഴിലാളികൾ സാധാരണ ഗതിയിൽ നഷ്ട പരിഹാരം നൽകേണ്ടി വരും .

ഇതോടോപ്പോം അവിടെ ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കണം . കേരളത്തിൽ ഈയ്യിടെയായ് ലഹരി ഉപയോഗം കൂടുന്നുണ്ടോ എന്നും സംശയിക്കുന്നു . പെരുമ്പാവൂർ അടക്കം കൂടുതലായി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പോലീസ് ലഹരി ഉപയോഗങ്ങൾ നടക്കുന്നുണ്ടോ എന്നും , എല്ലാവർക്കും ആധാർ കാർഡ് , മറ്റു ഐ ഡി പ്രൂഫ് ഉണ്ടോ , എല്ലാവരും ഇന്ത്യക്കാർ തന്നെയാണോ , അതല്ലാ ബംഗ്ലാദേശ് നിന്നും വന്നവർ ഉണ്ടോ എന്നൊക്കെ രാഷ്ട്രീയം നോക്കാതെ പരിശോധിക്കുന്നത് നന്നാകും . 

(വാൽകഷ്ണം ... ഈ സംഭവങ്ങളുടെ മറവിൽ "കിറ്റെക്സ്" എന്ന സ്ഥാപനത്തെ ആരും തകർക്കുവാൻ ശ്രമിക്കരുത് . തെറ്റ് ചെയ്ത തൊഴിലാളികൾ ശിക്ഷിക്കപ്പെടട്ടെ .. ഇതൊരു സുവർണ്ണാവസരം ആയി കണ്ടു രാഷ്ട്രീയ പകപോക്കൽ നടത്തരുത് എന്നത് ഒരു അപേക്ഷയാണ് .

വരാനിരിക്കുന്ന തൃക്കാക്കര ബൈ ഇലെക്ഷൻ പ്രചാരണം ഈ സംഭവത്തിലൂടെ ആരും നടത്തില്ല എന്ന് കരുതാം ) (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)

കിഴക്കമ്പലത്തു പോലീസിനെ ആക്രമിച്ച കേസിൽ 156 അതിഥി തൊഴിലാളികളെ അറസ്റ്റു ചെയ്ത സംഭവത്തിൽ സന്തോഷ് പണ്ഡിറ്റ് തന്റെ പ്രതികരണമറിയിച്ചിരുന്നു . അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; കിഴക്കമ്പലത്തു പോലീസിനെ ആക്രമിച്ച കേസിൽ 156 അതിഥി തൊഴിലാളികളെ അറസ്റ്റു ചെയ്തതായി വാർത്ത വായിച്ചു .

ഇതിൽ യഥാർത്ഥ പ്രതികളെ വീഡിയോ നോക്കി മനസ്സിലാക്കി അവർ അർഹിച്ച ശിക്ഷ കൊടുക്കും എന്ന് കരുതാം . നിരപരാധികളെ ഒരു കാരണവശാലും ശിക്ഷിക്കില്ല എന്ന് കരുതുന്നു . പൊതു മുതൽ നശിപ്പിച്ചതിനും അതിഥി തൊഴിലാളികൾ സാധാരണ ഗതിയിൽ നഷ്ട പരിഹാരം നൽകേണ്ടി വരും .

ഇതോടോപ്പോം അവിടെ ലഹരി ഉപയോഗം ഉണ്ടായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കണം . കേരളത്തിൽ ഈയ്യിടെയായ് ലഹരി ഉപയോഗം കൂടുന്നുണ്ടോ എന്നും സംശയിക്കുന്നു . പെരുമ്പാവൂർ അടക്കം കൂടുതലായി അതിഥി തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ പോലീസ് ലഹരി ഉപയോഗങ്ങൾ നടക്കുന്നുണ്ടോ എന്നും , എല്ലാവർക്കും ആധാർ കാർഡ് , മറ്റു ഐ ഡി പ്രൂഫ് ഉണ്ടോ , എല്ലാവരും ഇന്ത്യക്കാർ തന്നെയാണോ , അതല്ലാ ബംഗ്ലാദേശ് നിന്നും വന്നവർ ഉണ്ടോ എന്നൊക്കെ രാഷ്ട്രീയം നോക്കാതെ പരിശോധിക്കുന്നത് നന്നാകും .

(വാൽകഷ്ണം ... ഈ സംഭവങ്ങളുടെ മറവിൽ "കിറ്റെക്സ്" എന്ന സ്ഥാപനത്തെ ആരും തകർക്കുവാൻ ശ്രമിക്കരുത് . തെറ്റ് ചെയ്ത തൊഴിലാളികൾ ശിക്ഷിക്കപ്പെടട്ടെ .. ഇതൊരു സുവർണ്ണാവസരം ആയി കണ്ടു രാഷ്ട്രീയ പകപോക്കൽ നടത്തരുത് എന്നത് ഒരു അപേക്ഷയാണ് .

വരാനിരിക്കുന്ന തൃക്കാക്കര ബൈ ഇലെക്ഷൻ പ്രചാരണം ഈ സംഭവത്തിലൂടെ ആരും നടത്തില്ല എന്ന് കരുതാം ) (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല).

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (41 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (48 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (57 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends